KERALA
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു... ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു, മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും.
23 April 2020
കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും. കോഴിക്കോട് ചെമ്പനോട് സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ...
ശർക്കര വാങ്ങിയാൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നോട്ടപുള്ളികൾ! പായസം വെക്കാനുള്ള തന്ത്രം പുറത്തെടുത്താലും പണി പിന്നാലെ... മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസ് സംഘം
23 April 2020
ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്. വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന...
കോമഡി സ്റ്റാർ ഫെയിം ഷാബുരാജിന്റെ വേർപാടിൽ വിങ്ങി കുടുംബാംഗങ്ങളും സുഹൃത്തുക്കളും; ഓർമ്മകൾ പങ്കുവെച്ച് പ്രിയ കൂട്ടുകാർ
23 April 2020
ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയ കലാകാരൻ വിടവാങ്ങൾ പല സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ സ്നേഹവും അംഗീകാര...
തലേന്നത്തെ കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിന് പിന്നാലെ നിർത്താതെയുള്ള വയറിളക്കം; മലപ്പുറം കോട്ടയ്ക്കലിൽ ആറുവയസ്സുകാരി മരിച്ചു! ബന്ധുക്കളായ രണ്ട് കുട്ടികളും ആശുപത്രിയിൽ... പോലീസ് അന്വേഷണം ആരംഭിച്ചു
23 April 2020
മലപ്പുറത്ത് വയറിളക്കം ബാധിച്ച് ആറുവയസ്സുകാരി മരിച്ചു. കല്‍പ്പകഞ്ചേരി കാവപ്പുര കരിമ്ബിന്‍കണ്ടത്തില്‍ സൈനുദ്ദീന്‍-ആയിഷ ദമ്ബതിമാരുടെ മകള്‍ ഹംന ഫാത്തിമയാണ് മരിച്ചത്. തലേന്ന് രാത്രി കഞ്ഞിയും ഉപ്പുമാങ്ങയു...
സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിൽ വി.എസിന്റെ കൈകളോ? വി.എസ് ആരാഗ്യവാനല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാദവും സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിലുണ്ടെന്ന് പിണറായി കരുതുന്നു.. പിണറായിക്ക് സംശയം മൂത്തത് വി.എസിന്റെ പഴയ സഹപ്രവർത്തകർ ആരോപണവുമായി രംഗത്തിറങ്ങിയതോടെ?
23 April 2020
സ്പ്രിംഗ്ളർ ഇടപാട് സംബന്ധിച്ച് വിവാദം കൊഴുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വി.എസിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ തിരിയുന്നു. വി.എസ് ആരാഗ്യവാനല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാ...
ലോക് ഡൗണിനിടയിൽ പുഴയിൽ മീൻപിടിത്തം പതിവാക്കി... ആദ്യം കിട്ടിയ കരിമീൻ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി സാഹസം; ഒടുക്കം തൊണ്ടയിൽ കുടുങ്ങിയതോടെ സംഭവിച്ചത് മറ്റൊന്ന്... ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്...തൃശൂരിൽ സംഭവിച്ചത് ഇങ്ങനെ...
23 April 2020
പുഴയില്‍ മീന്‍ ആദ്യം ലഭിച്ച കരിമീന്‍ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി. ചാവക്കാട് എടക്കഴിയൂര്‍ കടലാപറ...
ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാക്കിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കി... രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും
23 April 2020
ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കി. പകര്‍ച്ചവ്യാധി തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര...
കല്ല്യാണ റാഗിങ്ങ് അതിരു കടക്കുന്നു:കല്യാണവീട്ടിൽ മണിയറയിൽ ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും വച്ചു; ചോദിയ്ക്കാൻ പോയ ആളെ മർദിച്ചു ;ഒടുവിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റ്
23 April 2020
കല്ല്യാണ ദിവസം വധുവരന്‍മാര്‍ക്കിട്ട് 'പണി കൊടുക്കുക' എന്നത് ഇന്ന് വിവാഹ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന നിര്‍ദോഷമായ ചെറിയ കുസൃതികള്‍ ഇന്നൊരു ...
കേരള - തമിഴ്നാട് അതിര്‍ത്തിയായ കന്പംമെട്ട് വഴി ഇടുക്കിയിലെത്തിയ ദമ്പതികളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും!
23 April 2020
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു കേരള - തമിഴ്നാട് അതിര്‍ത്തിയായ കന്പംമെട്ട് വഴി ഇടുക്കിയിലെത്തിയ ദമ്പതികളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട വീട്ടമ്മയെ കോട്ടയം മെഡിക്ക...
വിദേശികളെ അനധികൃതമായി റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഉടമ അറസ്റ്റില്‍
23 April 2020
ആലപ്പുഴ ഡച്ച് സ്‌ക്വയര്‍ ബേ ബാച്ച് റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. സി-ഫോം ഇല്ലാതെ വിദേശികളെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതിനാണ് ഉടമ ചൂനാട്ടുശേരിയില്‍ ജോസഫ് മാത്യുവിനെ സൗത്ത് സി.ഐ: എം.കെ. രാജേഷിന്റെയും പ്ര...
സര്‍ക്കാര്‍ വാഹനത്തില്‍ അധ്യാപികയെ, പോലീസ് അതിര്‍ത്തി കടത്തി; നടപടി എടുക്കാനൊരുങ്ങി കളക്ടര്‍
23 April 2020
തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ സര്‍ക്കാര്‍ വാഹനത്തില്‍ കര്‍ണാടകയില്‍ എത്തിച്ചത് വിവാദമാകുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ല അതിര്‍ത്തികള്‍ ലംഘിച്ചുള്ള യാത്രകള്‍ പോലും വിലക്കിയിരിക...
ആദ്യ ഭാര്യയെ ഉപേക്ഷിച്ച് കുട്ടിയുള്ള മറ്റൊരു യുവതിയുമായി അടുത്തു... ആ ബന്ധത്തിലും പ്രശ്നം ഉണ്ടായപ്പോൾ യുവതിയുടെ ആദ്യ ബന്ധത്തിലുള്ള അഞ്ചരവയസുള്ള മകനെ പൊള്ളലേല്‍പ്പിച്ച് മുങ്ങി... അതുകൊണ്ടും തീർന്നില്ല, യുവതിയുമായി വീണ്ടും അടുത്ത ഹനീഫ് അവരുമായി പേരൂര്‍ക്കടയിലെത്തി താമസമാരംഭിച്ചു... അവിടെ നിന്ന് ജോലിക്കാണെന്നു പറഞ്ഞ് ഉപ്പുതറയിലെത്തിയപ്പോൾ പോലീസ് പൊക്കി... പിന്നെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് ശേഖരം
23 April 2020
അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച യുവാവ് കള്ളനോട്ട് കേസുകളിലും പ്രതി. വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് ശേഖരം. രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേല്‍പ്പിച്ച കേസില്‍ യുവാവിനെ വീട്ടിലെത്തിച...
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു ലോറികളിലും മറ്റും ആളുകള്‍ ഒളിച്ചു കടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം
23 April 2020
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു ലോറികളിലും മറ്റും ആളുകള്‍ ഒളിച്ചു കടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന അതിര്‍ത്തി കടന്ന...
ലോക്ഡൗണ്‍ കാലത്ത് അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും കുറവ് വന്നു
23 April 2020
ഒരു മാസത്തെ ലോക്ഡൗണ്‍കാലം സംസ്ഥാനത്തിന്റെ പ്രധാന മേഖലകളില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില്‍പന ഇടിഞ്ഞതും ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതും വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതും ഉള്‍പ്...
ജയിലില്‍ നിന്നിറങ്ങുന്ന ആലംബഹീനര്‍ക്ക് താങ്ങാവാന്‍ 'തണലിടം'... പ്രത്യേക പരോളില്‍ ഇറങ്ങിയവര്‍ക്കും ഉപകാരമാകും, പ്രൊബേഷന്‍ ഹോമില്‍ പ്രവേശനം തുടങ്ങി
23 April 2020
ജയിലില്‍ നിന്നിറങ്ങുന്ന ആലംബഹീനര്‍ക്ക് താങ്ങാവാന്‍ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'തണലിടം' എന്ന സ്ഥാപനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം ജി...
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...






















