KERALA
വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍
സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് 30-നകം കൈമാറും, കാവാലം തട്ടാശേരി പാലം നിര്‍മാണത്തിന്റെ പ്രാരംഭ നടപടി കളുടെ രണ്ടാം ഘട്ടം ഉടന്‍
28 December 2019
കാവാലം ഗവ. എല്‍പി സ്‌കൂളില്‍ വച്ച്, കാവാലം തട്ടാശേരി പാലം നിര്‍മാണത്തിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി ഭൂ ഉടമകളുടെ ഹിയറിംഗ് നടന്നു. പാലത്തിനായി ഭൂമി വിട്ടു നല്‍കുന്നവരുടെ അഭിപ...
സ്ത്രീകള്‍ നാളെ രാത്രിയില്‍ ഇറങ്ങി നടക്കും; ലക്ഷ്യം പൊതുയിടം എന്റേതുമാക്കല്‍! സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ!
28 December 2019
പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നാളെ നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ നൈറ്റ്വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കുന്നു. സ്ത്രീ...
രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി. രാമപുരത്തെ വൃദ്ധമന്ദിരത്തിൽ ഇന്നൊരു വിവാഹമണ്ഡപം ഉയർന്നു. കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളുടെയും വിവാഹം .....കൂടൽമാണിക്യക്ഷേത്രത്തിൽ പോയി ഭഗവാനൊരു താമരമാല സമർപ്പിക്കണമെന്നാണ് ഇരുവരുടെയും മോഹം ....
28 December 2019
രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി. രാമപുരത്തെ വൃദ്ധമന്ദിരത്തിൽ ഇന്നൊരു വിവാഹമണ്ഡപം ഉയർന്നു. കൊച്ചനിയൻ ചേട്ടന്റെയും ലക്ഷ്മി അമ്മാളുടെയും വിവാഹം .. . ഇത് വൃദ്ധസദനത്ത...
കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണി പ്രതിയായ സ്വർണ്ണ കവർച്ചാ കേസിൽ ആന്റണിക്കെതിരായ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി അന്ത്യശാസനം നൽകി; ജനുവരി പതിനാറിനകം ഹാജരാക്കാൻ തിരുനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്
28 December 2019
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വിചാരണ നേരിടുന്ന പ്രതികളുടെ വിചാരണ അനന്തമായി നീട്ടാനാവില്ലെന്ന് മജിസ്ട്രേട്ട് വിവീജ രവീന്ദ്രൻ പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. അഞ്ചു പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച ശേഷം പ...
ഗിന്നസിന്റെ താളുകളിലേക്ക് പറന്നിറങ്ങിയ പുല്ലാങ്കുഴല്‍ വാദനം!
28 December 2019
108 മണിക്കൂര്‍ തുടര്‍ച്ചയായ പുല്ലാങ്കുഴല്‍ വാദനത്തിലൂടെ തൃശൂര്‍ തളിക്കുളം സ്വദേശി മുരളി നാരായണന്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിച്ച പുല്ലാങ്കുഴല്‍ വായന ഇന്നു രാവി...
ദിനംപ്രതി 9 ലക്ഷം മദ്യകുപ്പികള്‍ വിപണിയിലെത്തിക്കുന്ന ബിവറേജസ് കോര്‍പറേഷനു പ്ലാസ്റ്റിക് നിരോധനമെത്തിയിട്ടും ബദല്‍ മാര്‍ഗം കണ്ടെത്തനാകുന്നില്ല; കുപ്പിവെള്ള കമ്ബനികള്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനമാണ് ബിവറേജസ് കോര്‍പറേഷന്‍
28 December 2019
ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ മാറ്റാന്‍ ബവ്കോ തീരുമാനമെടുത്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടി പിന്നീട് പിന്മാറിയിരുന്നു. ദിനംപ്രതി വിപണിയിലെത്തുന്ന മദ്യകുപ്പികളുടെ ശരാശരി ക...
പൂജപ്പുര സെൻട്രൽ ജയിൽ സെൽ മുറിക്കത്ത് നിന്ന് ടി.പി. കേസ് ശിക്ഷാ പ്രതികളുടെ ഫോൺ വിളിയും മെയിൽ അയ്ക്കലും; അണ്ണൻ സജിത്തടക്കം 3 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി : ജയിൽ സൂപ്രണ്ട് പരിശോധനക്കെത്തിയപ്പോൾ 2 മൊബെൽ ഫോണുകൾ ബക്കറ്റിനകത്ത് ചോറിൽ പൂഴ്ത്തിവച്ച നിലയിൽ: മറ്റൊരു ഫോണിൽ നിന്നും മെയിൽ അയക്കുന്നതും ഒരു ഫോണിൽ നിന്നും വിളിക്കുന്നതും കണ്ട് 3 പ്രതികളെയും തൊണ്ടി സഹിതം പിടികൂടുകയായിരുന്നു
28 December 2019
ആർ.എം.പി.നേതാവ് ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ് പ്രതികൾ .പൂജപ്പുര സെൻട്രൽ ജയിലി ൽ തടവുകാരുടെ സെൽ മുറിയിൽ നിന്നും അണ്ണൻ സജിത്തടക്കം 3 പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയു...
ഗവർണർ രണ്ടും കല്പിച്ച് ; പ്രതിഷേധക്കാരുടെ ഭാവി ഇനി ? മുഴുവന്‍ വീഡിയോ ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്താൻ വൈസ്‌ചാൻസിലറോട് ഗവർണറുടെ നിർദേശം ; ഇതോടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംഘാടകര്‍
28 December 2019
കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയ്ക്കിടെ കനത്ത പ്രതിഷേധമാണ് പ്രതിനിധികളിൽ ചിലർ ഗവർണർക്കു നേരെ ഉയർത്തിയത്.ഈ സംഭവത്തിൽ രോക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ച് ഗവർണർ തന്റെ നിലപാട് വ്യക്തമാ...
മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ചു; യുവാവിന് ദാരുണ മരണം
28 December 2019
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. താമരശേരി പരപ്പൻ പൊയിൽ സ്വദേശി ഒ.കെ. സലീമിന്റെ മകൻ നിഷാദ് (19)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റിഷാദിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;51 വയസ്സുകാരൻ അറസ്റ്റിൽ
28 December 2019
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. വടക്കാഞ്ചേരിയിൽ ആണ് 51 കാരൻ പോലീസ് പിടിയിലായത്. മാനസിക വൈകല്യമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. അയൽവാസിയായ ഇയാൾ കുട്ടിയോട് മ...
കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താൻ കഴിയാതെ കോണ്‍ഗ്രസ്...പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണം എന്ന് ഉണ്ണിത്താൻ....കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും
28 December 2019
കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താൻ കഴിയാതെ കോണ്‍ഗ്രസ്. രാവിലെ കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് മുന്ന...
രാജ്യത്ത് പൗരന്മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍..!
28 December 2019
രാജ്യത്ത് പൗരന്മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പൗരത്വ നിയമം പുനര്‍വിചാരണ ചെയ്യണം. ഉത്തരവാദിത്തപ്പെട്ടവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ജനത ഒന്നിച്ചുനിന്ന് തെറ...
കുരുക്കഴിക്കാൻ സേവാദൾ ; പല്ലിറുമി ,കട്ടക്കലിപ്പിൽ നേതാക്കൾ ;ആകെ കുളമായി കോൺഗ്രസ് സ്ഥാപകദിനം;സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് കൊടി കുടുങ്ങി; ഉയർത്താനാകാത്തതിൽ ക്ഷുഭിതരായി നേതാക്കൾ
28 December 2019
ജന്മദിനം എല്ലാവര്ക്കും സന്തോഷിക്കാനുള്ള വേദിയാണ്.എന്നാൽ കോൺഗ്രസിന്റെ ജന്മദിനത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കന്മാർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത...
പുരസ്‌കാര പ്രഭയിൽ സന്തോഷ് ഏച്ചിക്കാനം, പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്...!
28 December 2019
ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കല്പറ്റ നാരായണ...
എല്ലാം കേന്ദ്രത്തിന്റെ കളികൾ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികളായ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം
28 December 2019
പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികളായ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. യു.എ.പി.എ. ചുമത്തിയതി...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























