KERALA
താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി
രാജ്യത്തെ നടുക്കി ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു; പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം
02 November 2019
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്...
റേഷന്‍ കട നടത്തുവാന്‍ ഇനി പത്ത് ക്ലാസ് നിര്‍ബന്ധം.... വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ക്കും വിമുക്തഭടന്മാര്‍ക്കും മുന്‍ഗണന
02 November 2019
റേഷന്‍ കട നടത്തുവാന്‍ ഇനി പത്ത് പാസാകാത്തവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. പത്താം ക്ലാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ക്കും വിമുക്തഭടന്മാര്‍ക്കുമായിരിക്കും മുന്‍ഗണന നല്‍...
കൊലപാതകം, തട്ടിപ്പ്, ആൾമാറാട്ടം ഇവയിൽ ഒതുങ്ങുന്നില്ല ജോളിയുടെ കുറ്റകൃത്യങ്ങൾ ? ഫോണ്‍ കോളുകളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പോലീസ്
02 November 2019
കൊലപാതകം തട്ടിപ്പ് ആൾമാറാട്ടം ഇവ മാത്രമല്ല ജോളി ചെയ്തു കൂട്ടിയത്. ഇനിയും കുറ്റ കൃത്യങ്ങൾ ഉണ്ടോ ? കൊലപാതകങ്ങളും തട്ടിപ്പും മാത്രമല്ല കൂടത്തായി ജോളി മറ്റ് പല കുറ്റ കൃത്യങ്ങൾ ചെയ്താതായും അന്വേഷണ സംഘത്തി...
മാവോയിസ്റ്റ് ബന്ധം; കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ ; വിദ്യാര്‍ഥികളായ രണ്ടുപേർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വച്ച സംഭവത്തിൽ
02 November 2019
കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് ...
ശബരിമല മണ്ഡലകാലമടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് പരാതി.... ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്
02 November 2019
ശബരിമല മണ്ഡലകാല സമയം അടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് തീര്‍ത്ഥാടകരുടെ പരാതി. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട...
ജലീലിനെ തൊടാത്ത കുഞ്ഞാപ്പക്ക് സഖാവിന്റെ സൂപ്പർ സമ്മാനം; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു;മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരം
02 November 2019
മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ സർക്കാർ രക്ഷിച്ചു. മന്ത്രി കെ.റ്റി. ജലീൽ വിവാദത്തിൽ പോലും ഇടപെടാതെ മാറി നിന്നതിന്റെ പ്രത്യുപകാരമാണ് ഇത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നീക്കമെന്നറിയുന്നു...
മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ഥന ആരംഭിച്ചു... കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം ശനിയാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങിയത്
02 November 2019
മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ഥന ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം ശനിയാഴ്ച രാവിലെ പ...
ഭർത്താവിന്റെ കടയിലെത്തി മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞ് ടൂ വീലറുമായി ഇറങ്ങി; പിന്നീട് കണ്ടെത്തിയത് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടറും, ആത്മഹത്യാ കുറിപ്പും- കരമനയാറ്റില്‍ ചാടിയതെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം സ്കൂബ ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തി
02 November 2019
കരമനയാറ്റില്‍ ചാടിയതെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം ഏലിയാവൂർ പാലത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായ പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) വിന്റെ മൃതദ...
അച്ഛന്റെ മുന്നില്‍ മകന് ദാരുണാന്ത്യം... ശബ്ദം കേട്ട് ഓടിയെത്തിയ അച്ഛന്‍ കണ്ടത് ബസ്സിനടിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മകനെ.. താങ്ങിയെടുത്തെങ്കിലും...
02 November 2019
അച്ഛന്റെ മുന്നില്‍ മകന് ദാരുണാന്ത്യം. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ ആ അച്ഛന്‍ കണ്ടത് ചോരയില്‍ മുങ്ങികുളിച്ച് കിടക്കുന്ന മകന്റെ മൃതദേഹം. അപകടശബ്ദം കേട്ട് റോഡിലേക്ക് ഓടിയെത്തിയ അച്ഛന്‍ കണ്ടത് ബസിനടിയി...
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും... ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക,
02 November 2019
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക. ആല്‍ഫൈന്‍...
നായര്‍ സമൂദായത്തിലെ സ്ത്രീകളെ പുസ്തകത്തിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കേസ്... ഡിസംബര്‍ 21 ന് ഹാജരാകാന്‍ ശശി തരൂരിന് കോടതി നോട്ടീസ് നല്‍കി
02 November 2019
പുസ്തകത്തിലൂടെ നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. ശശി തരൂരിന്റെ പുതിയ...
റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.... കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്... താന്‍ ജയില്‍ ചാടുമെന്ന് ഇയാള്‍ പൂജപ്പുര ജയിലില്‍ ഒപ്പമുള്ളവരോട് നേരത്തെ പറഞ്ഞിരുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു, എന്നിട്ടും....
02 November 2019
റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.... കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്... താന്‍ ജയില്‍ ചാടുമെന്ന് ഇയാള...
ടീച്ചറേ... പോകല്ലേ തിരിച്ചുവാ... ഹൃദയ ഭേദകം ഈ കാഴ്ച; താല്ക്കാലിക അദ്ധ്യാപികമാര്‍ക്ക് മുതിര്‍ന്ന അദ്ധ്യാപകരില്‍ നിന്നും അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം; പൊലീസിലും പരാതി നല്‍കി എഇഓക്കും പരാതി നല്‍കി; ഒരു നടപടിയുമില്ല; ഇല്ലാത്ത ആരോപണമുണ്ടാക്കി രണ്ട് താല്ക്കാലിക അദ്ധ്യാപികമാരെയും പിരിച്ചുവിട്ടതോടെ കരഞ്ഞു വിളിച്ച് കുഞ്ഞുങ്ങളും; വീഡിയോ കാണൂ.........
01 November 2019
നെഞ്ചുപൊട്ടിയുള്ള തൊടുപുഴ കരിങ്കുന്നം എല്‍പിസ്‌കൂളിലെ കുരുന്നുകളുടെ നിലവിളി ആരുടെയും കരളലിയിപ്പിക്കുന്നതാണ്, പ്രീയപ്പെട്ട ടീച്ചറമ്മയെ തിരിച്ചുവിളിക്കുകയാണ് കുട്ടികള്‍. കുട്ടികളെ വിട്ടുപിരിയാനാകാതെ അമൃ...
മരടിലെ ഫ്ഌറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷ 15 വരെ ഉടമകള്‍ക്ക് നല്‍കാമെന്ന് സമിതി
01 November 2019
മരടിലെ ഫ്ഌറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി. മരട് നഗരസഭയിലാണ് അപേക്ഷ സമ...
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് കൂട്ടുനിന്ന മാതാവ് അറസ്റ്റില്‍
01 November 2019
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ മകന് കൂട്ടുനിന്ന മാതാവ് അറസ്റ്റില്‍. കിളിമാനൂരില്‍ കരവാരം ചാത്തമ്ബാറ തവക്കല്‍ മന്‍സിലില്‍ സെനിത്ത് നൌഷാദിന്റെ ...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















