KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
എറണാകുളത്ത് തീപിടുത്തം ; റബ്ബര്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു
11 February 2020
എറണാകുളം പള്ളിക്കരക്കടുത്ത് പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. രാവിലെ പതിനൊന്നേമുക്കാലോടെയാണ് സംഭവം. തൃക്കാക്കര, കാക്കനാട, പട്ടിമറ്റം എന്നിവടങ്ങളില്‍ നിന്ന് ആറ് യൂണിറ്റ് ഫര്‍ഫോഴ്‌സ് എത്തി...
അനൂപും ജോസഫും അടിച്ചു പിരിഞ്ചു; അനൂപ് ജേക്കബിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ച് പാർട്ടി വലുതാക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കം കോൺഗ്രസ് പൊളിച്ചു; മോൻസിനെ ചൊടിപ്പിച്ചത് പാർട്ടിയിൽ തനിക്ക് രണ്ടാം സ്ഥാനം വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം
11 February 2020
അനൂപ് ജേക്കബിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ച് പാർട്ടി വലുതാക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കം കോൺഗ്രസ് പൊളിച്ചു. അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കത്തിനെതിരെ മ...
പകല്‍ താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി
11 February 2020
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജ...
നയനയും, നീരജും ഭര്‍ത്താവും മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് രമ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്:രമയുടെ തലയില്‍ അടിയേറ്റ് ബോധം നഷ്ടപ്പെടുകയും, മണികൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്ത രമ ഭര്‍ത്താവും മക്കളും മരിച്ചുകിടക്കുന്ന കാഴ്ചകണ്ട് ആത്മഹത്യ ചെയ്തതാകമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം; പുല്ലൂറ്റ് കോഴിക്കടയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത
11 February 2020
പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്...
വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം; ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തുമ്പോൾ പലരുടെയും ഉള്ളുപിടഞ്ഞു: പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പ് ദുരൂഹത ഉയർത്തുന്നു... എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല
11 February 2020
പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പ് ദുരൂഹത ഉയർത്തുന്നു. കത്തിലെ എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്...
നയനയും, നീരജും ഭര്‍ത്താവും മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് രമ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്:രമയുടെ തലയില്‍ അടിയേറ്റ് ബോധം നഷ്ടപ്പെടുകയും, മണികൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്ത രമ ഭര്‍ത്താവും മക്കളും മരിച്ചുകിടക്കുന്ന കാഴ്ചകണ്ട് ആത്മഹത്യ ചെയ്തതാകമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം; പുല്ലൂറ്റ് കോഴിക്കടയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത
11 February 2020
പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്...
രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
11 February 2020
രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആം ആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസും പാഠം പഠിക്കണം. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും. ...
പ്രവാസജീവിതത്തിനിടെ സമ്പാദിച്ചത് പതിന്നാലുപേർക്കായി വീതിച്ച് നൽകി ഒരു അത്ഭുത മനുഷ്യൻ...തന്റെ ഒരേക്കർ വീട് നൽകുന്നത് പതിന്നാലു ഭൂരഹിതർക്കെന്ന ചാരിതാർഥ്യത്തിൽ ഇരിട്ടി വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫ് എന്ന പ്രവാസി
11 February 2020
ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യർ എത്തുമ്പോൾ സംഭവിക്കുന്നത് അത്ഭുത നിമിഷങ്ങൾ. കാരുണ്യത്തിന്റെ ഉറവ വറ്റിയ ഈ ലോകത്തിൽ വേറിട്ട് നിൽക്കുന്നൊരു മനുഷ്യനാണ് വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫ്. ബാങ്ക് ബാലൻസും സ്വത...
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ വിമാനയാത്രക്കിടെ മോഷ്ടിച്ചു
11 February 2020
കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ കവർന്നു. വിമാന യാത്രയ്ക്കിടെയാണ് സംഭവം. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന 75000...
മായം മറിമായം... ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ കുതിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞ് കെജ്രിവാള്‍; ആഘോഷങ്ങള്‍ക്കൊപ്പം മനസ് കീഴടക്കി ഈ കുരുന്നും
11 February 2020
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുകയാണ്. ഒരുഘട്ടത്തില്‍ 57 സീറ്റുവരെ ലീഡ് നിലയിലേക്ക് പോയ എഎപി നിലവില്‍ 53 സീറ്റുകളെന്ന ലീഡിലേക്ക് ചുരുങ്...
തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ചു, അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു, സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
11 February 2020
തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂര്‍ കമ്പനി പടിയിലാണ് അപകടം. സ്‌കൂട്ടര്‍ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി...
2021 ൽ സർക്കാർ ജീവനക്കാർ വോട്ടു ചെയ്യും; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇക്കൊല്ലം നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാഴ് വാക്കാവും; . ഡി എ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വർഷം നൽകുമെന്ന പ്രഖ്യാപനവും സ്വപ്നലോകത്താവുമെന്ന് സൂചന
11 February 2020
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇക്കൊല്ലം നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാഴ് വാക്കാവും. ഡി എ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വർഷം നൽകുമെന്ന പ്രഖ്യാപനവും സ്വപ്നലോകത്താവുമെന്നാണ് സൂചന. ...
ബാറിനെ വെല്ലും കച്ചോടം..... മാത്രമല്ല അടിപൊളി ഓഫറുകളും....മദ്യം വാങ്ങിയാൽ മുട്ട ഫ്രീ...എക്സൈസ് വന്നാൽ സിഗ്‌നൽ തരാൻ ചാരന്മാർ...അനധികൃതമായി മദ്യം വിറ്റ അറുപതുകാരിക്ക് കിട്ടിയത് മുട്ടൻ പണി
11 February 2020
ബാറിനെ വെല്ലും കച്ചോടം. മാത്രമല്ല അടിപൊളി ഓഫറുകളും. അനധികൃതമായി മദ്യം വിറ്റ അറുപതുകാരിക്ക് കിട്ടിയത് മുട്ടൻ പണി. വ്യത്യസ്ത ഓഫറുകളുമായി വമ്പൻ മദ്യ കച്ചവടം നടത്തി വന്ന നാട്ടിലെ താരമാണ് അനധികൃത മദ്യ കച്ച...
സുഹൃത്തുക്കൾക്കൊപ്പം പാറക്കുളത്തിലേക്ക് പോയ യുവാവ് മുങ്ങിമരിച്ചു
11 February 2020
കൂട്ടുകാരോടൊപ്പം ചേങ്കോട്ടുകോണം കല്ലടിച്ചവിളയില്‍ ചീനിവിള പാറക്കുളത്തിലേക്ക് പോയ യുവാവ് മുങ്ങിമരിച്ചു. പോത്തന്‍കോട് പ്ലാമൂട് തിരുവോണത്തില്‍ വിജയകുമാരന്‍ നായര്‍ പുഷ്പലത ദമ്പതികളുടെ മകന്‍ രാഹുല്‍ (25) ആ...
ഒൻപത് വയസുകാരി വെള്ളം കോരുന്നതിനിടെ മകള്‍ തലകീഴായി കിണറ്റില്‍ വീണു! സഹിക്കാനാകാതെ മകളെ രക്ഷിക്കാൻ അച്ഛനും പിന്നാലെ ചാടി!! പക്ഷെ സംഭവിച്ചത് മറ്റൊന്ന്.. നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും
11 February 2020
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ ഒമ്ബതു വയസ്സുകാരി കാല്‍ തെന്നി കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി പിതാവും കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ രക്ഷപ്പെടുത്തെങ്ക...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















