KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
മരട് ഫഌറ്റ് വിവാദം... ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു
21 November 2019
മരട് ഫഌറ്റ് വിവാദത്തില്‍ ഫഌറ്റ് നിര്‍മാതാവിന്റെ മകള്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഒമ്ബത് പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അ...
സൈനികന്‍ ജോലി സ്ഥലത്തേക്കു മടങ്ങവേ ട്രെയിനില്‍ നിന്നു വീണു മരിച്ചു
21 November 2019
ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സൈനികന്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. കൊല്ലത്ത് ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന...
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....
21 November 2019
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം.... പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക്കുകളുടെയും ക്യാരി ബാഗുകളുടെയും ഉപയോഗത്തിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് .....
സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി
21 November 2019
സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി. തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമായതിനാല്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്...
കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്ന സത്യവും ,ന്യായവും...
21 November 2019
കാൽ നൂറ്റാണ്ട് പിന്നിട്ട വിചാരണകൾ.. ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി അവശേഷിക്കുന്ന മരണം.. കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ് .1992 ൽ നടന്ന അഭയയുടെ ദുരൂഹ മരണം, തുടർന്നുള്ള അന്വേ...
മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍
21 November 2019
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദസര്‍ക്കാര്‍ തമിഴ്‌നാടിനൊപ്പം. ഡാമനിന് സുക്ഷാപ്രശ്‌നങ്ങളില്ലെന്നും പുതിയ ഡാം നിര്‍മിക്കണമെങ്കില്‍ കേരളവും തമിഴ്‌നാടും സമവായത്തിലെത്തണമെന്നും കേന്ദ്രജലശക്തിമ...
പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം; സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം
21 November 2019
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. പ്ലാസ്റ്റിക് ക്യാരിബാഗുകളും മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകളും വലിയ കുപ്പികളും നിരോധ...
നടതുറന്ന ശേഷം ഹൃദയാഘാതം വന്നത് 15 പേർക്ക്; പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യത കൂടുതൽ
21 November 2019
ശബരിമല നട തുറന്ന് അഞ്ച് ദിവസം കൊണ്ട് മലകയറ്റത്തിനിടയിൽ ഹൃദയാഘാതം വന്നത് 15 പേർക്ക്. ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ശബരിമല: ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ആരോഗ്യ സംവിധാനങ്ങള്‍
21 November 2019
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
21 November 2019
മന്ത്രിസഭാ യോഗത്തില്‍, വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണച്ചുമതല. പ്രസ്തുത കേസില്‍ തുടരന്വേഷണം ...
ശമ്പളം കിട്ടാത്ത ജീവനക്കാർ പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നു; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു; ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക
21 November 2019
കെ എസ് ആർറ്റി സി ബസുകൾക്ക് സമീപത്തിലൂടെ വാഹനം ഓടിക്കുന്നവർ ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക. കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു. നിരാശരായ ജീ...
ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി
21 November 2019
കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകു...
ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍വ്യൂ ചെയ്യാന്‍ റോബോട്ടുകള്‍ എത്തും!
21 November 2019
ഫെഡറല്‍ ബാങ്കില്‍ ഇനി മുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യൂമന്‍ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഫെഡറല്‍ ബാങ...
ജോളിയാമ്മയെ വെട്ടിലാക്കി സഹോദരന്മാരുടെ മൊഴി; കല്ലറകള്‍ പൊളിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞു
21 November 2019
കൂടത്തായി കൊലപാതക പാരമ്പരകളിലെ മുഖ്യ പ്രതിയായ ജോളിയാമ്മ ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരന്മാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ആര്...
ശബരിമല നട തുറന്ന് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ 15 ഭക്തര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്, 20 വയസു മുതല്‍ 76 വയസുവരെയുള്ള ഭക്തര്‍ക്കാണ് ഹൃദയാഘാതം ഉണ്ടായത്
21 November 2019
ആരോഗ്യവകുപ്പ് സമയോചിതമായി ഇടപെട്ട് 12 പേരേയും രക്ഷിച്ചു. ഗുരുതര സാഹചര്യം മനസിലാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പ്രധാന സെന്ററുകളിലും കാര്‍ഡിയോളജിസ്റ്റി...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















