Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല

18 SEPTEMBER 2026 07:05 PM ISTമലയാളി വാര്‍ത്ത
റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്നും മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല. എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ...

തുറവൂരില്‍ ഉത്സവത്തിനിടെ പാപ്പാന്‍മാരെ കുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

01 November 2019

തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ മാസം 26-ന് രാത്രി 9.30-ഓടെ ആനപ്പാപ്പാന്‍മാരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായ മൂന്ന് യുവാക്കളെ ചേര്‍ത്തല കോടതി റിമാന്റ് ചെയ്തു. തൈക്കല്‍ ഒ...

രാജഗോപാലൻ നായരെ ഇറക്കി എൻ എസ് എസിനെ പിണറായി പാട്ടിലാക്കുന്നു; സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന

01 November 2019

സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെയർമാനാണ് രാജ...

ഗാന്ധി ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയടക്കമുള്ള സാമൂഹിക മൂല്യങ്ങള്‍ കൂടുതല്‍ ജനമനസ്സുകളിലേക്ക് എത്തിക്കണം; ഗാന്ധി ജയന്തിയാഘോഷത്തിനിടെ മുഖ്യമന്ത്രി

01 November 2019

മഹാത്‌മാ ഗാന്ധിയുടെ 150ആം ജന്‌മ വാര്‍ഷികത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച നിയമസഭയില്‍ പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഭാഷണം നടത്തി. ഈ ജയന്തിയാഘോഷത്തെ അര്‍ത്ഥപൂര്‍ണമാ...

മുഖ്യന്‍ ഒഴിഞ്ഞുമാറിയോ, വി. മുരളീധരന്‍ തന്നെ താരം; കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു

01 November 2019

കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി ഡി.വി. സദാ...

ജാതീയമായ അധിഷേപം നടന്നിട്ടില്ല; ബിനീഷ് വിഷയത്തിൽ പ്രതികരണവുമായി എ കെ ബാലൻ

01 November 2019

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനെ ജാതീയമായി അധിഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം ബിനീഷിനോട് മാപ്പ് പറഞ്ഞു. പ്രതികരണവുമായി എ കെ ബാലൻ. സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളായിരുന്ന...

കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്റ് വലിക്ക് സുരക്ഷിത ബദലെന്ന് ലോകം അംഗീകരിച്ചതുമായ ഇ സിഗരറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടി ഇസിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി

01 November 2019

പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും രോഗബാധിതരുടെ ചികിത്സാ ചെലവിന് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനും , കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്...

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എഎച്ച്എസ്ടിഎ

01 November 2019

ഹയര്‍സെക്കന്‍ഡറിയിലെ അംഗീകൃത സംഘടനകള്‍ക്കൊന്നും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അക്കാദമിക് കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്യൂഐപി കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാതെ, സമിതി പൊതു പരീക്ഷയുടെ കാര്യത്തില്‍ തീ...

ഇന്നലെ ഉറങ്ങിയിട്ടില്ല; ഞാൻ അനിലേട്ടന്റെ പടത്തിൽ ചാടിക്കയറി അഭിനയിക്കില്ല; എവിടെവച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം; പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്; ബിനീഷ് ബാസ്റ്റിൻ

01 November 2019

കോ​ള​ജ് ഡേ​യ്ക്ക് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ന്‍ ബി​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍ അ​പ​മാ​നി​ച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവി...

രാത്രി എട്ടേമുക്കാലോടെ ഷാലു പാലത്തിന് സമീപം നില്‍ക്കുന്നത് കണ്ടു... പിന്നെ എല്ലാം പെട്ടന്നായിരുന്നു!! കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു; വാഹനത്തില്‍ നിന്നും പോലീസിന് ഷാലുവിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു

01 November 2019

ഇന്നലെ രാത്രി മുതല്‍ യുവതിക്കായി കരമനയാറ്റില്‍ തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബാ ടീം, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിവസമായ ഇന്നും തുടരും. ആര്യനാട് പോസ്റ്റ് ഓഫിസിന് സമീപം...

പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തിനൊപ്പം മ​ത്സ്യ​വും മാം​സ​വും; കയ്യോടെ പി​ടിക്കൂടി ആ​രോ​ഗ്യ വിഭാഗം

01 November 2019

ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. തൃശൂരിലെ നഗരത്തിലാണ് സംഭവം. ആ​രോ​ഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​...

വാളയാർ കേസ് ; പോ​ക്‌​സോ കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്കി​യാ​ലെ കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​കൂ​; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി; മലയാളം വേദി പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്

01 November 2019

വാ​ള​യാ​റി​ല്‍ സ​ഹോ​ദ​ര​ങ്ങ​ങ്ങളായ പെൺകുട്ടികൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​ത...

മഹാ ഭീതി കേരളത്തെ വിട്ടൊഴിയുന്നു ...ഇനി 'മഹ' ഒമാൻ തീരത്തേയ്ക്ക് നീങ്ങും.. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂർണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു

01 November 2019

മഹാ ഭീതി കേരളത്തെ വിട്ടൊഴിയുന്നു ...ഇനി 'മഹ' ഒമാൻ തീരത്തേയ്ക്ക് നീങ്ങും.. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂർണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു ഇപ്പോൾ മംഗളുരു തീര...

സ്കൂളിൽ പഠിക്കുംബോൾ ടൈൽസ്‌ പണിക്ക് ഇറങ്ങി; കഷ്ടപാടുകളിൽ നിന്ന് സിനിമയിലേക്ക്; കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു;ആരാണ് ബിനീഷ് ബാസ്റ്റിൻ?

01 November 2019

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ...

ഞാൻ തറയിൽ നിന്ന് വന്നവൻ; താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ

01 November 2019

കോ​ള​ജ് ഡേ​യ്ക്ക് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ട​ന്‍ ബി​നീ​ഷ് ബാ​സ്റ്റി​നെ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍ അ​പ​മാ​നി​ച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവി...

മനുഷ്യനെ മനുഷ്യനായി കാണുന്ന അനിലേട്ടന്‍; മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും ഒരുമിച്ചുള്ള പഴയ വീഡിയോ പുറത്ത്; ബിനീഷും മേനോനും തെറ്റിയത് എവിടെവച്ച്?

01 November 2019

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഇത് സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോനെകുറിച്ച് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് ഇത്. അനില്‍ രാധാകൃഷ്ണ മേനോന്‍- ബിനീഷ് ബാസ്റ്റിന്‍ വിവാദം കത്തി നി...

Malayali Vartha Recommends