Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

04 OCTOBER 2026 12:26 PM ISTമലയാളി വാര്‍ത്ത
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി...

രണ്ടാം ലോക കേരള സഭ; സോഷ്യൽ മീഡിയ പ്രചാരണത്തിന് ചെലവാക്കിയത് ലക്ഷങ്ങൾ; പിആർഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ നിലനിൽക്കെ പ്രചാരണ ചുമതല നൽകിയത് സ്വകാര്യ അജൻസിക്ക്

24 February 2020

രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത് വന്നതിനു പിന്നാലെ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. ലോകകേരളസഭ പിണറായി സർജിക്കാരിന്റെ ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിച്ചിരു...

മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ ചാക്ക് പരിശോധിച്ച പോലീസുകാരും നാട്ടുകാരും ഞെട്ടി; വെട്ടേറ്റ പാടുകള്‍ കൊണ്ട് നിറഞ്ഞ 70 കാരന്റെ മൃതദേഹം!! ദുരൂഹതയിൽ അമ്പരന്ന് നാട്ടുകാർ

24 February 2020

ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മറയൂര്‍ പഞ്ചായത്തം അംഗം ഉഷ തമ്ബിദുരൈയുടെ പിതാവ് മ...

മോട്ടര്‍ വാഹന വകുപ്പ്, അപേക്ഷകളെല്ലാം ഡിജിറ്റലാക്കാന്‍ ഒരുങ്ങുന്നു

24 February 2020

കടലാസ് അപേക്ഷാ ഫോമുകള്‍ മോട്ടര്‍ വാഹന വകുപ്പില്‍ കഴിയുന്നത്ര ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ നിര്‍ദ്ദേശം. പരിവാഹന്‍ സൈറ്റില്‍, പല രേഖകളും ഡിജിറ്റലായി ലഭ്യമായ സാഹചര്യത്തിലാണ് കാലോചിത പരിഷ...

ഉറക്കക്ഷീണം മാറുന്നതിന് മുമ്ബേ അലാറം വെച്ച്‌ എഴുന്നേറ്റ് വീണ്ടും വാഹനം ഓടിച്ചു; അപകടത്തിന് മുമ്ബ് ലോറി അരമണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നു... അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്‌നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി

24 February 2020

അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്‌നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് കണ്ടെത്തി. അപകടത്തിന് മുമ്ബ് ലോറി അര മണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നതായും മോട്ടോര്‍ വാ...

എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം; ടിക്ടോക്കിലിടാനുള്ള ആവേശത്തിനിടെ ഗുരുതരമായി പരിക്കേറ്റു

24 February 2020

പത്തനാപുരത്ത് നടുറോഡിൽ ബൈക്കില്‍ അഭ്യാസ പ്രകടനം. എന്നാൽ പ്രകടനം നടത്തുന്നതിനിടെ അപകടമുണ്ടായി യുവാക്കൾ ആശുപത്രിയിൽ. 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . ഇവരെ പുനലൂര്‍ താലൂക്കാശു...

ഗുഡ്‌സ് ട്രെയിന്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ പാളം തെറ്റി; മൂന്നു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

24 February 2020

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ മൂന്നു മണിക്കൂറോളം തടസ്സപ്പെട്ടു. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നായിരുന്നു ഇത്.  അമ്പലപ്പുഴ സ്റ്റേഷന്റെ ഒന്നാ...

കനാലില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന കുട്ടിയെ രക്ഷിച്ചത് സമപ്രായക്കാരന്‍!

24 February 2020

മൂവാറ്റുപുഴയ്ക്കടുത്ത് മേതല ഹൈലെവല്‍ കനാലിന്റ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലില്‍ വീണ 9 വയസ്സുകാരനെ, കനാലിലേക്കെടുത്തു ചാടി രക്ഷപ്പെടുത്തിയത് 10 വയസ്സുകാരന്‍.  ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസൈന...

ഒന്നൊന്നര മുട്ടുകാല്‍... ലൂസിഫറില്‍ മോഹന്‍ലാല്‍ പോലീസുകാരനെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം ഏറെ ശ്രദ്ധേയമായിരുന്നു; ഇപ്പോഴിതാ അതുപോലുള്ള രംഗവുമായി സുരേഷ് ഗോപിയും

24 February 2020

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിലെ ഓരോ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ചിത്രത്തില്‍ ഏറെ കൈയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നി...

കേരളത്തില്‍ 28 അതിവേഗ സ്‌പെഷല്‍ കോടതികള്‍ക്ക് സ്ഥലമായി

24 February 2020

പോക്‌സോ ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ബലാല്‍സംഗ കേസുകളും മറ്റു കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ 28 അതിവേഗ സ്‌പെഷല്‍ കോടതികള്‍ക്ക് സ്ഥലം കണ്ടെത...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍... രാവിലെ മുതല്‍ സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധനം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കും

24 February 2020

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആ...

ഭര്‍ത്താവ് വീടിന്റെ ഓടുപൊളിച്ചു കയറി ഭാര്യയെ കഴുത്തറുത്തു കൊന്നു

24 February 2020

ചെറായി കെട്ടുങ്ങല്‍ പാലത്തിനു സമീപം വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. ചീനിക്കല്‍ യൂസഫിന്റെ ഭാര്യ സുലൈഖ (49) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിന്റെ പേരില്‍ ...

സ്‌കൂട്ടറില്‍ ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനോടൊപ്പം യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിന് കീഴടങ്ങി

24 February 2020

ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനുമൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പരുക്കേറ്റ സ്‌കൂള്‍ അധ്യാപിക മരണത്തിനു കീഴങ്ങി. ഏറ്റുമാനൂര്‍ പട്ടിത്താനം പ്ലാത്തോട്ടത്തില്‍ ബിജിമോള്‍ (38) ആണു ...

സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി

24 February 2020

സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അനുജനെ ജ്യോഷ്ഠന്‍ കുത്തിക്കൊന്നു. വയലാര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ശിവന്‍ (44) ആണ് മരിച്ചത്. ശിവനെ കുത്തിയ ജ്യേഷ്ഠന്‍ ബാബ...

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 127 പേര്‍ മാത്രം... 19 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

24 February 2020

29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 127 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 122 പേര...

സംസ്ഥാനത്ത് നാലു ജില്ലകളില്‍ പകല്‍ താപനിലയില്‍ ഇന്ന് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

24 February 2020

സംസ്ഥാനത്ത് നാലു ജില്ലകളില്‍ പകല്‍ താപനിലയില്‍ ഇന്ന് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂ...

Malayali Vartha Recommends