Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

07 OCTOBER 2026 04:57 PM ISTമലയാളി വാര്‍ത്ത
തൃശൂർ പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ എറണാകുളം സ്വദേശിനി സാന്ദ്ര സന്തോഷിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയിരി. വെറും 29 വയസ്സ് മാത്രം പ്രായമുള്ള സാന്ദ്രയുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ തേടുകയാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തിൽ പറയുന്ന കാര്യങ്ങൾ......

കാമുകനൊപ്പം നാടുവിട്ടതോടെ സംഭവിച്ചത് മറ്റൊന്ന്... ഒടുക്കം കോടതിയിലെത്തിയപ്പോൾ കളി മാറി... പ​ത്തൊ​ന്‍​പ​തു​കാ​രി​യെ കോ​ട​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കാമുകനൊപ്പം വി​ട്ടു!! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ.... സംഭവം പ​രി​യാ​രത്ത്

13 March 2020

കാ​മു​ക​നൊ​പ്പം വീ​ടു​വി​ട്ട പ​ത്തൊ​ന്‍​പ​തു​കാ​രി​യെ കോ​ട​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​ട്ടു. കോ​ട​തി അ​നു​വ​ദി​ച്ച​തോ​ടെ യു​വ​തി കാ​മു​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ...

കൊറോണ പേടി; റവന്യൂവകുപ്പിലേക്ക്അപേക്ഷകളയ്ക്കാന്‍ വാട്‌സാപ്പ് മതി; രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദല്‍ സൗകര്യം; വേണ്ടിവന്നാൽ വീഡിയോ കോളുമുപയോഗിക്കാം

13 March 2020

കലക്ടര്‍ക്കോ റവന്യു വകുപ്പിനോ പരാതിയോ അപേക്ഷയോ സമര്‍പ്പിക്കാനിരിക്കുകയാണോ? എങ്കില്‍ ഇനി നിങ്ങല്‍ ഓഫിസ് കയറിയിറങ്ങേണ്ട. വാട്‌സാപ് വഴിയും ഇ-മെയില്‍ വഴിയും പരാതികള്‍ നല്‍കാം. കോവിഡ് ഭീതി മറികടക്കുന്നതു വ...

ആര്‍.എം.പി നേതാവായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം...മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്

13 March 2020

ആര്‍.എം.പി നേതാവായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട...

ഭീകരം ആ കാഴ്ച്ച ; തൊ​ട്ട​ടു​ത്തു​ണ്ടാ​യി​ട്ടും പി​താ​വി​ന്‍റെ ചേ​ത​ന​യ​റ്റ മു​ഖം വീ​ഡി​യോ​യി​ല്‍ കാണാൻ വിധിക്കപ്പെട്ടവൻ ; കരളലിയിക്കും കുറിപ്പ്

13 March 2020

കയ്യെത്തും ദൂരത്തുണ്ടായിട്ടും പി​താ​വി​ന്‍റെ ചേ​ത​ന​യ​റ്റ മു​ഖം അവസാനമായി നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥ, അത് എത്രത്തോളം ചങ്ക് പറിച്ചെടുക്കുന്നതാണെന്ന് അനുഭവിച്ചറിയുന്നവർക്ക് കഠിനമാണ്. പിതാവിന്റെ മുഖം ...

പോലീസിന്റെ സഹായത്തോടെ മരക്കമ്പുകൾ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം കാല്‍ നടയായി പൊതുശ്മശാനത്തില്‍ എത്തിച്ചത് വീട്ടുകാർ... കൊറോണ പേടിയിൽ കോട്ടയത്ത് സംഭവിച്ചത്...

13 March 2020

വൈക്കത്തെ മകളുടെ വീട്ടില്‍ മരിച്ച വീട്ടമ്മ തെന്മ‍ല ഡാം കെഐപി ലേബര്‍ കോളനിയില്‍ കറുപ്പ സ്വാമിയുടെ ഭാര്യ മല്ലികാമ്മ (55)യുടെ മൃതദേഹമാണ് പോലീസിന്റെ സഹായത്തോടെ മരക്കമ്ബുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി ...

നാലേക്കർ സ്ഥലത്തുള്ള ഷെഡ്ഡില്‍ മലയാളി ദമ്പതികളെ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മൂന്ന് ദിവസത്തോളം അഞ്ചുപേർ കത്തികാണിച്ച് ഭാര്യയെ പീഡനത്തിനിരയാക്കിയ സംഭവം പുറംലോകം അറിഞ്ഞത് ഭർത്താവ് രക്ഷപെട്ട് അടുത്ത വീട്ടിൽ എത്തിയതോടെ: സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികൾ ബെംഗളൂരുവിലെത്തി ദമ്പതികളുടെ ആഡംബരക്കാർ കവർന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന്

13 March 2020

മൂന്ന് ദിവസത്തോളം മലയാളി ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കണ്ണൂരിലെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപമാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ദമ്പതിമാരുടെ പേരി...

രോഗലക്ഷണങ്ങളുളളവരും ഇല്ലാത്തവരുമായ ആളുകള്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തണം; ഹോട്ടലുകളിലും തട്ടുകടകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം: എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുത്- ജില്ലാ കലക്ടര്‍ സാംബശിവറാവു

13 March 2020

കൊറോണ രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തന രീതിയും സംബന്ധിച്ച്‌ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍...

കോട്ടയത്ത് കോവിഡ് 19 സംശയത്തെ തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചു

13 March 2020

കോട്ടയത്ത് കോവിഡ് 19 സംശയത്തെ തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച...

ലോട്ടറി അടിച്ചു പണം കിട്ടി; ദിവസങ്ങൾക്കകം ആ ഭാഗ്യശാലി അറസ്റ്റിൽ; യുവാവിന് സിസിടിവി പണി കൊടുത്തു; സംഭവം ഇങ്ങനെ

13 March 2020

ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി കച്ചവടക്കാരിയിൽ നിന്നും പണം തട്ടിയെടുത്തു. ഇങ്ങനെ പണം തട്ടി എടുത്ത ആളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു . കണ്ണൂരിലെ കൊട്ടിയൂർ അമ്പായത്തോട് തൊണ്ണമാക്കിൽ ...

പക്ഷിപ്പനി; കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിൽ മൂന്നുമാസത്തേക്ക് പക്ഷികളെ വിൽക്കുന്നതിനും കൊണ്ടുപോകുന്നതിനും വിലക്ക്

13 March 2020

പക്ഷിപ്പനി കണ്ടെത്തിയ മേഘലകളിൽ പക്ഷിവിൽപ്പന വിലക്കേർപ്പെടുത്തി .പക്ഷിപ്പനി സ്ഥിതീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലാണ് മൂന്ന് മാസത്തേക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ വില്‍ക്കുന്നതിന...

തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായി റിപ്പോർട്ട്; രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍: ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ച തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ സഞ്ചാരപാത ഇന്ന് പുറത്ത് വിടും

13 March 2020

ആയിരത്തിലധികം ആളുകളുമായി തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ സമ്പർക്കം പുലർത്തിയിരുന്നതായി റിപ്പോർട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തൃശൂര...

സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം

13 March 2020

സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. എന്നാല്‍, സഭ വെട്ടിച്ചുരുക്കുന്നത് പ്രതിപക്ഷം എതിര്‍ക്കുകയാണ...

രണ്ട് ദിവസമായി പനിയും ശ്വാസ തടസവും ബാധിച്ചു കിടക്കുകയായിരുന്നു.. സഹായിക്കാനാരും എത്തിയില്ല; പനി ബാധിച്ചയാള്‍ മരിച്ച നിലയില്‍; കൊറോണ ഭീതിയില്‍ അടുക്കാതെ നാട്ടുകാര്‍!! കരള്‍ രോഗം ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ്

13 March 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനിയും ശ്വാസ തടസവും ബാധിച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശിയായ സത്യരാജിനെയാണു (ബാബു- 48) ആലങ്ങാട് മാലോത്തു പള്ളിക്കു സമീപമുള്ള വാടക വീട്ടില്‍ ഇന്നലെ വൈകീട്...

ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെ റോഡിലിട്ടു അമ്മയെ പച്ചയ്ക്ക് കൊളുത്തി... ശരീരം പോലെ തന്നെ മനസ് നൊന്ത് ആ അമ്മ യാത്രയായി... തൃശ്ശൂരിനെ ഞെട്ടിച്ച ആ കൊലപാതകത്തിൽ പിടിയിലായത് മകന്‍ ഉണ്ണിക്കൃഷ്ണൻ

13 March 2020

മകനെ ജാമ്യത്തിലിറക്കാന്‍ ഇനി വള്ളിയമ്മു വരില്ല. ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെ അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസില്‍ ജയിലിലായ മകന്‍ ഉണ്ണിക്കൃഷ്ണന് ഇനി അകത്തു തന്നെ കിടക്കേണ്ടി വരും. മു...

Malayali Vartha Recommends