KERALA
ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം
തേനീച്ചയുടെ ആക്രമണം: പോത്ത് ചത്തു
01 April 2020
പീച്ചിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. തേനീച്ചയുടെ ആക്രമണം രൂക്ഷമായതോടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. മരവെള്ളച്ചാലിലെ ആദിവാസി സങ്കേതത്തിലെ കുന്നുംപുറത്ത് അനില്‍കുമാറിന്റെ വീട്ടിലെ പോ...
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി
01 April 2020
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. ഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ...
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന് ജീവന്‍രക്ഷാ മരുന്ന് എത്തിച്ചുനല്‍കി
01 April 2020
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നു ശസ്ത്രക്രിയ കഴിഞ്ഞു കരിങ്ങനാട് പ്രഭാപുരത്തെ വീട്ടില്‍ ചികിത്സ തുടരുന്ന ആറു വയസ്സുകാരിക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്ന് എത്തിച്ചു നല്കി. റെഡ് ഈസ് ബ...
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍
01 April 2020
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയെ ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണക്കുന്ന ചെന്നിത്തലക്ക് പിണറായി വിജയനെ ഭയമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.സാലറി ചലഞ്ചിനു സര്ക്കാ...
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്... സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
01 April 2020
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത...
എങ്ങനെയെങ്കിലും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ പാലക്കാട്ടേക്ക് നടക്കുകയായിരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയച്ചു
01 April 2020
അതിഥി തൊഴിലാളികളുടെ പലായനം മണ്ണാര്‍ക്കാടിനടുത്ത് പൊലീസ് ഇടപെട്ട് തടഞ്ഞു. അലനല്ലൂരില്‍ നിന്നു പാലക്കാട്ടേക്കു കാല്‍നടയായി എത്തിയ പത്തംഗ സംഘത്തെ കോട്ടോപ്പാടത്ത് ആണ് പൊലീസ് തടഞ്ഞത്. എങ്ങനെയെങ്കിലും നാട...
ഇരുചക്രവാഹനത്തില്‍ ചെന്നൈയില്‍ നിന്നു ബൈക്കില്‍ വന്ന 10 യുവാക്കള്‍ മുണ്ടൂരില്‍ പിടിയില്‍
01 April 2020
ലോക്ഡൗണ്‍ ലംഘിച്ച് ഇരുചക്രവാഹനത്തില്‍ ചെന്നൈയില്‍ നിന്നു ബൈക്കില്‍ വന്ന 10 യുവാക്കള്‍ പാലക്കാടിനടുത്ത് മുണ്ടൂര്‍ ,പൊരിയാനിയില്‍ പൊലീസ് പിടിയിലായി. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്നാട് റജിസ്ട്രേ...
കണ്ണൂർ ആറളത്ത് കടുത്ത പനിയെതുടർന്ന് അഞ്ചുവയസ്സുകാരി മരിച്ചു;കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ്
01 April 2020
കണ്ണൂർ ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുവയസ്സുകാരി മരിച്ചു. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം നടന്നത്. കമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ് കഴിഞ്ഞ ദിവസം രാത്രി പനിയെ തുടർന്ന...
കൊയ്ത്ത് യന്ത്രം നിയന്ത്രണംവിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി
01 April 2020
ചിറ്റൂരില്‍ റോഡിലൂടെ പോവുകയായിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ആക്സില്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കൊയ്ത്ത് യന്ത്രം വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി. അണിക്കോട് തറക്കളം എ.ജെ.രാധയുടെ വീടിന്റെ മ...
വാട്സ് ആപ് കൊടുത്ത പണി... കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ബാധിച്ചത് ഇങ്ങനെ?
01 April 2020
സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍ പറയുമ്പോഴും കാസര്‍കോട് ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 106 പേരില്‍ 28 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ആരോഗ്യ വകുപ്പിനെയു...
അഞ്ച് മാസത്തെ ക്ഷേമപെന്ഷന് കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്... ഏപ്രിലിലെ പെന്ഷന് അഡ്വാന്‍സായാണ് നല്‍കുന്നത്, നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്ഷന് അനുവദിക്കുന്നത്
01 April 2020
അഞ്ച് മാസത്തെ ക്ഷേമപെന്ഷന് കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്... ഏപ്രിലിലെ പെന്ഷന് അഡ്വാന്‍സായാണ് നല്‍കുന്നത്, നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ ...
കോവിഡ് രോഗം ഭയന്ന വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു
01 April 2020
കോവിഡ് രോഗം ഭയന്ന വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. കൂട്ടകനി പരേതനായ മുണ്ടോട്ട് കമ്മാരന്റെ ഭാര്യ ദാക്ഷായണി(60)യാണ് മരിച്ചത്. നാലു ദിവസമായി ദാക്ഷായണിയുടെ മകള്‍ക്ക് ചുമയും പനിയും തുമ...
കേരളത്തില്‍ മറ്റൊരു ദുരിതം കൂടി... അനിശ്ചിത കാലത്തേക്ക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ വ്യാജ മദ്യം നിര്‍മിക്കല്‍ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തലപൊക്കുന്നു... തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന സജീവം, തലപുകച്ച് എക്സൈസ്
01 April 2020
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയപ്പോള്‍ തന്നെ മദ്യം കിട്ടാനാകാതെ ആത്മഹത്യ ചെയ്ത യുവാവിന്റെ കഥ അതിദാരുണമാണ് .എന്നാല്‍ അതിനേക്കാള്‍ വലിയ വെ...
ലോക്ഡൗണില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കര്‍ശനമാക്കി.... പോത്തന്‍കോട്ട് കോവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തിലാണ് പരിശോധനയും നിയന്ത്രണവും കര്‍ക്കശമാക്കിയത്
01 April 2020
ലോക്ഡൗണില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കര്‍ക്കശമാക്കി. വിവിധ പെന്‍ഷനുകള്‍ വാങ്ങാന്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത് കഴിഞ്ഞ ദിവസങ്ങളില്‍ മിക്കയിടത്തും പ്രശ്നം സ...
ലോക്ക്ഡൗണ്‍ ദിനത്തില്‍ കടയില്‍ എത്തിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു സ4ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
01 April 2020
ലോക്ക്ഡൗണ്‍ ദിനത്തില്‍ കടയില്‍ എത്തിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു സ4ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഡിജിപി യുടെ ശിപാര്‍ശ സഹിതം ആഭ്യന്തര അഡീഷണല്‍ ...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















