Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

18 SEPTEMBER 2026 11:28 PM ISTമലയാളി വാര്‍ത്ത
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും നോട്ടിസ് നല്‍കും. പിഎസ്‌സി വീണ്ടും നിരസിച്ചാല്‍ വാറന്റിന...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍... പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദമ്പതികള്‍ ഇതുകാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, ഒടുവില്‍...

07 November 2019

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച വടുതല സ്വദേശി ലിതിന്‍ (19) പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ മ...

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം

07 November 2019

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം. ഇന്നലെ തുടങ്ങി ഇന്ന് രാവിലൈ വീണ്ടും ത...

കൂടത്തായി കൊലപാതക പരമ്പര കേസില്‍ റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും, കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക

07 November 2019

കൂടത്തായി കൊലപാതക പരമ്പര കേസില്‍ റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യ ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊ...

പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസ്; സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം; ഉത്തര താക്കോല്‍ പ്രതികള്‍ക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

06 November 2019

പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം അനുവദിച്ചു...

സിസ്റ്റര്‍ അഭയ കേസ്: ഡോ. രമയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന സിസ്റ്റര്‍ സ്‌റ്റെഫിയുടെ ഹര്‍ജി സി ബി ഐ കോടതി തള്ളി; മൊഴി നല്‍കാന്‍ ഡോ. രമ പ്രാപ്തയല്ലെങ്കില്‍ മജിസ്‌ട്രേട്ട് കമ്മീഷന്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചോളുമെന്നും പ്രതിക്ക് ആശങ്ക വേണ്ടെന്നും കോടതി

06 November 2019

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡോ. രമയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹര്‍ജി തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാര്‍ തള്ളി. സാക്ഷി മൊഴി നല്‍കാന...

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കെമാല്‍ പാഷ

06 November 2019

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് മാവോയി...

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ച കള്ളന് പണി കിട്ടി....

06 November 2019

മോഷണം കളിഞ്ഞു ഇനി വിശപ്പുമാറ്റാമെന്ന് കരുതിയ കള്ളന്‍ ഇത്രത്തോളം പ്രതീക്ഷിച്ചുകാണില്ല. മോഷണത്തിന് ശേഷം മുട്ട പൊട്ടിച്ചു കുടിച്ച കള്ളനെ വിരലടയാളത്തിലൂടെ കുടുക്കി കേരള പോലീസ്. പത്തനംതിട്ട ഇലന്തൂരിലെ ഒരു ...

വടുതലയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം: മുഖ്യപ്രതിയായ വടുതല സ്വദേശി അറസ്റ്റില്‍; ദൃശ്യങ്ങള്‍ യൂടൂബില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിന്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു

06 November 2019

വടുതലയില്‍ പന്ത്രണ്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വടുതല സ്വദേശി ലിതിന്‍ ആണ് അറസ്റ്റിലായത് നേരത്തെ കേസില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്ബതികളെ പോലീസ് അറ...

കുട്ടി സഖാക്കൻമാർ കടക്ക് പുറത്ത് ; പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി; അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎം പുറത്താക്കും

06 November 2019

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ട...

ആളൂരിന് 'പൂട്ടാനൊരുങ്ങി' കേരളാ ബാര്‍ കൗണ്‍സില്‍; ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍

06 November 2019

അഭിഭാഷകന്‍ ബിഎ ആളൂരിനെ പൂട്ടാനൊരുങ്ങി കേരളാ ബാര്‍ കൗണ്‍സില്‍. ആളൂരിന്റെ പ്രവൃത്തികള്‍ ചട്ടവിരുദ്ധമെന്നാണ് ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്...

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബാലപീഡനം. കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍

06 November 2019

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബാലപീഡനം. കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍. വടുതല സ്വദേശികള്‍ ആയ വര്‍ഷ (19), ബിബിന്‍ (25) , സഹായി ലിതിന...

പൊ​​​ന്നാ​​​മ​​​റ്റം വീ​​​ട്ടി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ​​​ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബി​​​കോം, എം​​​കോം, എം​​​ഫി​​​ൽ പ​​​രീ​​​ക്ഷ​​ക​​ളു​​​ടെ ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്കറ്റുകൾ ...എന്നാൽ ഒന്നുപോലും ഒറിജിനൽ അല്ല...അതേസമയം ഒന്നും തെളിയിക്കാനും കഴിയുന്നില്ല

06 November 2019

പൊ​​​ന്നാ​​​മ​​​റ്റം വീ​​​ട്ടി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ​​​ ഇഷ്ടം പോലെ സർട്ടിഫിക്കറ്റുകളുണ്ട് ...ബി​​​കോം, എം​​​കോം, എം​​​ഫി​​​ൽ പ​​​രീ​​​ക്ഷ​​ക​​ളു​​​ടെ ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​...

അലൻ, താഹ വാവമാരെ കുരുക്കിയത് പിണറായിയോ; മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി!

06 November 2019

മാവോയിസ്റ്റുകളെ സഹായിക്കാനുള്ള സി പി എം നീക്കത്തിന് തടയിട്ടത് സാക്ഷാൽ നരേന്ദ്രമോദി! കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ സി പി എം പ്രവർത്തകരായ അലൻ വാവയെയും താഹവാവയെയും കേരളം ഊരി കൊടുക്കുമായിരുന്നു...

ആ തൃക്കണ്ണ് തുറന്നത്; ഒമ്പതേകാല്‍ അടി ഉയരം, അമ്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം; അറിയണം ശിവന്റെ ഈ കാര്യങ്ങള്‍

06 November 2019

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന്റെ ആറാട്ടിനു ശേഷം തളയ്ക്കാന്‍ കൊണ്ടുവരുന്നതിനിടെ വിരണ്ടോടിയ തിരുനക്കര ശിവന്‍ എന്ന ആന വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് പാപ്പാനെ ഞെരിച്ച് കൊലപ്പെടുത...

മുഖ്യമന്ത്രിയേയും വൈദ്യുതിമന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് 

06 November 2019

ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂ...

Malayali Vartha Recommends