Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ജനിതക വൈകല്യം കാരണം അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു

26 October 2019

അട്ടപ്പാടിയില്‍ ജനിതക വൈകല്യം കാരണം ഒന്നരമാസം പ്രായമുള്ള നവജാതശിശു മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്ബ് ആദിവാസി ഊരിലെ തുളസിയുടെയും രങ്കന്റെയും ഒന്നര മാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇവരുടെ ആറ...

അടൂരില്‍ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

26 October 2019

പത്തനംതിട്ട അടൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്സ്റ്റാര്‍ ബസാണ് മറിഞ്ഞത്. നൂറനാട് ശ്യാം നിവാസില്‍ ശ്യാം (28) ഭാര്യ ഏഴംകുളം നെടുമണ്‍ ക...

മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു... ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

26 October 2019

ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന...

കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തായിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തും അത് നോക്കാൻ ഏൽപ്പിച്ച കാര്യസ്ഥനും

26 October 2019

"കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തയിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ...

കരമന: സ്വത്തുക്കള്‍ ഇഷ്ടദാനമെന്ന് ആരോപണ വിധേയന്‍

26 October 2019

കരമന സ്വത്ത് തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ രവീന്ദ്രന്‍ നായര്‍ വിശദീകരണവുമായി രംഗത്തെത്തി. ജയമാധവന്‍നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണ് സ്വത്തുക്കള്‍ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബന്ധു...

തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബത്തിലെ ഏഴുപേരും ദുരൂഹ സാഹചര്യത്തിൽ മരിച്ചു ... ഏഴുപേരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തി...50 കോടിയുടെ സ്വത്തിന് വ്യാജഒസ്യത്ത് ഉണ്ടാക്കിയതായി കണ്ടെത്തി ...കൂടത്തായി മോഡൽ കൊലപാതക പരമ്പര കരമനയിലും എന്ന് സംശയം

26 October 2019

കൂടത്തായി സംഭവത്തിനു പിന്നാലെ സമാനതയുള്ള പല കേസുകളും പൊന്തിവരുന്നു. കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന ...

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

26 October 2019

ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്...

കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്; ഒന്നാന്തരം കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

26 October 2019

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. അധികാരത്തിന്റെ തണലിലിരുന്ന്‌കൊണ്ടാണ് ഇരുമുന...

കൊ​ച്ചി ന​ഗ​ര​സ​ഭ​യ്ക്ക് ഇത് തിരിച്ചടിയുടെ കാലം; പിഴയിൽ മുങ്ങി ന​ഗ​ര​സ​ഭ; 10 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്

26 October 2019

പിഴയിൽ മുങ്ങി കൊ​ച്ചി ന​ഗ​ര​സ​ഭ. ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറഞ്ഞത് പോലെ നഗരസഭയ്ക്ക് വീണ്ടും തിരിച്ചടി. ഇക്കുറി അത് പിഴ യിലൂടെയാണെന്ന് മാത്രം. 10 കോ​ടി രൂ​പ പിഴയാണ് ചുമത്തിയിരിക്കുന്നത്. ബ്ര​ഹ്മ​പു​...

കുമ്മനത്തിന് പിന്നാലെ ട്രോളര്മാര്ക്ക് പുതിയ ഇര; ഇത്തവണ നറുക്ക് നിയുക്ത മിസോറാം ഗവര്‍ണര്‍ക്ക്; നിയുക്ത ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി ട്രോളന്‍മാര്‍

26 October 2019

നിയുക്ത മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ആശംസകള്‍ നേര്‍ന്നും മിസോറാം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ട്രോളർമാർ രംഗത്ത് എത്തിയിരിക്കുകയാണ് . നേരത്തെ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാ...

വഴിയാത്രക്കാരായ യുവാക്കൾക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച്‌ ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല- ഡ്രൈവർ മദ്യപിച്ചെന്ന് സംശയം

26 October 2019

അടൂര്‍ റവന്യു ടവറിന് സമീപം വഴിയാത്രക്കാരായ യുവാക്കൾ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച്‌ മരിച്ചു.  ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതാ...

വാഹനപരിശോധന തുണയായി; കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

26 October 2019

വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. പെരുമ്ബാവൂര്‍ സ്വദേശി വിനുവിനെയാണ്‌ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. യുവാവിൽ നിന്നും 850 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്ത്. തിരുപ്പൂരിലെ മ...

വീടിന്റെ മതിലിനു മുകളിലൂടെ പട്ടാപകല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തു; ചോദ്യം ചെയ്തതിന് കുടുംബനാഥനെ മര്‍ദ്ദിച്ച ഇരുപതുകാരന്‍ പോലീസ് പിടിയില്‍

26 October 2019

ഇക്കഴിഞ്ഞ 21 -ാം തീയതി ഉച്ചയ്ക്ക് കോതനല്ലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.ജെ. മാത്യുവിന്റെ (തങ്കച്ചന്‍-52) വീടിന് മുന്നിലെ മതിലില്‍ കയറി വീടിനുള്ളിലേക്ക് ഫോക്കസ് ചെയ്ത് മൊബൈലില്‍ കുടുംബാംഗങ്ങ...

കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ കൊലക്കേസിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്... അറസ്റ്റിന് അനുമതി നൽകി കോടതി

26 October 2019

കൂടത്തായി കൊലപാതക പരമ്പരയിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്. ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റിന് അനുമതി നൽകിയിരിക്കുകയാണ് കോടതി. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ 4 ശതമാനം ഭിന്നശേഷി സംവരണം

26 October 2019

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത...

Malayali Vartha Recommends