KERALA
വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍
കെഎസ്ആര്‍ടിസി വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാലസമരത്തിലേക്ക്; അടുത്തമാസം 20 മുതല്‍ സമരം
27 December 2019
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ അടുത്തമാസം 20 മുതല്‍ അനിശ്ചികാല പണിമുടക്ക് . ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 18 ദിവസമായി നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചിരുന്നു . തൊഴിലാളി സംഘടന...
പെരുമ്പാവൂരില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
27 December 2019
അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ബസ്റ്റാന്റ്് കെട്ടിട സമുച്ചയത്തിന് മുകളില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്ന നിലയില്‍ ചൊവ്വ...
ജനുവരി ഒന്നുമുതൽപ്ലാസ്റ്റിക്കിനോട് ബൈ പറയാനൊരുങ്ങി രാജ്യം.. കവറുകളും കിറ്റുകളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു ജനുവരി ഒന്നുമുതൽ പൂർണ നിരോധനം
27 December 2019
ജനുവരി ഒന്നുമുതൽപ്ലാസ്റ്റിക്കിനോട് ബൈ പറയാനൊരുങ്ങി രാജ്യം.. കവറുകളും കിറ്റുകളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു ജനുവരി ഒന്നുമുതൽ പൂർണ...
കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി
27 December 2019
കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി. അഭിഭാഷകനും സാങ്കേതികവിദഗ്ധനും ഒപ്പം ദൃശ്...
ചീങ്കണ്ണികള്‍ക്ക് പ്രജനന കാലം; നെയ്യാറില്‍ ഇറങ്ങുന്നവര്‍ കരുതലോടെ വേണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്
27 December 2019
ചീങ്കണ്ണികളുടെ പ്രജനന കാലമായ ഡിസംബര്‍-ജനുവരി മാസങ്ങള്‍ അപകടമായതിനാല്‍ നെയ്യാറില്‍ ഇറങ്ങുന്നത് സൂക്ഷിച്ചു വേണമെന്ന് വനം വകുപ്പ് പറയുന്നു. അടുത്തിടെ മരകുന്നം, വെട്ടിമുറിച്ചകോണ്‍, മായം എന്നീ ഭാഗത്ത് ചീങ്...
തടങ്കൽ പാളയം ഇല്ലെന്ന് പിണറായി; സംസ്ഥാനത്ത് തടങ്കൽ പാളയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; പ്രചാരണം വസ്തുതാവിരുദ്ധം
27 December 2019
സംസ്ഥാനത്ത് തടങ്കൽ പാളയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതുമായി ബന്ധപ്പ...
മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് രണ്ടുപേരെ തലക്കടിച്ചു കൊലപ്പെടുത്തി
27 December 2019
തൃശൂർ തളിക്കുളത്ത് യുവാവ് രണ്ടു പേരെ കൊലപ്പെടുത്തി. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു യുവാവ്. തളിക്കുളം സ്വദേശികളായ ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ജമാ...
നന്മ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം;പന്ത്രണ്ട് കുടുംബങ്ങൾക്ക് വീട്; പക്ഷെ ഒരു നിബന്ധന മാത്രം ; കിടപ്പാടമൊരുക്കി പ്രവാസി മലയാളി
27 December 2019
പന്ത്രണ്ടു കുടുംബങ്ങൾക്ക് വീട് പണിതു നൽകിയൊരു അജ്ഞാതൻ. തൃശൂര്‍ വെളപ്പായയില്‍ നിര്‍ധനരായ പന്ത്രണ്ടു കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പണിതു നല്‍കിയത്. മലയാളി പ്രവാസിയാണ് ഈ ധർമ്മം ചെയ്തത്. മാധ്യമങ്ങളിലൂടെ പേര...
കേന്ദ്രനേതൃത്വത്തിന് കുമ്മനത്തിലുള്ള വിശ്വാസം കണക്കിലെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയോ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയോ ആക്കാനാണ് നീക്കമെന്ന് സൂചന
27 December 2019
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദം രാജിവെച്ച് മിസോറാമിലേക്ക് ഗവര്‍ണറായി പറന്ന കുമ്മനം രാജശേശഖരന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജിവെച്ച് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്...
കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പീലാത്തോസിനെ പോലെ കൈ കഴുകുന്നെന്ന് ആക്ഷേപം
27 December 2019
കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ട് ...
മോദിയുടെ പരസ്യം വേണ്ട; പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് കേന്ദ്രസർക്കാർ പരസ്യങ്ങൾ സ്വീകരിക്കേണ്ടെന്ന നിയലപാടിൽ ലീഗ് ദിനപത്രമായ ചന്ദ്രിക; ചന്ദ്രികയെ പിന്തുടരാൻ പാർട്ടിപത്രങ്ങൾ തയ്യാറുണ്ടോ?
27 December 2019
പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് ലീഗ് ദിനപത്രമായ ചന്ദ്രിക കേന്ദ്രസർക്കാർ പരസ്യങ്ങൾ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കെ കേന്ദ്ര സർക്കാരിനെ നാഴികയ്ക്ക് നാൽപ്പതുവട്ടം സി പി എം, സി പി ഐ, കോൺഗ്രസ് പാ...
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍...
27 December 2019
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. സംഭവത്തില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉള...
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്
27 December 2019
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം തേടിയത്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെ കുറ...
കാലിയായ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗിക്ക് ദാരുണാന്ത്യം
27 December 2019
ഹൃദ്രോഗിയായ ചങ്ങനാശ്ശേരി പായിപ്പാട് തൈയാട്ട് ഷാജിമോനെ (50) ശ്വാസം മുട്ടല്‍ കലശലായതോടെയാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിയായ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്...
'പൊതു ഇടം എന്‍റേതും';നിർഭയ ദിനത്തിൽ നൈറ്റ് വാക്കിനൊരുങ്ങി സ്ത്രീകൾ
27 December 2019
രാത്രികാലങ്ങളിൽ പേടി കൂടാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ന് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന ഏറ്റവും വലിയ അവകാശം. പകൽ സമയങ്ങളിൽപോലും സുരക്ഷിതരല്ലാത്ത സ്ത്രീകൾ ഏറ്റവും ഭയക്കുന്നത് ഇരുൾ വീണു തുടങ്ങ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























