Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

12 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍ ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര്‍ ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോ...

ആശങ്ക മാറുന്നില്ല; സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി; ഇന്ന് സമ്ബര്‍ക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേര്‍ക്ക് ; ഇത് വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 447 പേർക്ക്; ചികിത്സയിൽ ഉള്ളത് 129 പേർ

23 April 2020

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒ...

എറണാകുളം ജില്ലയില്‍ നാളെ മുതല്‍... നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇങ്ങനെ...

23 April 2020

ഓറഞ്ച് എയില്‍ ഉള്‍പ്പെട്ട എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്‌കാരിക മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന...

16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി; താമരശ്ശേരി പോലീസിനാണ് പരാതി ലഭിച്ചത്

23 April 2020

മാര്‍ച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞി പീഡിപ്പിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് പോക്‌സോ കേസ് രജിസ്...

റേഷൻകടവഴി നൽകേണ്ട ഭക്ഷ്യകിറ്റുകൾ സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ; വൈക്കം ടിവി പുരത്ത് കിറ്റുകൾ സൂക്ഷിച്ചത് സിപിഐ ഓഫിസിലെങ്കില്‍ ചങ്ങനാശേരി മാടപ്പള്ളിയിൽ കിറ്റുകൾ സൂക്ഷിച്ചത് സിപിഎം ഓഫീസിൽ

23 April 2020

റേഷൻകടവഴി നൽകേണ്ട ഭക്ഷ്യകിറ്റ് സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ. വൈക്കം ടിവി പുരത്ത് കിറ്റുകൾ സൂക്ഷിച്ചത് സിപിഐ ഓഫിസിലെങ്കില്‍ ചങ്ങനാശേരി മാടപ്പള്ളിയിൽ കിറ്റുകൾ സൂക്ഷിച്ചത് സിപിഎം ഓഫീസിൽ. പ്രതിഷേധത്ത...

പുകമറ സൃഷ്ടിച്ച്‌ നടത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളെ ജനം തള്ളണം; പ്രതിപക്ഷത്തിന്റെ വാദത്തിന് അടിസ്ഥാനമില്ല; സ്പ്രിന്‍ക്ലര്‍ ഡാറ്റവിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

23 April 2020

സ്പ്രിന്‍ക്ലര്‍ ഡാറ്റവിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ കോടിയേരി പുകമറ...

പോലീസിനെ ചതിച്ചത് ഗൂഗിൾ മാപ്പ്; ഊടുവഴികൾ കാട്ടികൊടുക്കാൻ മിടുക്കൻ, നിയന്ത്രണം മറികടന്ന് ജില്ലാ അതിർത്തികളിൽ എത്തുന്നത് നിരവധിപേർ

23 April 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന-ജില്ലാ അതിര്‍ത്തികളില്‍ പരിശോധനകള്‍ ക‌ര്‍ശനമാണെന്ന് അധികൃതര്‍ വധം ഉന്നയിക്കുമ്പോഴും അയല്‍ ജില്ലകളില്‍ നിന്ന് തലസ്ഥ...

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത പണക്കാരായ കൊറോണ രോഗികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി ഗുജറാത്ത്! ഭക്ഷണമടക്കം ദിവസം 3000 രൂപ വാടക

23 April 2020

പണക്കാരായ കൊറോണ രോഗികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി ഗുജറാത്ത്. ഭക്ഷണമടക്കം ദിവസം 3000 രൂപയോളമാണ് വാടകയീടാക്കുക. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികള്‍ക്കു മാത്രമാണ് ഈ സൗകര...

ഒന്നിച്ചുനേരിടും ഈ മഹാവ്യാധിയെ; വെല്ലുവിളികളെ അതിജീവിച്ച് കോവിഡ് പ്രതിരോധത്തില്‍ രാജിയും

23 April 2020

കോവിഡ്-19നെ അതിജീവിക്കാനുള്ള വലിയ പ്രയത്‌നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭ...

ചെക്ക് പോസ്റ്റിൽ വെഹിക്കിള്‍ സാനിറ്റൈസേഷന്‍ ചേംബര്‍ ; കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിൽ സാനിറ്റൈസേഷന്‍ ചേംബര്‍ സജ്ജമാക്കി മോട്ടോര്‍വാഹന വകുപ്പ്

23 April 2020

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിൽ വെഹിക്കിള്‍ സാനിറ്റൈസേഷന്‍ ചേംബര്‍ സജ്ജമാക്കി മോട്ടോര്‍വാഹന വകുപ്പ്. വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ 40 ചെറുദ്വാരങ്ങളിലൂടെ അണുനാശിനി കലര്‍ന്ന വെള്ളം ...

പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍! വിവാദമായോടെ ഭക്ഷ്യകിറ്റുകള്‍ എടുത്തുമാറ്റി

23 April 2020

സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ സൂക്ഷിയ്ക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ . സംഭവം വിവാദമായോടെ ഭക്ഷ്യകിറ്റുകള്‍ എടുത്തുമാറ്റി. വൈക്കം ടി.വി പുരത്തും ചങ...

പൊലീസ് സഹായത്തോടെ അധ്യാപിക കര്‍ണാടകയിലേക്ക് കടന്നു ; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച്‌ കളക്ടര്‍

23 April 2020

മുത്തങ്ങയില്‍ എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ അതിര്‍ത്തി...

അച്ഛനും അമ്മയും ഖത്തര്‍ രാജാവിന്റെ ചികിത്സാസംഘത്തിലെ അംഗം! ഡോക്ടർ കുടുംബത്തിൽ ജനിച്ച് വളർന്ന മകന് അവസാന നിമിഷവും രക്ഷകരാകാൻ അവർക്കായില്ല; യുകെയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു; കണ്ണീരോടെ ഉറ്റവർ

23 April 2020

കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​ണോ​യെ​ന്ന് എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും. കോഴിക്കോട് ചെമ്ബനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്ര...

കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കളക്ടർ! കൊല്ലം കുളത്തൂപ്പുഴയില്‍ കൊവിഡ് രോഗി 36 പേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തുവെന്നും കൊല്ലം ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍

23 April 2020

കുളത്തൂപ്പുഴയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാകളക്ടര്‍ അബ്ദുള്‍ നാസര്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്നാണ് കളക്ടര്‍ വ്യക...

പത്തനംതിട്ട ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ സീല്‍ ചെയ്യുമെന്നും, അനാവശ്യ യാത്രകള്‍ തടയുമെന്നും ജില്ലാ പോലീസ് മേധാവി 

23 April 2020

പത്തനംതിട്ട ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ സീല്‍ ചെയ്യുമെന്നും, അനാവശ്യ യാത്രകള്‍ തടയുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍...

പച്ചക്കറി ബോക്‌സിനിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി!

23 April 2020

ആര്യങ്കാവ് ചെക്‌പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോട്ടയത്തു നിന്നും ഇന്നലെ 11-ന് തെങ്കാശിക്ക് വന്ന പച്ചക്കറി വാനിലാണ് തെങ്കാശി കടയം സ്വദേശി ശങ്കര്‍ ഒളിച്ചു ക...

Malayali Vartha Recommends