Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ

28 SEPTEMBER 2026 11:40 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്. ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്. മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണല്‍ നാളെ 10ന് ആരംഭിക്കും. www.sec.kerala.gov...

ടിക്കെറ്റ് ചോദിച്ച വനിതാ കണ്ടക്ടറോട് കെ.എസ്.ആര്‍.ടി..സി സൂപ്രണ്ട് മോശമായി പെരുമാറിയെന്ന് ആരോപണം; വനിതാ കണ്ടക്ടര്‍ തന്നോട് പ്രതികാരം തീർക്കുകയാണെന്ന് പ്രതികരണവുമായി സൂപ്രണ്ട്; സംഭവത്തിൽ വിജിലന്‍സ് അന്വേഷണം

04 January 2020

വനിതാ കണ്ടക്ടറോട് മോശമായി പെരുമാറി കെ.എസ്.ആര്‍.ടി..സി സൂപ്രണ്ട്. വിജിലന്‍സ് അന്വേഷണം. യാത്രാ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മോശം പെരുമാറ്റം. കണ്ടക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന...

ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സുഹൃത്തിന് പുത്തൻ ഇരുചക്രവാഹനം നൽകി; എന്നാൽ ബൈക്കുടമ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം; സംഭവം ഇങ്ങനെ

04 January 2020

ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സുഹൃത്തിന് നല്‍കിയ ഇരുചക്രവാഹനം നൽകിയ യുവാവിന് പണി കിട്ടി. കൂലിപ്പണിയെടുത്തും പട്ടിണി കിടന്നും വായ്പയെടുത്തും വാങ്ങിയതായിരുന്നു വാഹനം. രജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയാവാത്ത ബൈ...

ബസില്‍ പോക്കറ്റടിച്ച വിരുതന്‍ പോലീസ് പിടിയിലായി

04 January 2020

തോട്ടടയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ബസില്‍ ഇന്നലെ വൈകുന്നേരം പോക്കറ്റടിച്ച വിരുതനെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്‍പിച്ചു. നിരവധി കളവ് കേസില്‍ പ്രതിയായ വയനാട് പുല്‍പ്പള്ളിയിലെ ബി....

ഫോണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ട് നമ്പര്‍ ശേഖരിച്ച് തട്ടിപ്പ്

04 January 2020

പത്തനംതിട്ടയിലെ ഹോട്ടലുകളില്‍ പട്ടാള ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് അറിയിച്ച് പണം തട്ടുകയും ചെയ്യുന്ന സംഘത്...

പ്ലാസ്റ്റിക്കിനെതിരെ കടലിന്റെ മക്കളുടെ പോരാട്ടം ഏറ്റെടുത്ത് സമൂഹമാധ്യമം; എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്, ബോട്ടിന് ലാലിന്റെ സല്യൂട്ട്

04 January 2020

കടലിൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിലൂടെ പല മീനുകൾക്കും വംശനാശഭീഷണി വരെ എത്തിനിൽകുകയാണ്. പല മീനുകളും തീന്മേശകളിൽ നിന്നും അകന്നു കഴിഞ്ഞു താനും....

സി.പി.എം ഭരിക്കുന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളിലെ ക്രമക്കേടുകളും അഴിമതികളും പൊളിച്ചടുക്കി നേര്‍വഴിയിലാക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

04 January 2020

സി.പി.എം ഭരിക്കുന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളിലെ ക്രമക്കേടുകളും അഴിമതികളും പൊളിച്ചടുക്കി നേര്‍വഴിയിലാക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഗവര്‍ണര്...

ഹെലികോപ്ടറിന്റെ കാറ്റടിച്ച് അപകടം; തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ

04 January 2020

ഹെലികോപ്ടറിന്റെ കാറ്റടിച്ചുവീണ തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ. വര്‍ക്കല ആറാട്ട് റോഡ് പുതുവല്‍വീട്ടില്‍ ഗിരിജ (55) നാണ് പരിക്കേറ്റത്. വര്‍ക്കല ഹെലിപ്പാഡില്‍ ഡിസംബര്‍ 31നാണ് സംഭവം. ഹെലിപ്പാഡിനടുത്...

ബീഡി വാങ്ങി നല്‍കാത്ത പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

04 January 2020

ജയിലിൽ ഇപ്പോൾ പരമ സുഖമാണെന്നാണ് എല്ലാവരും പറയുന്നത്. സംഗതി ശരിയാണ്. ശാപ്പാട് കുശാൽ തന്നെ. പക്ഷെ നല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇടക്കൊന്നു പുകവലിക്കണമെന്നു തോന്നിയാൽ കുറ്റം പറയാനാകുമോ?അതാണ് കോട്ടയത്തു സം...

പിണറായി ഗവർണർക്ക് മുന്നിൽ ന​ല്ല​പി​ള്ള ; സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല; ഗ​വ​ര്‍​ണ​റു​ടെ പ്ര​സ്താ​വ​ന​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രിയു​ടെ മൗ​നം ദു​രൂ​ഹ​മാ​ണെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

04 January 2020

ഗ​വ​ര്‍​ണ​റു​ടെ പ്ര​സ്താ​വ​ന​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രിയു​ടെ മൗ​നം ദു​രൂ​ഹ​മാ​ണെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യെ അ​പ​മാ​നി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ലയ...

കളി കളത്തിന് പുറത്താകുമോ; മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ബില്ലിനെതിരെ നിലപാട് കർശനമാക്കുമ്പോൾ സംസ്ഥാനം ലാവ്ലിനിലേക്ക് ഉറ്റു നോക്കുന്നു

04 January 2020

എസ്. എൻ സി. ലാവ്‌ലിൻ പൊങ്ങുമോ? മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ബില്ലിനെതിരെ നിലപാട് കർശനമാക്കുമ്പോൾ സംസ്ഥാനം ലാവ്ലിനിലേക്ക് ഉറ്റു നോക്കുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ...

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ.; ഉടന്‍ തന്നെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ നിർദ്ദേശം

04 January 2020

ഉടന്‍ തന്നെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ അക്കൗണ്ടുടമകളോട് ആവശ്യപ്പെട്ട് എസ്ബിഐ. എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ജനുവരി...

തെരുവിലിറങ്ങിയ താരപോരാളികൾ എവിടെ; പൃഥ്വിരാജ്, കമല്‍, പാര്‍വതിമാരുടെ സാമൂഹ്യപ്രതിബദ്ധത എവിടെപ്പോയി? വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

04 January 2020

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിലെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്...

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും സര്‍വ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല; വെള്ളാപ്പളളിക്ക് നേരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

04 January 2020

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്ത് വന്നതിന് പിന്നാലെ വെള്ളാപ്പളളിക്ക് നേരെ പരിഹാസവുമായി അഡ്വക്കേറ്റ...

കളി പിണറായിയോടോ; സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം

04 January 2020

ജേക്കബ് തോമസിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം. സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ട...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ കാ​റി​ന​ക​ത്ത് വ​നി​താ ഡോ​ക്ടര്‍ മ​രി​ച്ച നി​ല​യി​ല്‍... കാ​റി​നു​ള്ളി​ല്‍ നി​ന്നും മ​രു​ന്ന് കു​ത്തി​വ​ച്ച നി​ല​യി​ലു​ള്ള സി​റി​ഞ്ച് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു... ഡോക്ടറുടെ മരണത്തിൽ അടിമുടി ദുരൂഹത; രണ്ടും കൽപ്പിച്ച് പോലീസ്...

04 January 2020

മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍​ജ​റി വി​ഭ...

Malayali Vartha Recommends