KERALA
ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
പണിമുടക്ക് ദിനത്തില്‍ കനിവ് 108 ആംബുലന്‍സ് രക്ഷയായി, യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
08 January 2020
പണിമുടക്ക് ദിനത്തില്‍ സര്‍ക്കാരിന്റെ കനിവില്‍ യുവതിക്ക് സുഖപ്രസവം. കനിവ് പദ്ധതിയുടെ ഭാഗമായുള്ള 108 ആംബുലന്‍സിലാണ് പേരാവൂര്‍ എടത്തൊട്ടി സ്വദേശി അമൃത വൈശാഖ് , കൂത്തുപറമ്പ് മാനന്തേരിയില്‍ വെച്ച് പെണ്‍കുഞ...
കേസ് അന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ മികച്ച സേനയായ കേരളാ പൊലീസിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ക്കൂടി
08 January 2020
കേസ് അന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ മികച്ച സേനയായ കേരളാ പൊലീസിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ക്കൂടി. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുമ്പോള്‍ പിന്‍തുടരേണ്ട നിബന്ധനകള്‍ ഉള...
ആലപ്പുഴയിൽ രസതന്ത്ര നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റിയെയും കുടുംബത്തെയും സമരാനുകൂലികൾ തടഞ്ഞുവച്ചു
08 January 2020
സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിനിടെ നോബൽ ജേതാവെന്നോ സാധാരണക്കാരാണെന്നോ എന്നൊന്നുമില്ല വ്യത്യാസമില്ല. സമരത്തിനിടയിൽ പെട്ടാൽ ആരായാലും സമരാനുകൂലികൾ തടയും . അത്തരം ഒരു സംഭവമാണ് ഇന...
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും
08 January 2020
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 11ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും. എല്ലായിടത്തും അധിക വാര്‍ഡുകളുണ്ടാവുമെന്ന് സം...
പൊതുവേദിയില്‍ വെച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം...
08 January 2020
പൊതുവേദിയില്‍ വെച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പരസ്യ പ്രചാരണം നടത്തി സഹായം നല്‍കുന്നത് കുട്ടിയുടെ സ്വകാര്യതയേയും ആത്മാഭിമാനത്...
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ വര്‍ണ്ണചിത്രങ്ങള്‍ക്ക് നിയന്ത്രണം..... ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനൊരുങ്ങുന്നു
08 January 2020
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ വര്‍ണചിത്രങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്തും. ഏതു വേണമെന്ന് വ്യാഴാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്...
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിച്ചേ നിലപാടെടുക്കുവെന്ന ആലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
08 January 2020
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിച്ചേ നിലപാടെടുക്കുവെന്ന ആലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും പര...
പെണ്‍കുട്ടിയുമായി അമല്‍ അടുപ്പത്തിലായിരുന്നു... വീട്ടിൽ പൊക്കിയതോടെ പെൺകുട്ടി ഭയന്ന് പിന്മാറി; കാക്കനാട് പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ വള്ളിപുള്ളി വിടാതെ പ്രതിയുടെ മൊഴി ഇങ്ങനെ...
08 January 2020
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍വച്ചു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പടമുകള...
മരട്ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്ന ദിവസങ്ങളില്‍ സുരക്ഷയൊരുക്കാനായി 2000 പോലീസുകാര്‍.... സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിശദ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പോലീസ് മേധാവി വിജയ് സാഖറെ
08 January 2020
ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്ന ദിവസങ്ങളില്‍ സുരക്ഷയൊരുക്കാനായി ഓരോ ഫ്‌ലാറ്റ് പരിസരത്തും 500 എന്ന കണക്കില്‍ 2,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിശദ പദ്ധതി തയ്യാറാക്കിയതാ...
തൃശൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.... വാല്‍പ്പാറ തേയിലത്തോട്ടത്തിനുടത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്...
08 January 2020
തൃശൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തി...
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു.... സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്, അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി, കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല, പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു
08 January 2020
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാള...
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് ശിക്ഷ
07 January 2020
പാലക്കാട് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. കൈപ്പുറം സ്വദേശിയും അധ്യാപകനുമായ കുമാറിനെ 15 വര്‍ഷം തടവ് ശിക്ഷയ്ക്കാണ് പാലക്കാട് പോക്‌സോ കോടതി വിധിച്...
കണ്ടക്ടറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് മേലുദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍
07 January 2020
കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടി പാസ് കാണിക്കാതെ കണ്ടക്ടറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കെഎസ്ആര്‍ടിസി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് മഹേശ്വരിയെയാ...
ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങളടക്കം എത്തിക്കുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്ക് അധികാരം നല്‍കുന്നതിന് നീക്കം
07 January 2020
ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങളടക്കം എത്തിക്കുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകള്...
പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ട് ഒരു തുമ്പ് പോലും ലഭിക്കാതിരുന്ന കൊലക്കേസിന്റെ ചുരുളഴിയുന്നു... അതിന് സഹായകമായതാകട്ടെ മോഷ്ടാക്കളുടെ രഹസ്യസംഭാഷണവും
07 January 2020
പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ട് ഒരു തുമ്പ് പോലും ലഭിക്കാതിരുന്ന കൊലക്കേസിന്റെ ചുരുളഴിയുന്നു... അതിന് സഹായകമായതാകട്ടെ മോഷ്ടാക്കളുടെ രഹസ്യസംഭാഷണവും. തലശ്ശേരിയില്‍ ജ്വല്ലറി ഉടമ തലായി സ്...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























