KERALA
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..
കോട്ടയം റെഡ് സോൺ; 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ആകെയുള്ള രോഗികൾ 17
27 April 2020
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 13പേർക്കാണ് അതിൽ കോട്ടയത്ത് 6 പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത...
കാസർകോടിന് പിന്നാലെ കണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു
27 April 2020
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന റിപ്പോർട്ട് . കണ്ണൂരില്‍ രോഗികളുടെയും സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെയു...
"ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്, അവരുടെ ഉപജീവന മാർഗം കൂടി ആയിരുന്നു അവരുടെ ആടുകൾ...."; തന്റെ ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലത്തെ സുബൈദയെ അഭിനന്ദിച്ചുകൊണ്ട് മുകേഷിൻറെ പോസ്റ്റ്
27 April 2020
ആടിന് വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലത്തെ സുബൈദയെ ഈ കേരളം മറക്കില്ല. തന്റേതുമാത്രമായ ആടുകളെ ആയിരുന്നു ആ ഉമ്മ വിറ്റത്. കേരളം വീണ്ടും ഒരുമിച്ചു നിന്നുകൊണ്ട് മാതൃകയാകുന്...
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച 8പേരുടെ ഉറവിടം അവ്യക്തം; അതിൽ അഞ്ചും കോട്ടയത്ത് നിന്ന്, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
27 April 2020
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ 8 പേരുടെ രോഗ ബാധയുടെ ഉറവിടം അവ്യക്തമായി തുടരുന്നതിൽ ആശങ്ക. ഇതേതുടർന്ന് സാമൂഹ്യവ്യാപനം ഉണ്ടായെന്ന ഭീതി വേണ്ടെന്നാണ് ആരോഗ്യമന്ത്രി വിശദീകരണം നൽ...
ഇളവുകളോടെ ലോക്ഡൗണ്‍ പ്രഖ്യാപനമായിരിക്കുമോ മെയ് 3 ന് ശേഷം? രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം
27 April 2020
ഇളവുകളോടെ ലോക്ഡൗണ്‍ പ്രഖ്യാപനമായിരിക്കുമോ മെയ് 3 ന് ശേഷം. അതോ കാര്യങ്ങള്‍ പഴയതുപോലെ ആകുമോ. ആദ്യത്തെ സാധ്യതയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ഏതായാലും പ്രധാനമന്ത്രി മനസ് തുറക്കുന്നതും കാത്തിരിക്കുകയാണ് കേരള...
സഖാക്കന്‍മാരുടെ കൂട്ടത്തല്ല്, പണി മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ; മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ചത് ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി; ഭക്ഷ്യവകുപ്പില്‍ സിപിഎം -സിപിഐ പോര് രൂക്ഷം; പ്രതിപക്ഷത്തിന് ഉയര്‍ത്തികാട്ടാന്‍ അടുത്ത ആയുധവും
27 April 2020
സഖാക്കന്‍മാരുടെ കൂട്ടത്തല്ല് കണ്ട് പൊറുതിമുട്ടും നമ്മുടെ മുഖ്യന്. കാരണം കേരളത്തിന്റെ നാഥനായ മുഖ്യന് സ്വന്തം പാര്‍ട്ടി അണികളെ പഴയതുപോലെ നിയന്ത്രിക്കാനാവുന്നില്ലേ. ഏറ്റവും ഒടുവില്‍ ഇതാ മാധ്യമപ്രവര്‍ത്തക...
മദ്യ ലഹരിയിൽ കാട്ടാന, പറമ്ബില്‍ ഒളിപ്പിച്ച 'വാഷ്' കുടിച്ച ആന ഫിറ്റായി, പിന്നെ പറയാണോ പൂരം; കാണിച്ചു കൂട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ; മലപ്പുറത്ത് സംഭവിച്ചത്
27 April 2020
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അന്വേഷണത്തിനെത്തുന്ന പൊലീസിനെ ഭയന്ന് നാട്ടുകാര്‍ ആരോ പറമ്ബില്‍ ഒളിപ്പിച്ച 'വാഷ്' കുടിച്ച ആന ഫിറ്റായി, പിന്നെ പറയാണോ പൂരം.. ഫ്‌ളാറ്റായ ആന സമീപത്തെ കമുകും റബര്‍തൈക...
ലോക് ഡൗണിന് പിന്നാലെ വ്യാജ വാറ്റ് കൂടി... പിന്നാലെ മയക്കുമരുന്നും കഞ്ചാവും; ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍; പുന്നപ്ര സിന്ദൂര റോഡില്‍ ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നു പൊക്കിയപ്പോൾ കണ്ടെത്തിയത്...
27 April 2020
ലോക് ഡൗണിന് പിന്നാലെ വ്യാജ വാറ്റ് കൂടി... പിന്നാലെ മയക്കുമരുന്നും കഞ്ചാവും. ദിനപരതി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആലപ്പുഴയില്‍ മയക്കുമരുന്നുകളുമായി രണ്ടു...
സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവത്തെ ശമ്ബളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു! നടപടി നിയമവിരുദ്ധമാണെന്ന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍
27 April 2020
കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവത്തെ ശമ്ബളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടി നിയമവിരുദ്ധമാണെന്ന് ആ...
മഹാമാരി പ്രതിരോധിക്കാൻ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം! അമിത്ഷായെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി
27 April 2020
കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാര...
കോട്ടയം ജില്ലയില്‍ കനത്ത നിയന്ത്രണങ്ങള്‍! അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം; ദിവസം 200 ടെസ്റ്റുകള്‍ നടത്തും, ഭക്ഷണം വീടുകളിലെത്തിക്കും... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
27 April 2020
അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കനത്ത നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ദിവസം 200 ടെസ...
പാലക്കാട് ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി... ചരക്കുഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം തുടരും
27 April 2020
ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ബാലന്‍. ചരക്കുഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം തുടരും. അതിര്‍ത്തിയിലുള്ള വീടുകളില്‍ പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു. തമ...
സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വീടുകളിലേക്ക് മടങ്ങി! കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല
27 April 2020
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വീടുകളിലേക്ക് മടങ്ങി . ...
കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്
27 April 2020
കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയത്ത് രണ...
നിറയെ മൃഗങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലോറി, സംഭവത്തില്‍ ദുരൂഹത
27 April 2020
കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഒരു ലോറി നിറയെ മൃഗങ്ങള്‍ കോട്ടയം ഉഴവൂരില്‍ എത്തിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നു ലോറിയില്‍ പോത്തുകളെയും കാളകളെയും ഉഴവൂരില്‍ എത്തിച്ച...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















