KERALA
താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി
സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി
02 November 2019
സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി. 390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാ...
ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക
02 November 2019
ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ്...
മണിവാസകം ചില്ലറക്കാരനല്ല ;ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം; ഉഴവര്‍ ഉഴപ്പായി മാന്‍മണ്ട്രമെന്ന പേരില്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച സംഘടനയുമയായിട്ടായിരുന്നു പൊതുജീവിത്തിന്റെ തുടക്കം; ബുദ്ധിജീവി മണിവാസകം മാവോയിസ്റ്റായ കഥ
02 November 2019
അട്ടപ്പാടിയില്‍ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകം ചില്ലറക്കാരനല്ല. ബിരുദാനന്തര ബിരുദമുള്ള ബുദ്ധിജീവിയായിരുന്നു മണിവാസകം എന്ന മാവോയിസ്റ്റ്. വെറുമൊരു മാവോയിസ്റ്റ് മാത്രമല്ല മാവേ...
ഏറ്റുമുട്ടലിൻറെ ദൃശ്യങ്ങൾ പകർത്തിയത് ആര് ? ദൃശ്യം വ്യാജമെന്ന ആരോപണവുമായി സിപിഐ
02 November 2019
മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളുമായി പോലീസ് ഏറ്റുമുട്ടലുണ്ടായി എന്ന തരത്തിൽ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സിപിഐ. വെടിവയ്പ്പ് നടന്ന മഞ്ചക്കണ്ടി സന്ദര്‍ശിച്ച സിപിഐ പ്രത...
കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ കോര്‍പ്പറേഷനിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍
02 November 2019
കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ കോര്‍പ്പറേഷനിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍. ഇവർ സൗമിനിയെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നആവശ്യവുമായി വാര്‍ത്താസമ്മേളനം നടത്തി. മേയര്‍ മാറ്റത്തില്‍ കെപിസിസി രാഷ്ട്...
മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ അവിവേക പ്രതികരണം; മുഖ്യമന്ത്രിയുടെ ഒളിയമ്പിന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി
02 November 2019
എന്‍എസ്‌എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്ര...
ശ്രീകുമാർ മേനോന്റെ 'മറ്റേപ്പണി' പൊളിച്ചടുക്കി ആന്റണി പെരുമ്പാവൂർ മഞ്ജുവിനൊപ്പം; ഒടിയൻ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സിനിമയുടെ പ്രൊഡക്ഷന്‍ ഹെഡായിരുന്ന സജിയുടെയും മൊഴി എടുത്തു; മോഹൻലാലിന്റേയും പിന്തുണയെന്ന് സിനിമാ മേഖല
02 November 2019
സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ സംഭവമായി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള സ്വരച്ചേർച്ചകൾ. സിനിമാ മേഖല ഒന്നടങ്കം മഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്...
ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, മകളെ നിനക്ക് നീ മാത്രം; വാളയാര്‍കേസില്‍ പ്രതിഷേധിച്ച കുട്ടികളെ സ്‌കൂളിൽ നിന്നും പുറത്താക്കി
02 November 2019
വാളയാര്‍കേസില്‍ പ്രതിഷേധ സൂചകമായി ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ച കാരണത്താൽ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. വിളവൂര്‍ക്കല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥ...
വാറന്റ് ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോടതിയില്‍ എത്തിയ കിടപ്പുരോഗി ഇനി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഉത്തരവായി
02 November 2019
ബൈക്കും ഭിന്ന ശേഷിക്കാരന്‍ ഓടിച്ച മുച്ചക്ര വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക്് യാത്രക്കാരി മരിച്ച അപകടക്കേസില്‍ പ്രതിയായത് ഭിന്നശേഷിക്കാരന്‍. കിടപ്പു രോഗിയായ അയാള്‍ക്ക് വാറന്റായതോടെ ആംബുലന്‍സിലും സ്‌ട്രെക...
വിവാഹം കഴിഞ്ഞ നാള് തൊട്ട് കേട്ടുതുടങ്ങിയ കുത്തുവാക്കുകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; ആദ്യം പ്രസവിക്കുന്നത് നീയോ അവനോ’ എന്ന് ചോദിച്ചവർ വരെയുണ്ട്; പെണ്ണുടലിലേക്ക് ആരെയും കൂസാതെ എനിക്ക് മാറാനായിട്ടുണ്ടെങ്കിൽ നോക്കിക്കോ വറ്റി വരണ്ടെന്ന് നിങ്ങൾ പറയുന്ന ഈ ദേഹം നാളെയൊരു കുഞ്ഞിന് ജന്മം നൽകും: എന്റെ മടിത്തട്ടിലും ഒരു ഉണ്ണിക്കണ്ണൻ ഓടിക്കളിക്കും- പരിഹസിച്ചവരെ വെല്ലുവിളിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ
02 November 2019
തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും. സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട് കുറ...
നീതി നടപ്പാക്കേണ്ടത് പൊലീസല്ല; അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം
02 November 2019
അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം എംപി. പൊലീസല്ല നീതി നടപ്പാക്കേണ്ടതെന്ന് കണ്ണന്താനം ആഞ്ഞടിച്ചു. മാവോയിസ്റ്റ് വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എല്ല...
അസഹനീയമായ തൊണ്ടവേദനയുമായി തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഡോക്ടറെ കാണാനെത്തിയ മുപ്പതുകാരനെ പരിശോധിച്ചപ്പോൾ എല്ലാവരും ഒന്നു ഞെട്ടി!! തലയിലേക്ക് പോകുന്ന ഞരമ്ബുകളുടെയും അന്നനാളത്തിന്റെയും ഇടയിൽ കണ്ടെത്തിയത്...
02 November 2019
തൊണ്ടവേദനയുമായെത്തിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ തൊണ്ട പരിശോധിച്ചു. സി.ടി.സ്‌കാന്‍ പരിശോധനയില്‍ ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്‍ന്ന് ചെറിയ ലോഹക്കഷണം കണ്ടെ...
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന്
02 November 2019
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി.കോര്...
ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് ഇറക്കി
02 November 2019
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തില്‍ മാത്രമുണ്ടായിരുന്ന ആദ്യ ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖയുടെ പുനര്‍മുദ്രണം, മലയാള മനോരമയുടെ നേതൃത്തില്‍ നടത്തി എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ...
അദ്ധ്യാപിക പടിയിറങ്ങിയപ്പോൾ കൂട്ടത്തോടെ കരഞ്ഞ് നിലവിളിച്ച് കുട്ടികൾ; തേങ്ങിക്കരഞ്ഞ വിദ്യാർത്ഥികൾക്ക് മുമ്പിൽ അദ്ധ്യാപിക ചെയ്തത്... കരിങ്കുന്നം ഗവ. എല്‍പി സ്കൂളിൾ ഏവരെയും കണ്ണീരിലാഴ്ത്തി അരങ്ങേറിയ നാടകീയ രംഗങ്ങൾ...
02 November 2019
പോകല്ലേ ടീച്ചറേ... സ്കൂളിന്റെ പടിയിറങ്ങിയ അധ്യാപികയോട് തേങ്ങിക്കരഞ്ഞ് അപേക്ഷിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ സങ്കടക്കാഴ്ചയായി. കരിങ്കുന്നം ഗവ. എല്‍പി സ്കൂളിലാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ നാടകീയ രംഗങ്ങള...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















