KERALA
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി
13 March 2020
സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്...
മാസപൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും.... കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയില്‍ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കി
13 March 2020
മാസപൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും. അതേസമയം ക്ഷേത്രം തുറന്നാല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്...
പുലർച്ചെ രണ്ട് മണിക്ക് വിളിച്ചാലും ഫോൺ എടുക്കാൻ ടീച്ചറുണ്ട്; ഈ ആരോഗ്യമന്ത്രി അഭിമാനമാണ്; വൈറലായി കുറിപ്പ് ; ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയാണ് കെ കെ ഷൈലജടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയത്
13 March 2020
കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ അഭിനന്ദിച്ച് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശമല്ല ആരോഗ്യമന്ത്രിയിൽ...
കൊറോണാ കാലത്തെ ഇന്റര്‍നെറ്റ് തിരക്ക്; കേരളത്തിന് സഹായം വാഗ്ദാനംചെയ്ത് ജിയോ; ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ജിയോ നിലപാടറിയിച്ചത്
13 March 2020
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ട്രാഫിക് നേരിടാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സന്നദ്ധമാണെന്നു റിലയന്‍സ് ജിയോ സര്‍ക്കാരിനെ അറിയിച്ചു. കോവിഡ്-19 നിയന്...
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും മകളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍
13 March 2020
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും മകളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ . പനിയും ചുമയും വന്നതിനെത്തുടര്...
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികള്‍ മധ്യവേനല്‍ അവധിക്കായി നേരത്തെ അടയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍
13 March 2020
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികള്‍ മധ്യവേനല്‍ അവധിക്കായി നേരത്തെ അടയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. വ്യവഹാരികള്‍ തിങ്ങിക്കൂടാനിടയുള്ള കോടതികളി...
ഇറ്റലിയിൽ കുടുങ്ങി എംഎൽഎയുടെ ഭാര്യയും; സഹായം ഉറപ്പുനൽകി മന്ത്രി; പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയാണ് നാട്ടിൽ വരാൻ കഴിയാതെ ഇറ്റലിയിൽ കുടുങ്ങിയത് ; പി സി ജോർജ് എം എൽ എ യാണ് വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്
13 March 2020
കോവിഡ് 19 പടർന്നതിനെ തുടർന്നുണ്ടായ യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാതെ ഇറ്റലിയിൽ കുടുങ്ങി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. കോവിഡ് വ്യാപകമായതിനെ തുടർന്നു പ്രവാസികൾ നേരിടുന്ന പ്രശ...
ഭാര്യ മരിച്ചു... പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അനാഥനായി നാലുമാസം പ്രായമുള്ള കുഞ്ഞ്
12 March 2020
തിരുവനന്തപുരത്തെ നെടുമങ്ങാട് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ വത്സല ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ ...
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു... സ്ഥിരീകരിച്ചത് ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്ക്
12 March 2020
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചത് ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്...
കൊവിഡ് 19... നെടുമ്പാശ്ശേരിയില്‍ പരിശോധിച്ച 18 യാത്രക്കാര്‍ക്ക് രോഗലക്ഷണം; ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരും
12 March 2020
കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍...
ചെന്നിത്തലയ്ക്ക് ചുട്ട മറുപടി നല്‍കി ആരോഗ്യ മന്ത്രി; ഇത് ഒരു യുദ്ധം ആണ് , മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം; അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം
12 March 2020
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. കോറോണയുടെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക...
കോട്ടയത്ത് ആശങ്ക തുടരുന്നു...കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു... ആ സ്ഥലങ്ങളും സമയവും അറിയാം...ജാഗ്രത പാലിക്കാം
12 March 2020
കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള...
നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18പേര്‍ക്ക് കോവിഡ് രോഗലക്ഷണം; ആറുപേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവര്‍; ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
12 March 2020
നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗലക്ഷണം കണ്ടെത്തി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ പരിശോധിച്ച യാത്രക്കാര്‍ക്കായിരുന്നു രോഗലക്ഷണം കണ്ടെത്തുകയും ചെയ്ത...
പേടി വേണ്ട ചികിത്സ മതി...കൊറോണയെ അതിജീവിച്ച കേരളത്തിലെ ആദ്യ പോരാളി പങ്കുവെക്കുന്ന ആശ്വാസവാക്കുകൾ...ഇനി ധൈര്യമായി പോരാടാം...കേരളം ഒപ്പമുണ്ട്
12 March 2020
ലോകജനത ഇപ്പോൾ ഉറ്റുനോക്കുന്നത് ഒരേയൊരു രോഗത്തിലേക്കാണ്. കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ നാശം വിതറി മുന്നേറുമ്പോൾ ലോകജനതായൊട്ടാകെ ഭീതിയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. അനിയന്ത്രിതമായി വർധിച്ചുവരുന്ന ...
ബുൾസ് ഐയും പകുതി വേവിച്ച ചിക്കനും ഒഴിവാക്കുക...വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടേണ്ട...പക്ഷിപ്പനി പകരുന്ന സാഹചര്യത്തിൽ ഇവ ശ്രദ്ധിക്കാം
12 March 2020
കൊറോണ വൈറസ് ബാധ ലോകമൊട്ടാകെ ഭീതിയിലാഴ്ത്തുമ്പോൾ കേരളത്തിൽ മറ്റൊരു മഹാമാരികൂടി ഭയം വിതറുകയാണ്. കോഴിക്കോടും മലപ്പുറത്തും വ്യാപകമാകുന്ന പക്ഷിപ്പനിയാണ് സംസ്ഥാനത്തെ ഇപ്പോൾ വിറപ്പിക്കുന്നത്. 14 പേർക്കാണ് സം...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..
എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...



















