Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

04 OCTOBER 2026 05:30 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഒക്ടോബര്‍ നാലുമുതല്‍ ആറുവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒക്ടോബര്‍ നാലുമുതല്‍ ആറുവരെ ക...

കൊറോണ വൈറസ്: ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കും

27 February 2020

ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ...

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍.... 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

27 February 2020

34 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 132 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 130 പേര...

ദന്തല്‍ ചികിത്സാ രംഗത്ത് ഏകീകൃത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുക ലക്ഷ്യം, ഡെന്റിസ്ട്രി @ 2030 വിഷണറി ഡോക്യുമെന്റ് ശില്‍പശാല സംഘടിപ്പിച്ചു

27 February 2020

മറ്റ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് ദന്ത രോഗങ്ങള്‍ക്കും ഒരു ഏകീകൃത ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍... 500 രൂപയുടെ കെട്ടുകളാക്കി തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

27 February 2020

24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. ധാന്‍പുര്‍ സ്വദേശി സയാഗി (40) ആണ് പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കെട...

തിരുവനന്തപുരത്ത് കവടിയാറില്‍ കാര്‍ പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്....

27 February 2020

കവടിയാറില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് അഞ്ചുപേര്‍ക്കു പരിക്ക് . തിരുവനന്തപുരം കവടിയാര്‍ ഭാഗത്തുനിന്നു വെള്ളയന്പലം ഭാഗത്തേക്കു വരികയായിരുന്ന മാരുതി ബലേനോ കാറാണ് അപകടത്തില്‍പെട്ടത് . രാത്രി 9.15-നായിരുന്...

കോതമംഗലം പളളി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

27 February 2020

തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പളളി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണ...

നാട്ടിലിറങ്ങി ആക്രമിച്ച കാട്ടാനയെ വനത്തിലേക്ക് മടക്കി അയയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാന കുത്തിവീഴ്ത്തി.... ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടര്‍ന്ന് ആന മുന്നോട്ടോടി, നിമിഷങ്ങള്‍ക്കുള്ളില്‍ വനപാലകര്‍ക്കുനേരേ തിരിഞ്ഞ ആന ബിജുവിനെ കുത്തിവീഴ്ത്തി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയില്‍ വിതുമ്പി നാട്ടുകാര്‍

27 February 2020

നാട്ടിലിറങ്ങി ഒരാളെ ആക്രമിക്കുകയും ജനത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വനപാലകനെ കാട്ടാന കുത്തിക്കൊന്നു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച...

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം... ഇന്നു പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചത്, ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ്

27 February 2020

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നു പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈഞരമ്പ് മുറിച്ചാണു ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്...

പെട്ടി തുറന്നു... ഒന്നും കിട്ടാതെ വിജിലന്‍സ്... ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറും വിജിലന്‍സ് ഇന്ന് തുറന്ന് പരിശോധിച്ചു

26 February 2020

ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള...

ഒളിഞ്ഞു നോട്ടം ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് കൊലപ്പെടുത്തി

26 February 2020

തന്റെ വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഗൃഹനാദനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു (46) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി...

വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയെന്ന കാരണത്താൽ യുവാവ് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച ഗൃഹനാഥന്‍ മരിച്ചു

26 February 2020

വീടിനുള്ളിലേക്ക് ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്തതിന്റെ പകയിൽ യുവാവ് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച ഗൃഹനാഥന്‍ മരിച്ചു. പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തില്‍ ബൈജു (46) ആണ് കൊല്ലപ്പെട്ടത്. തിരുവന...

കവളപ്പാറ ദുരന്തം; വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് ധനസഹായം; ആറ് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു

26 February 2020

2019-ലെ പ്രളയത്തെത്തുടര്‍ന്ന് മലപ്പുറം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് ധനസഹായം. വീടിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ ...

വനിതാ ജഡ്ജിയെ തുണിപൊക്കി കാണിക്കും..! ജഡ്ജിയ്‌ക്കെതിരെ അശ്ലീല പരാമർശനം നടത്തിയ വക്കീൽ ഗുമസ്തൻ കുടുങ്ങി

26 February 2020

വനിതാ ജഡ്ജിയെ തുണിപൊക്കി കാണിക്കുമെന്നു അശ്ലീല പരാമർശം. ഇത്തരത്തിൽ പരാമർശം നടത്തിയ അഭിഭാഷക ക്ലർക്കിനെതിരെ പൊലീസ് കേസെടുത്തു. ഏറ്റുമാനൂർ കോടതിയിലെ വനിതാ ജഡ്ജിയ്‌ക്കെതിരെയായിരുന്നു അഭിഭാഷക ക്ലർക്കായ അയർ...

സ്നേഹം നടിച്ച് പീഡനം.... തുടർന്ന് മതം മാറ്റാൻ ശ്രമവും.... 24കാരിയുടെ പരാതിയിൽ 49കാരൻ അറസ്റ്റിലായ കേസ് പുതിയ വഴിത്തിരിവിലേക്ക്.....പ്രതി സമാന രീതിയിൽ മറ്റൊരു യുവതിയെയും കബളിപ്പിച്ചതായി സൂചന..അന്വേഷണം ഉർജ്ജിതമാകുന്നു

26 February 2020

മൂവാറ്റുപുഴയിൽ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിക്കുകയും മതം മാറ്റാൻശ്രമിക്കുകയും ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക് . മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ട്രാവൽ ഏജൻസി നട...

തൻറെ അമ്മയോട് ചെയ്ത ക്രൂരത! അന്ന് ഞാൻ അവരെ അടിച്ചില്ലന്നേ ഉള്ളൂ ; നിങ്ങൾക്കും ആകാം കോടീശ്വരനിൽ ക്ഷുഭിതനായി സുരേഷ് ഗോപി; നിറക്കണ്ണുകളോടെ പ്രേക്ഷകർ

26 February 2020

നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ സുരേഷ് ഗോപി പങ്ക് വയ്ക്കുന്ന ജീവിതാനുഭവങ്ങൾ ജനങ്ങളെ എപ്പോഴും ചിന്തിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മത്സരാർത്ഥികളുടെ ജീവിതവുമായി ചേർത്ത് വച്ച് പലപ...

Malayali Vartha Recommends