Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

2021 ൽ സർക്കാർ ജീവനക്കാർ വോട്ടു ചെയ്യും; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇക്കൊല്ലം നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാഴ് വാക്കാവും; . ഡി എ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വർഷം നൽകുമെന്ന പ്രഖ്യാപനവും സ്വപ്നലോകത്താവുമെന്ന് സൂചന

11 FEBRUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇക്കൊല്ലം നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാഴ് വാക്കാവും. ഡി എ കുടിശിക ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വർഷം നൽകുമെന്ന പ്രഖ്യാപനവും സ്വപ്നലോകത്താവുമെന്നാണ് സൂചന.

ശമ്പള പരിഷ്കരണത്തിന് ഇക്കൊല്ലം ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഡി എ നൽകാനും ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടില്ല. ബജറ്റിൽ ഫണ്ട് വകയിരുത്താതെ സർക്കാരിനു ബജറ്റിൽ പറഞ്ഞ ഒരു പദ്ധതിയും നടപ്പിലാക്കാനാവില്ല. സർക്കാരിന് പദ്ധതി നടപ്പിലാക്കാൻ താത്പര്യമുണ്ടെങ്കിൽ അതിന് ഫണ്ട് വകയിരുത്തണമെന്ന കാര്യം നിർബന്ധമാണ്.

അടുത്ത സാമ്പത്തിക വർഷം തുടങ്ങുമ്പോൾ കേരളത്തിൽ ഇലക്ഷൻ കാലമായിരിക്കും. കഴിഞ്ഞ ദിവസം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിലവിൽ വരുന്നത് 2020 ഏപ്രിലിലാണ്. പ്രസ്തുത ബജറ്റിന്റെ അടുത്ത സാമ്പത്തിക വർഷം എന്നത് 2021 ഏപ്രിലാണ്. അന്ന് കേരളം ഭരിക്കുന്നത് പിണറായിയുടെ കെയർടേക്കർ മന്ത്രിസഭയായിരിക്കും. തുടർന്ന് അധികാരത്തിലെത്തുന്നത് ആരാണെന്ന് ആർക്കുമറിയില്ല.

ബജറ്റ് പ്രഖ്യാപനം ഉണ്ടായതോടെ സർക്കാർ ജീവനക്കാരെല്ലാം സർക്കാരിന് പൂർണമായും എതിരായി. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരാണ് പിണറായിയുടേത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിച്ചില്ലെന്ന് മാത്രമല്ല അതിന് വേണ്ടി രുപീകരിച്ച കമ്മിറ്റി, റിപ്പോർട്ട് പോലും സമർപ്പിച്ചില്ല. കമ്മിറ്റിയുടെ കാലാവധി സർക്കാർ പലയാവർത്തി നീട്ടികൊടുത്തത് മാത്രമാണ് മിച്ചം.

യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇടത് സർക്കാരിന് താത്പര്യമില്ല. അഥവാ താത്പര്യം ഉണ്ടെങ്കിൽ തന്നെ അതിനുള്ള സാമ്പത്തിക ശേഷി സർക്കാരിന്റെ കൈയിലില്ല. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ പോലും വേണ്ടെന്നു വയ്ക്കാൻ സർക്കാർ നിർബന്ധിതമാകേണ്ടി വരുമെന്നാണ് ധനവകുപ്പ് വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഭവന വായ്പാ വിതരണം പോലും സർക്കാർ അട്ടിമറിച്ചെന്നാണ് റിപ്പോർട്ട് .ഒരു സ്വകാര്യ ബാങ്കിനാണ് ആദ്യം ഭവന വായ്പാ വിതരണത്തിന്റെ ചുമതല ആദ്യം നൽകിയത്. പിന്നീട് സർക്കാർ നേരിട്ട് വായ്പ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനെതിരെ കോൺഗ്രസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിൽ നിന്ന് അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റന്റ്, ഓഫീസ് അറ്റന്റഡ് ഉൾപ്പെടെ 1610 ഓളം സെക്രട്ടറിയറ്റ് തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് പുനർവിന്യസിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടറിയറ്റിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നു.

സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദധതി അവതാളത്തിലായി. പദ്ധതി നടപ്പിലാക്കാമെന്നേറ്റ കമ്പനിയുടെ പൊടിപോലും തിരുവനന്തപുരത്തില്ല.മൂന്നു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കാമെന്ന വാഗ്ദാനവും വെള്ളത്തിൽ വരച്ച വരയായിമാറും.

പിണറായി സർക്കാർ ശമ്പള പരിഷ്കരണം നടപ്പിലാക്കില്ല എന്ന് ചുരുക്കം. ഡി എ പോലും നൽകില്ല. അപ്പോൾ സർക്കാർ ജീവനക്കാർ ആർക്ക് വോട്ട് ചെയ്യുമെന്ന് ഊഹിക്കാമല്ലോ?

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends