Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

ഇടനെഞ്ച് പൊട്ടി കുരുന്നുകള്‍; വയനാട് ബത്തേരി സാര്‍വജന സ്‌കൂളില്‍ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍

22 November 2019

വയനാട് ബത്തേരി സാര്‍വജന സ്‌കൂളില്‍ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍. ഷെഹ്ല മരിക്കുന്നതിനു ത...

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാല്‍; നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാതാവ്… അങ്ങനെ പോവുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ്ലയുടെ വിശേഷണം....

22 November 2019

മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് സുല്ത്താന്ബത്തേരിയിൽ 10 വയസുകാരി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവം. കുടുംബത്തിന്‍റെ ഓര്‍മയില്‍ നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായ ഷെഹ്‍ലയെന്...

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

22 November 2019

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാ...

ഫ്‌ളാറ്റ് ഉടമകളുടെ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് കോടതി... ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും സുപ്രീം കോടതി

22 November 2019

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകളുടെ പുനഃപരിശ...

ഇനി ആയുധക്കളി വേണ്ട; ആചാരങ്ങളല്ലാത്ത കാര്യങ്ങള്‍ക്ക് പിടി വീഴും; സംസ്ഥാന ക്ഷേത്രപരിസരങ്ങളില്‍ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ

22 November 2019

സംസ്ഥാന ക്ഷേത്രപരിസരങ്ങളില്‍ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ. സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍- കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ഇതുസംബന്ധിച്ച് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ക്ഷേത്ര പരിസരങ്ങളില്‍ ആ...

സി പി എം വലിപ്പിച്ചു; സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലം; കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു

22 November 2019

കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു. സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലമായി. മലക്കയറ്റം കൊണ്ട് അവർക്ക് ഒരു നേട്ടവും ഉണ്ടായില്ല. ഇനി ശബരിമ...

വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി സുഖംപ്രാപിക്കുന്നു

22 November 2019

വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി സുഖംപ്രാപിക്കുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് പാമ്പുകടിയേറ്റ പന്ത്രണ്ടുകാരനെ രക്ഷിക്കാനായത്. സ്‌കൂളില്‍ നിന്നു വനത്തില്‍ പഠനയാത്രയ്ക്ക...

ഷെഹ്ലയുടെ മരണം; കളക്ടറേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർ മതിൽ ചാടി കടന്നു

22 November 2019

ഷെഹ്ലയുടെ മരണത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്...

ശബരിമലയില്‍ നിലപാട് നിര്‍ണായകം; ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങി

22 November 2019

ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേകബോ‍ർഡ് വേണോ, ദേവസ്വം ബോർഡിന് കീഴിൽ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചർച്ച. ഗ...

റേഷന്‍ കട ഇനി പഴയ റേഷന്‍ കടയല്ല ; പിന്നെയോ? ഒരു മിനി ബാങ്കാണ്..റേഷന്‍ കടകളില്‍ ഇനി അരിയും പലവ്യഞ്ജനങ്ങളും മാതമല്ല ബാങ്കിങ് സേവനങ്ങളും ലഭിക്കും

22 November 2019

റേഷന്‍ കട ഇനി പഴയ റേഷന്‍ കടയല്ല. പിന്നെയോ? ഒരു മിനി ബാങ്കാണ്. സാധാരണക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ ബാങ്കിങ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയിൽ റേഷന്‍ കടകളില്‍ ഇ...

ആഞ്ഞടിക്കുമ്പോള്‍... പ്രളയത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷം സകല ഭക്തരുടേയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേയും വാഹനങ്ങളെ തടഞ്ഞ പോലീസ് ഇത്തവണയും തുടര്‍ന്നു; ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കോടതി; വിധി എങ്ങനെ നടപ്പാക്കണമെന്നറിയാം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

22 November 2019

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ പ്രളയത്തിന്റെ പേരുപറഞ്ഞ് സകല ഭക്തരുടേയും വാഹനം തടഞ്ഞിരുന്നു. എന്നിട്ട് സാധാരണ...

ഞങ്ങള്‍ക്കും കുട്ടികളുണ്ട്... പൊന്നുമോള്‍ക്ക് ആണി കൊണ്ടെന്ന് സ്‌കൂളില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ മേളെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാനുള്ള അവസാനത്തെ യാത്രയാണെന്ന് ആ പിതാവ് കരുതിയില്ല; അധ്യാപകര്‍ക്ക് കാറുകളുണ്ടായിരുന്നിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; ഹൃദയം തകര്‍ന്ന വേദനയോടെ അഡ്വ. അസീസ്

22 November 2019

ഷഹ്‌ല ഷെറിന്റെ പിതാവ് അഡ്വ. അസീസിന്റെ വേദന കേരളത്തിന്റെ മൊത്തം വേദനയായി മാറുകയാണ്. മകളെത്തേണ്ട സമയത്ത് സ്‌കൂളില്‍ നിന്നുള്ള ആ വിളി ആശങ്കയോടെയാണ് എടുത്തത്. എന്നാല്‍ മകളുടെ കാലില്‍ ആണി കൊണ്ടെന്നും പെട്ട...

മലയാളികൾക്ക് നിരാശ; ഇപ്രാവശ്യവും സഞ്ജുവില്ല ; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

22 November 2019

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് വീണ്ടും നിരാശ. ഇത്തവണയും സഞ്ജുവിന് ഇടമില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന...

നാടിന്റെ രോദനമാകുമ്പോള്‍... സ്‌കൂളില്‍ വച്ച് പാമ്പ് കടിച്ച് കുട്ടി മരിച്ചു എന്ന ഒറ്റ കോളം സാധാരണ വാര്‍ത്ത ലോകം ഏറ്റെടടുത്തത് ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളുടെ ധീരമായ വെളിപ്പെടുത്തലിലൂടെ; മകളുടെ മരണത്തിന് നീതി തേടി എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ ദൈവമായി അവതരിച്ചത് ആ കുട്ടികള്‍; മുഖ്യമന്ത്രിയെപ്പോലും ഇടപെടുവിച്ചത് ആ കുട്ടികളുടെ തുറന്ന് പറച്ചില്‍

22 November 2019

10 വയസുകാരി ഷെഹ്‌ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് പിടയുമ്പോള്‍ വേദനയോടെ എല്ലാം ലോകത്തിന് മുമ്പില്‍ തുറന്ന് പറഞ്ഞ കൂട്ടുകാരികള്‍ ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് നീതി തേടിക്കൊടുക്കുന്നു. പ്രിയമോളുടെ മരണ...

Malayali Vartha Recommends