KERALA
വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍
കാലി ട്രഷറിയുള്ള സർക്കാർ നമ്പി നാരായണന് നൽകുന്നു 1.3 കോടി; നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു
27 December 2019
നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്...
പിണറായി നിർമ്മിക്കുന്നു തടങ്കൽ പാളയം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരൻമാരുടെ കണക്കെടുക്കാൻ സർക്കാർ സാമൂഹിക നീതി വകുപ്പിന് നിർദ്ദേശം നൽകി
27 December 2019
പൗരത്വ നിയമത്തിനെതിരെ ചെന്നിത്തലയുമായി കൈകോർത്ത് സമരം ചെയ്ത പിണറായി കേരളത്തിൽ തടങ്കൽ പാളയം നിർമ്മിക്കുന്നു. അനധികൃതമായി കുടിയേറിയ വിദേശികളെ പാർപ്പിക്കുന്നതിന് വേണ്ടിയാണ് തടങ്കൽ പാളയം നിർമ്മിക്കുന്നതെന...
ഇനി മുന്നോട്ടു പോയാല്‍ ആള്‍ക്കാര്‍ നിങ്ങളുടെ തലമണ്ട അടിച്ച് പൊട്ടിക്കും; ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി
27 December 2019
ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, രഞ്ജിമോള്‍, അവന്തിക എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. പമ്പയില്‍ വച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. മൂന...
10 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ആത്മഹത്യാ ശ്രമം ആലപ്പുഴയില്‍ അമ്മയ്ക്ക് ജീവപര്യന്തം
27 December 2019
സ്വന്തം കുഞ്ഞിന് വിഷം നൽകി ജീവനെടുത്ത ശേഷം സ്വയം ജീവനെടുക്കാൻ ശ്രമിച്ച അമ്മക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോ...
ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു....
27 December 2019
ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിന് മുമ്പ് പുതിയ നിരക്ക് നിലവില്‍ വന്നേക്കും. സാധാരണ ടിക്കറ്റു മുതല്‍ വിവിധ വിഭാഗങ്ങളിലുള്ള...
കേരളത്തിലുമൊരുങ്ങുന്നു തടങ്കല്‍ പാളയങ്ങള്‍; ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് കേരള സര്‍ക്കാറിന്റെ നീക്കം
27 December 2019
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഷാക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ അസമിലേതു പോല...
വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം ഇറങ്ങി തിരിച്ചു; കമിതാക്കൾക്ക് മുൻപിലെ കാലനായി എത്തിയത് ആ അപകടം... മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ചു കയറി, നാട്ടുകാർ രക്ഷകരായി എത്തിയെങ്കിലും സംഭവിച്ചത് മറ്റൊന്ന്
27 December 2019
വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടി വാഹനാപകടത്തില്‍ മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍ (23), പള്ളിക്കര വെമ്ബിള്ളി മേപ്പിള്ളിമൂലയി...
പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചു , ഇന്നത്തെ ഇന്ധന വില നിലവാരം ഇങ്ങനെ ..!
27 December 2019
സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു . പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. കൊച്ചിയിൽ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയു...
വീട്ടുകാരുമായി വിവാഹത്തെ ചൊല്ലിവഴക്കിട്ടു, കാമുകനെ വിളിച്ചു വരുത്തി ബൈക്കില്‍ കയറിപ്പോയത് മരണത്തിലേക്ക്!
27 December 2019
പുലര്‍ച്ചെ രണ്ടരയോടെ, മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് വാളകത്...
ഒടുവിൽ തേടിയെത്തി ....നമ്പിനാരായണന് നഷ്ടപരിഹാരമായി 1.3 കോടികൂടി !
27 December 2019
മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ എസ്. നമ്പിനാരായണന് നഷ്ടപരിഹാരമായി 1.3 കോടി രൂപ നല്കണമെന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . തിരുവനന്തപുരം...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയെ നാടുകടത്തുന്നു
27 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയെ നാടുകടത്തുന്നു. നോര്‍വീജിയന്‍ വനിത യാന്‍ മേതെ യോഹാന്‍സണിനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം നല്‍കി. വീസ ചട്ടങ്ങള്‍ ലംഘിച്...
മണ്ഡലപൂജ നടക്കുമ്പോള്‍... ഒരു യുവതികളേയും കയറ്റാന്‍ പാര്‍ട്ടിക്കാരോ സര്‍ക്കാരോ സംഘടനകളോ ശ്രമിക്കാതിരുന്നതോടെ ശാന്തമായി ശബരിമലയില്‍ മണ്ഡലപൂജ കഴിഞ്ഞ് നടയടക്കുന്നു; അയ്യപ്പന്റെ അപാര ശക്തിയില്‍ വിശ്വസിച്ച് ശബരിമലയിലെത്തിയത് കോടിക്കണക്കിന് ഭക്തര്‍; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ശബരിമല നടവരവ് മാത്രം 156 കോടി കവിഞ്ഞു
27 December 2019
കലിയുഗവരദനായ അയ്യപ്പന്റെ അപാരശക്തി ഭക്തര്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം സംഘര്‍ഷം നിറഞ്ഞതായിരുന്നു ശബരിമല. ഇപ്പോഴാകട്ടെ ഒരു യുവതിയേയും കയറ്റാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ പോല...
മറ്റൊരുത്തനേം വിശ്വാസമില്ല... പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിരോധത്തില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സാമ്പിള്‍ വെടിക്കെട്ട് ഫലം കണ്ടതോടെ സുരേന്ദ്രന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി അമിത്ഷാ; പൗരത്വഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രക്ഷോഭം ഒതുക്കാനുള്ള ചുമതല കെ സുരേന്ദ്രന്; ബിജെപി സംസ്ഥാന പ്രസിഡന്റെല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനം
27 December 2019
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തന്ത്രങ്ങളൊരുക്കി. ഇതിന്റെയടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും വേണ്ടി ഓരോ ...
മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം; ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി
27 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപുര്‍, ജാഫ്രബാദ്, യുപി ഭവന് എന്നി...
എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ജനുവരി ഒന്നുമുതല്‍ പുതിയ രീതി
27 December 2019
എസ്ബിഐ എടിഎമ്മുകളില്‍ അനധികൃത ഇടപാടുകള്‍ തടയാന്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാക്കുന്നത് 2020 ജന...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























