KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ കുടുങ്ങി സംസ്ഥാന സര്‍ക്കാര്‍
10 February 2020
കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടത...
ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ പ്രണയ ലേഖന മത്സരവുമായി ഡിവൈഎഫ്ഐ ; വിഷയം 'സിഎഎ'
10 February 2020
ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി സംഘപരിവാര്‍ എത്തിയ സാഹചര്യത്തിൽ വ്യത്യസ്തമായ ആശയവുമായി ഡി വൈ എഫ് ഐ. മറ്റ് അനുകൂല സംഘടനകളും ഭീഷണിയുമായി രംഗത്തെത്തിയിര...
സെക്യൂരിറ്റി നിയമനത്തില്‍ അഴിമതി; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തട്ടിപ്പിനെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ...
10 February 2020
ട്രാഫിക് നിയന്ത്രിക്കാന്‍ കരാര്‍ അടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി നിയമനത്തില്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഴിമതി എന്ന് ആരോപണം. ദിവസം 550 രൂപ വേതനം നല്‍കി എട്ടു മണിക്കൂര്‍ ജോലി സമയക്രമത്തില്...
സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി എടുത്ത്; ഒന്നാം സമ്മാനം അടിച്ച ആ ഭാഗ്യവാൻ ആര്?
10 February 2020
സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വയനാട് മാനന്ദവാടി സ്വദേശിക്കാണ് കിട്ടിയത്. ST 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയിരിക്കുന്നത്. 12 കോടിയാ...
എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ സംസ്ഥാന സർക്കാർ ഇടപെടലിനെതിരെ മാനേജ്‌മന്റ് അസോസിയേഷൻ; സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കാൻ നീക്കം
10 February 2020
എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ സംസ്ഥാന സർക്കാർ ഇടപെടലിനെതിരെ മാനേജ്‌മന്റ് അസോസിയേഷൻ.എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനും അധ്യാപക നിയമനങ്ങളില്‍ ഇടപെടാനുമുള്ള സംസ്ഥ...
തീവണ്ടികളിൽ യാത്ര ചെയ്യുന്നവർ ജാഗ്രതൈ; കൊള്ളക്കാർ വന്നാൽ നിങ്ങളെ സഹായിക്കാൻ റയിൽവേക്ക് പോലീസില്ല; ആർ പി എഫുകാരെ നിയമിക്കണമെന്ന് ഓരോ കൊല്ലവും റയിൽവേ തന്നെ ആവശ്യം ഉന്നയിക്കുമെങ്കിലും ജീവനക്കാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല
10 February 2020
തീവണ്ടികളിൽ യാത്ര ചെയ്യുന്നവർ ജാഗ്രതൈ. കൊള്ളക്കാർ വന്നാൽ നിങ്ങളെ സഹായിക്കാൻ റയിൽവേക്ക് പോലീസില്ല. വേണമെങ്കിൽ സ്വയം രക്ഷാർത്ഥം ഒരു ആയുധം കരുതുക. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ആകെയുള്ളത് 800 ആർപി...
11 കൊല്ലമായി ബംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി മകൻ; മകന്റെ മോചനത്തിനായി അമ്മ; സുപ്രീം കോടതിയെ സമീപിക്കും
10 February 2020
യുഎപിഎ കേസിൽ വിചാരണ തടവുകാരനായി ബംഗലൂരു ജയിലിൽ ഇപ്പോഴും കഴിയുകയാണ് പരപ്പനങ്ങാടി സ്വദേശി സക്കരിയ. ഇദ്ദേഹത്തിന്റെ മോചനത്തിനായി അമ്മ ബിയ്യുമ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . 2008 ജുലൈയിൽ 25 നടന്ന...
ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തി; വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ കലക്കി; കൊലപാതക പരമ്പര ആരംഭിച്ചത് അവിടെ നിന്നും
10 February 2020
കേരളം ഞെട്ടിയ കൊലപാതക പരമ്പരയില്‍ ജോളി കൊലപാതം ആരംഭിച്ചത് അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാരുണൈ അന്നമ്മയെ കൊലപ...
മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍; ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും; കാന്‍സറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം
10 February 2020
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്...
നടി ലീന മരിയ പോളിനായി ലുക്ക് ഔട്ട് നോട്ടീസ്; സിബിഐയുടെ നടപടി ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്ന്
10 February 2020
നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സിബിഐയുടെ നടപടി . ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹ...
അധ്യാപകർ സ്കൂളുകളിൽ മാളം തപ്പി നടക്കുകയാണ്; ആക്ഷേപവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്
10 February 2020
അധ്യാപകർ സ്കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്ന ആക്ഷേപവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് ശേഷമാണ് ഇതെന്നും അദ്ദേഹം പറയുന്ന...
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കള്ളത്തരങ്ങള്‍ പുറത്താകുമോ എന്ന ഭയവും, വീടിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവും കൊലപാതകത്തിന് വഴിവച്ചു; പൊന്നാമറ്റം അന്നമ്മ കൊലക്കേസിലെ ആറാമത്തെ കുറ്റപത്രം താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു
10 February 2020
കൂടത്തായി കൊലപാതക പരമ്പരകളിലെ ഒന്നായ പൊന്നാമറ്റം അന്നമ്മ കൊലക്കേസിലെ ആറാമത്തെ കുറ്റപത്രം താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ജോളി മാത്രമാണ് ഈ കേസില്‍ പ്രതി. വിദ്യാഭ്യാസ യോഗ്യത സ...
വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി തള്ളി ഹൈക്കോടതി; തള്ളിയത് അഴിമതി കേസ് പ്രതികൾ നൽകിയ ഹർജി
10 February 2020
സംസ്ഥാനത്ത് വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി തള്ളി. വിജിലൻസ് രൂപീകരണം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി അഴിമതിക്കേസിൽ പ്രതികളായ രണ്ടു വില്ലേജ് ഓഫിസർമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത് . അഴിമത...
കൂടെ പഠിക്കുന്ന കുട്ടിയോട് കൂട്ടുക്കാരികളുടെ ക്രൂരത; അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തി ചിത്രങ്ങൾ കാട്ടി ഭീഷണിയും പണം തട്ടാൻ ശ്രമവും; മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് പെൺക്കുട്ടി; ഇത്തരത്തിൽ പെൺകുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർകേസ്
10 February 2020
അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തി ചിത്രങ്ങൾ. ഇത് കാട്ടി ഭീഷണിയും പണം തട്ടാൻ ശ്രമവും. സഹപാഠികളുടെ ക്രൂരതയിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം . ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമ...
പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്
10 February 2020
ഭാരവാഹിത്വത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ സസ്‌പെന്‍ഡ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് അയ്യപ്പധര്‍മസേന ട്രസ്റ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















