Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ഷാനിമോളുടെ വിജയത്തിന് വഴി ഒരുക്കിയത് മാന്ത്രി ജി. സുധാകരന്റെ 'പൂതന' പരാമര്‍ശം... ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍; ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയായിരുന്നു അരൂര്‍: അഡ്വ. ജയശങ്കര്‍

24 October 2019

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതിന് പിന്നില്‍ മാന്ത്രി ജി. സുധാകരന്റെ 'പൂതന' പരാമര്‍ശമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഇടത...

സിസ്റ്റര്‍ അഭയ കേസ്... സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല: ഫാ. തോമസ് കോട്ടൂര്‍ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി

24 October 2019

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കി. 1993 ഡിസംബര്‍ മാസത്തില്‍ കോട്ടയത...

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയെന്ന് പെരുമുറ്റം രാധാകൃഷ്ണന്‍

24 October 2019

സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് നായര്‍ സമൂഹം നല്‍കിയ തിരിച്ചടിയാണെന്ന് നമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പ്ര...

എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചതെങ്കിലും അരൂരിലെ പരാജയം മങ്ങലേല്‍പ്പിച്ചു; സമുദായ സംഘടനകളെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന യുഡിഎഫിന്റെ മോഹത്തിന് തിരിച്ചടിയായി; എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം

24 October 2019

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചത് ജാതി മത ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരെ ജനങ്ങളുടെ പ്രതികരണമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ...

ഈ വിജയം വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടി... അരൂര്‍ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി പാറിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു

24 October 2019

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ചിരിത്രവിജയമെന്നു തന്നെ പറയാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കുതിച്ചുകയറ്റത്തിന്റെ സൂചനയാണ് ഇപ്പ...

മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നവരല്ല കേരളത്തിലെ ജനങ്ങള്‍... എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചതിന് തോളിവാണ്; വര്‍ഗീയതയുടെ വിഷ വിത്ത് കേരളത്തിന്റെ മണ്ണില്‍ വളരില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

24 October 2019

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചതിന് തെളിവാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങള്‍ മുണ്ടിന...

കേരളം ജാതികെണിയില്‍ മുങ്ങിയിരിക്കുകയാണ്... കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല; ഇടത്‌വലത് മുന്നണികളുടെ വിജയം ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി. ഗോപാലകൃഷ്ണന്‍

24 October 2019

ഉപതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികളുടെ വിജയം ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്...

ആ വാർത്ത സത്യമല്ല...അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപ്നം യഥാര്‍ത്ഥമാവുന്നതിന് മുമ്പ് അസത്യം പറഞ്ഞ് പരത്താതിരിക്കൂ .... അമ്മയാകാനുള്ള ആദ്യപടിയെന്നോണം ആദ്യം ഗർഭപാത്രം സ്വീകരിക്കണം.... ശസ്ത്രക്രിയയിലൂടെ സ്ത്രീയായി എങ്കിലും സൂര്യ ഇതുവരെ ഗർഭപാത്രം സ്വീകരിച്ചിട്ടില്ല...അതിനു ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് ...ആദ്യ ട്രാൻസ്ജെഡർ ദമ്പതികൾക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്

24 October 2019

ആ വാർത്ത സത്യമല്ല...അത്രമേല്‍ ആഗ്രഹിക്കുന്ന സ്വപ്നം യഥാര്‍ത്ഥമാവുന്നതിന് മുമ്പ് അസത്യം പറഞ്ഞ് പരത്താതിരിക്കൂ .... അമ്മയാകാനുള്ള ആദ്യപടിയെന്നോണം ആദ്യം ഗർഭപാത്രം സ്വീകരിക്കണം.... ശസ്ത്രക്രിയയിലൂടെ സ്ത്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

24 October 2019

സിപിഎം നേതാവിന്റെ കാമവെറിയിൽ ഇരയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉമ്മന്നൂര്‍ മത്തായിമുക്ക് ഹരിശ്രീ വീട്ടില്‍ രവീന്ദ്രന്‍ പി...

സിലിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് അയല്‍വാസിയുടെ മൊഴി

24 October 2019

സിലിയെ ഒഴിവാക്കി ജോളിയെ മരുമകളാക്കാന്‍ പൊന്നാമറ്റം സക്കറിയാസിന്റെ കുടുംബത്തില്‍ മുന്നൊരുക്കങ്ങള്‍ നടന്നതായി അയല്‍വാസി മൊഴി നല്‍കി. സിലി കൊല്ലപ്പെടുന്നതിനു വളരെ മുമ്പുതന്നെ പുലിക്കയത്തെ പൊന്നാമറ്റം വീട...

ഒരു മാസം മുൻപ് കൊല്ലത്തുവെച്ച് കൊട്ടും കുരവയുമായി ആർഭാടമായി നടന്ന വിവാഹമാണ് ....പക്ഷെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി..ഭാര്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് പരാതികൊടുത്തു..തുടര്‍ന്ന് ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍...സംഭവത്തില്‍ നടന്നത് വന്‍ ട്വിസ്റ്റ്

24 October 2019

ഒരു മാസം മുൻപ് കൊല്ലത്തുവെച്ച് കൊട്ടും കുരവയുമായി ആർഭാടമായി നടന്ന വിവാഹമാണ് ....പക്ഷെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി..ഭാര്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് പരാതികൊടുത്തു..തുടര്‍ന്ന് ഭര്‍ത്താ...

എറണാകുളത്ത് ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദ് ജയിച്ചപ്പോള്‍ അന്തരിച്ച ലിഡര്‍ കെ. കരുണാകരന്റെ സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിച്ചത്

24 October 2019

എറണാകുളത്ത് ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദ് ജയിച്ചപ്പോള്‍ അന്തരിച്ച ലിഡര്‍ കെ. കരുണാകരന്റെ സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിച്ചത്. 2003ല്‍ ജോര്‍ജ് ഈഡന്റെ നിര്യാണത്തെത്തുടര്‍ന്...

എം.ജി ശ്രീകുമാറിന്റെ വീട് നിര്‍മാണം: വിജിലന്‍സിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം, തീരദേശ പരിപാലന നിയമം ലംഘിച്ച് ബോള്‍ഗാട്ടി പാലസിന്റെ ബോട്ടു ജെട്ടിക്ക് സമീപം നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്

24 October 2019

വേമ്പനാട്ട് കായലിനോട് ചേര്‍ന്ന് , തീരദേശ പരിപാലന നിയമം (സി.ആര്‍ 2) ലംഘിച്ച് ബോള്‍ഗാട്ടി പാലസിന്റെ ബോട്ടു ജെട്ടിക്ക് സമീപം പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ നിര്‍മ്മാ...

നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കളിയാക്കി എസ്. ഹരീഷ്

24 October 2019

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷ വിജയത്തിന് പിന്നാലെ എന്‍.എസ്.എസിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എസ്. ഹരീഷ്. കുഞ്ചന്‍ നമ്ബ്യാരുടെ വരികള്‍ പങ്കുവെച്ചാണ് ഹരീഷിന്റെ പരിഹാ...

ജാതിയും മതവും വര്‍ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരി; എസ്.ശാരദക്കുട്ടി

24 October 2019

ജാതിയും മതവും വര്‍ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് എഴുത്തുകാരിയും നിരൂപകയുമായ എസ്.ശാരദക്കുട്ടി. വലിയൊരു വിഭാഗം ജനങ്ങള്‍ പറയുമ്ബോള്‍ അദ്ദേഹം തന്നെയാണ് ശരിയെന്നും ശാര...

Malayali Vartha Recommends