KERALA
ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു
കാലിയായ പ്ലാറ്റ്ഫോമുകള്, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങള്‍... ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച!
02 April 2020
ചരിത്രത്തില്‍ ഒരിക്കലും പൂട്ടാത്ത സ്ഥലങ്ങളും കോവിഡ് 19 -ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കാലിയായി. ഹര്‍ത്താലുകളും പണിമുടക്കുകളും ഉണ്ടാകുമ്പോള്‍ റോഡ് കാലിയാകുന്നതും കടകള്‍ പൂട്ടുന്നതും നഗരം കണ്ടിട്ടുണ്ട്. എന...
കോഴിത്തീറ്റ കിട്ടാതായതോടെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ കൊന്നൊടുക്കുന്നു, 6000 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി!
02 April 2020
ഫാമുകളില്‍ ലോക് ഡൗണിനെത്തുടര്‍ന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ കൊന്നൊടുക്കുന്നു. ഞീഴൂര്‍ പഞ്ചായത്തില്‍ 22 ദിവസം പ്രായമായ 6,000 കോഴിക്കുഞ്ഞുങ്ങളെ ഇന്നലെ കൊന്നൊടുക്കി. കാട്ടാമ്...
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ആക്ട് പ്രകാരം കേസ്... നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ
02 April 2020
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പുതിയ നിയപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്കി. അനാവശ്യമായ...
റോഡ് ഇടിഞ്ഞു താഴ്ന്നു, കടമുറിയുള്പ്പടെ റോഡിലേക്ക് താണു!
02 April 2020
കോട്ടയത്ത് നവീകരണം നടക്കുന്ന ഇല്ലിക്കല്‍- തിരുവാര്‍പ്പ് റോഡിന്റെ മീനച്ചിലാര്‍ കടന്നുപോകുന്ന ഭാഗം 50 മീറ്ററോളം ഇടിഞ്ഞു താഴ്ന്നു. ഇല്ലിക്കല്‍ കവല കഴിഞ്ഞുള്ള റോഡിന്റെ ഭാഗം ഇന്നലെ രാത്രി 9.30-നാണ് മീനച്ചി...
സ്റ്റാന്‍ഡില്‍നിന്ന് ബസ് മോഷ്ടിച്ചു കടന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു
02 April 2020
ഇന്നലെ രാവിലെ പത്തിന് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്നു ബസ് കടത്തിക്കൊണ്ട് പോയി! ലോക്ഡൗണ്‍ ആയതിനാല്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് ആണു മോഷ്ടാവ് ഓടിച്ചു കൊണ്ടുപോയത്. ബസുമായി പോകുന്ന വഴി എംസി...
തനിക്ക് ജീവിക്കാൻ 30,000 രൂപ ധാരാളം; പി.സി ജോര്‍ജിന്റെ പുതിയ സാലറി ചലഞ്ച്
01 April 2020
കൊറോണയെതുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാലറി ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എയുംരംഗത്ത്. സാമ്ബത്തിക പ്രതിസന്ധി തീരുന്നത് വരെ തന...
തബ്ലീഗിനെ പൂട്ടണം; ഇവരെ ഇസ്ലാം അംഗീകരിക്കുന്നില്ല; കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍
01 April 2020
കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത...
കോവിഡ് 19 മതം നോക്കി ബാധിക്കുന്ന ഒന്നല്ല... വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി
01 April 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരി...
കഴിഞ്ഞ 24 മണിക്കൂറില്‍ 386 കേസുകള്‍; ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം; ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 1637 പേരിൽ
01 April 2020
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 386 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള...
ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; ഇനി പ്രതീക്ഷ മോദിയില്‍
01 April 2020
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നാട്ടിലെത്തിക്കുന്നതിന് ...
പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടുന്ന 58 പേര് കുടുങ്ങി ; ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതായി മുഖ്യമന്ത്രി
01 April 2020
ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതായി മുഖ്യമന്ത്ര...
വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ച് വാറ്റ്; രണ്ടു പേർ വേളൂരിൽ പിടിയിൽ
01 April 2020
വീടിന്റെ അടുക്കളയിൽ പ്രഷർകുക്കർ സ്ഥാപിച്ച് മദ്യം വാറ്റിയിരുന്ന രണ്ടു പേർ വേളൂരിൽ പിടിയിൽ. വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ചായിരുന്നു മദ്യപ സംഘത്തിന്റെ വാറ്റ്. ഒടുവിൽ വിവ...
ഇനി ഉപദേശമില്ല ആക്ഷൻ തന്നെ; ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
01 April 2020
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്...
സൗജന്യ റേഷന്‍ വെട്ടിക്കുന്നവര്‍ സൂക്ഷിക്കുക... മുന്നറിയിപ്പുമായി മുഖ്യമന്ത്രി
01 April 2020
സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം മെച്ചപ്പെട്ട നിലയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14.5 ലക്ഷം ആളുകള്‍ക്കാണ് ഇന്ന് സൗജന്യ റേഷന്‍ ലഭിച്ചത്. 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്ത...
കേരളം ഒരു മാസത്തെ ശമ്പളം പിടിക്കുമ്പോള്‍ സുപ്രീം കോടതി പിരിക്കുന്നത് 3 ദിവസം! കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് മൂന്നു ദിവസത്തെ ശമ്പളം മാത്രം
01 April 2020
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് മൂന്നു ദിവസത്തെ ശമ്പളം മാത്രം.കേരളം ഒരു മാസത്തെ ശമ്പളം നിര്‍ബ...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















