KERALA
പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം
മാത്യു മഞ്ചാടിയില്‍ ജോളി വീഴുമോ; തെളിവെടുപ്പിന് ജോളിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങും
06 November 2019
കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടി വധക്കേസില്‍ അറസ്റ്റ് ചെയ്ത ജോളി ജോസഫിനെ തെളിവെടുപ്പിനായി പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി സമര്‍പ്പിച്ച പ്രൊഡക്ഷന്‍ വാറന്റ് അപേക്ഷ കോടതി അനുവദിച്...
ഓട്ടം വിളിച്ച വീട്ടമ്മയുമായി സൗഹൃദത്തിലായി! മൂന്നുവര്‍ഷത്തെ പരിചയത്തിനിടയില്‍ വീട്ടില്‍ എത്തിച്ച് നഗ്നയാക്കി ഫോട്ടോയും വീഡിയോയും പകര്‍ത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
06 November 2019
തൃശൂരിനടുത്ത് പുതുക്കാട്, വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി...
യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കുടുംബം ഹൈക്കോടതിയിലേക്ക്
06 November 2019
യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഈ കേസില്‍ പിടിക്കപ്പെട്ടവരുടെ ജാമ്യത്തിനായി ഉടനെ തന്നെ ഹൈക്കോടതിയെ സമീപിക്കു...
സിപിഎമ്മിനെ പൂട്ടിയേ അടങ്ങൂ ബി.ജെ.പിയുടെ രക്ഷാമാര്‍ച്ച്, 100 മണിക്കൂറില്‍ മാത്രമല്ല; വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം ശക്തമാക്കുന്നു
06 November 2019
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം ശക്തമാക്കുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക...
എടാ ശിവാ അടങ്ങേടാ.. മുൻപാപ്പാൻ എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു, ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു; ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ; ശിവന്റെ പരാക്രമത്തില്‍ ഇരുപത്തിയാറുകാരനായ ഒന്നാം പാപ്പാനു ദാരുണാന്ത്യം
06 November 2019
മനോജ് എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു. ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു... ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ. വിരണ്ടോടിയ കൊമ്പന്‍ നാടിനെ വിറ...
യതീഷ് ചന്ദ്ര പലതും മുന്‍കൂട്ടി കണ്ടു, ആഭ്യന്തര വകുപ്പ് അറിയുന്നില്ലേ; മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാന്‍ ജില്ലയിലെ പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഉല്ലാസ ദിനം
06 November 2019
മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാന്‍ ജില്ലയിലെ പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഉല്ലാസ ദിനം. സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ഐപിഎസിന്റേതാണ് തീരുമാനം. പൊലീസ് അസോസിയേഷന്‍ നല്‍കിയ ...
കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 20കാരിയെ പീഡനത്തിനിരയാക്കി 25കാരൻ: നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് പണം തട്ടാൻ ശ്രമിച്ചതോടെ നാടകീയ രംഗങ്ങൾ അവസാനിച്ചത് അറസ്റ്റിൽ
06 November 2019
മൊബൈലിൽ പകർത്തിയ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂവച്ചൽ വീരണകാവ് വില്ലേജിൽ കുന്നാരി കരിക്കകത്ത് വിഷ്ണു ടി.രാജാണ് (25) ഫെയ...
വത്തിക്കാൻ കേഴുന്നു; മാർ ജോർജ് ആലഞ്ചേരിയുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്; അങ്കമാലി അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ പരാതി പ്രവാഹം
06 November 2019
മാർ ജോർജ് ആലഞ്ചേരിയുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. അങ്കമാലി അതിരൂപത ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തതി...
അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു
06 November 2019
അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ഇതും മഹയെപ്പോ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്കൂളുകളില്‍ അറബിക് അധ്യാപകരെ തേടിയുള്ള അറിയിപ്പിനെ പരിഹസിച്ച് ടി.പി സെന്‍കുമാര്‍...
06 November 2019
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്കൂളുകളില്‍ അറബിക് അധ്യാപകരെ തേടിയുള്ള അറിയിപ്പിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 'അറബി പഠിച്ചാലേ ഇനി അമ്ബലത...
ഇന്ന് കുറ്റം പറയുന്നു വെടിവച്ച് കൊന്നിരുന്നെങ്കിൽ; മഞ്ചക്കണ്ടിയില്‍ നിന്ന് മാവോയിസ്റ്റുകളുടെ ആക്രമണപദ്ധതിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി; പ്രകൃതി അനുസരിച്ച് ആക്രമണം നടത്തേണ്ട രീതികൾ വ്യക്തമായി കുറിപ്പുകളില്‍ വിവരിക്കുന്നു; പ്ലാൻ പുറത്തുവിട്ട് പോലീസ്
06 November 2019
മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന തെളിവുകൾ. പാലക്കാട്, മഞ്ചക്കണ്ടിയില്‍ നിന്ന് മാവോയിസ്റ്റുകളുടെ ആക്രമണപദ്ധതിയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ഭൂപ്രകൃതി അനുസരിച്ച് ആക...
കൂട്ടുകാരിക്ക് ഒരു കാര്യം കാട്ടിത്തരാമെന്ന് പറഞ്ഞ് ക്ലാസ് മുറിയില്‍ കയറി ഗ്രില്ല് തുറന്ന് താഴേയ്ക്ക് ചാടി കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു: വീഴ്ചയിൽ നട്ടെല്ലിനും വാരിയല്ലിനും സാരമായി പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
06 November 2019
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി...
കാലിക്കട്ട് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളോട് ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ശിപാര്‍ശ
06 November 2019
കാലിക്കട്ട് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളോട് ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ശിപാര്‍ശ. രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. അധ്യാപകരായ എല്...
കല്യാണം കാണാനെത്തേണ്ടവര്‍ കണ്ട കാഴ്ച... മറ്റൊരു സെല്‍ഫി മോഹം വന്‍ ദുരന്തമായി മാറി; കിണറിന്റെ പടിയില്‍ നിന്ന് പ്രതിശ്രുതവരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് കിണറ്റില്‍ വീണ് ദാരുണാന്ത്യം; രക്ഷിക്കാന്‍ ശ്രമിച്ച വരനും വീണു
06 November 2019
ലോകത്ത് പണ്ടുമുതലേ സെല്‍ഫി ഉണ്ടായിരുന്നെങ്കിലും സ്മാര്‍ട്ട് ഫോണുകളുടെ അതിപ്രസരത്തോടെയാണ് നമ്മുടെ നാട്ടിലും സെല്‍ഫി പ്രേമം ഉണ്ടായത്. പണ്ടൊക്കെ ഒരു ഫോട്ടോയെടുത്ത് ഫിലിം വാഷ് ചെയ്ത് ചില്ലിട്ട് ഫ്രെയിം ചെ...
ജയിലിൽ കേറി കേസ് പിടുത്തം; ബിഎ ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപണം; സനദ് റദ്ദാക്കണമെന്ന് ബാര്‍ കൗണ്‍സില്‍
06 November 2019
അഭിഭാഷകന്‍ ബിഎ ആളൂരിന്റെ പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപണം. ആളൂരിനെതിരെ കേരള ബാര്‍ കൗണ്‍സിലാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആളൂരിന്‍റെ സന്നദ് റദ്ദാക്കാന്‍ ആ...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















