KERALA
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
1.18 ലക്ഷം രൂപയുണ്ടായിരുന്ന പഴ്സ് കളഞ്ഞെന്നറിഞ്ഞത് വൈകി; വിവരമറിഞ്ഞ ഉടമസ്ഥൻ ഞെട്ടി മിനുറ്റുകൾക്കകം ഫോണിൽ ഒരു കോൾ; പിന്നെ നടന്നതെല്ലാം അവിശ്വസനീയം
25 February 2020
പ്രഭാതനടത്തത്തിനിടെ വഴിയിൽ നിന്നും പേഴ്‌സ് നിറയെ പണം കിട്ടി. മുട്ടിക്കുളങ്ങര ചിഞ്ചു ടെയ്ലേഴ്‌സ് ഉടമ വിജയനും സുഹൃത്ത് ഉണ്ണിക്കൃഷ്ണനുമാണ് വഴിയില്‍ നിന്നും ഒരു പഴ്സ് കിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയതു...
നുണ നുണ നുണ നാവടക്കൂ... മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പറയുമ്പോള്‍ എന്തിന് പൊള്ളണം; എന്‍പിആറിനെക്കുറിച്ച് നടത്തുന്നത് നുണ പ്രചാരണം; ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയണം
25 February 2020
എന്തിലും ഏതിലും കയറി അഭിപ്രായം പറയുന്ന ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സിഎഎ വിഷയത്തിലാണ് കെമാല്‍ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്...
സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ്; കറുത്താലില്‍ ആയിഷക്കുട്ടി ടീച്ചര്‍ അന്തരിച്ചു
25 February 2020
സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡണ്ടും, ജില്ലയിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നന്നംമുക്ക് സ്വദേശി കറുത്താലില്‍ ആയിഷക്കുട്ടി ടീച്ചര്‍ അന്തരിച്ചു. (91)വയസ്സായിരുന്നു....
തിരുവനന്തപുരം വിമാനത്താവളത്തില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
25 February 2020
കാസര്‍കോട് സ്വദേശികള്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയോളം മൂല്യമുള്ള മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബായില്‍ നിന്ന് തിരുവനന...
സ്പോണ്‍സറുടെ ചതിയില്‍ പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയ യുവാവിനെ നോര്‍ക്ക രക്ഷിച്ചു
25 February 2020
നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്, സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവര്‍ വീസയില്‍ 2 മാസം മുന്‍പാണ് കുവൈത്തിലെത്തിയത്. സ്പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. എന്നാല്‍ സ്പോണ്‍സറു...
വീട്ടില്‍ക്കയറി മൂന്നംഗസംഘം ആക്രമിച്ച യുവാവിന് തലയ്ക്കു ഗുരുതര പരുക്ക്
25 February 2020
ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കെഎഎസ് പരീക്ഷയെഴുതി വീട്ടിലെത്തിയ മുട്ടപ്പലം ഷീജ നിവാസില്‍ വിനോദ് കുമാറി(38)നു ഗുണ്ടാസംഘത്തിന്റെ മാരകമായ അക്രമണത്തില്‍ ഗുരുതരപരുക്കേറ്റു. രണ്ടുകാറുകളിലായ...
വലിയതുറയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു... പുലര്‍ച്ചെയോടെ പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകവെ കടല്‍ തിരയില്‍പ്പെട്ട് വള്ളം തകരുകയായിരുന്നെന്ന് പോലീസ്
25 February 2020
വലിയതുറയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയതുറ സ്വദേശിയായ മീക്ലസ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം പുലര്‍ച്ചെയോടെ പ...
വീട്ടമ്മ കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ; കത്തികൊണ്ട് തലയോട്ടിയിൽ വെട്ടി: യുവാവ് പിടിയിൽ; ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മയാണ് ആണ് കൊല്ലപ്പെട്ടത്; മേയാന്‍ വിട്ട പശുവിനെ കൊണ്ടു വരാന്‍ തേയിലത്തോട്ടത്തിലേക്ക് പോയ അമ്ബതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം
25 February 2020
വീടിനു സമീപം ഉള്ള കാട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചന. സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയില്‍. ഡൈമുക്ക് പുന്നവേലി വീ...
തോപ്പുംപടി അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍; കുട്ടികളെ മാനസിക പീഡനത്തിനിരയാക്കാറുണ്ടെന്ന് ആരോപണം; ഫീസ് വൈകിയാൽ വെയിലത്തു നിർത്തും; അലറിക്കരഞ്ഞ് അമ്മമാർ;കുട്ടികളിൽ പലരും ബോധംകെട്ടു വീണു
25 February 2020
തോപ്പുംപടി അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്തുനിര്‍ത്തുമായിരുന്നു. പലപ്പോഴും മാനസിക പീഡനവും തുടര്‍ന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്ന...
വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമല്ല! ആർക്കും എപ്പോഴും നിങ്ങളുടെ സ്വാകര്യതയിലേക്ക് കടന്നു കയറാം; അപകട സാധ്യത അറിയാതിരിക്കരുത്
25 February 2020
വാട്ട്സ് ആപ്പ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്! സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലിസ്റ്റ് ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുകയാ...
കണ്ണീരുണങ്ങാതെ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മ ലത ;ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ. തുടങ്ങണമെന്നാവശ്യപ്പെട്ട് എറണാകുളത് പ്രതിഷേധ ധർണ ; സിബിഐ അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒത്തുകളിച്ച് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് സത്യാഗ്രഹം
25 February 2020
പെരിയ ഇരട്ട കൊലപാതക കേസിൽ നീതിതേടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. . സിബിഐ അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാ...
രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചതിന് പോലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും മുറിവേല്പിക്കുന്ന പ്രവൃത്തി എന്ന് ഹൈക്കോടതി;കടകംപിള്ളി സ്വദേശി അഭിജിത്തിന്റെ ഹർജിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി തള്ളിയത്
25 February 2020
രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയോട് കൂടെ പോരുന്നോയെന്ന് ചോദിച്ചതിന് പോലീസ് ചാർജുചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തിരുവനന...
ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിൽ; മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കിൽകെട്ടിയ നിലയിൽ ആണു മൃതദേഹം കണ്ടെത്തിയത്; കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു; മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകൾ
25 February 2020
ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്...
'രാക്കള്ളന്മാരുടെ രാജാവ്' പട്ടാപ്പകല്‍ പിടിയിലായി
25 February 2020
നിലമ്പൂരിനടുത്ത് പട്ടാപ്പകല്‍ മണല്‍ കടത്തുന്നതിനിടെ 'രാക്കള്ളന്മാരുടെ രാജാവ്' എന്ന ടിപ്പര്‍ ലോറി പൊലീസിന്റെ പിടിയിലായി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. എസ്‌ഐ എ.സജിതും സംഘവും പിന്തുടര്‍ന്നാണ് ...
എങ്ങനെ ഒപ്പിച്ചെടുത്തു... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്ത് ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ ഇരുവരുടേയും അപൂര്‍വ സാമ്യങ്ങള്‍ കണ്ടെത്തി മാധ്യമങ്ങള്‍; ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് പതിയുമ്പോള്‍ താരമാകുന്നത് ട്രംപും മോദിയും
25 February 2020
ലോകമാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. വാര്‍ത്തകള്‍ അന്വേഷിച്ചിറങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ വിചിത്രമായ കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















