Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല

18 SEPTEMBER 2026 07:05 PM ISTമലയാളി വാര്‍ത്ത
റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്നും മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല. എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ...

കോട്ടയം ജനറല്‍ ആശുപത്രി വാര്‍ഡിനു മുകളില്‍ വീണ മരം മേല്‍ക്കൂരയില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

01 November 2019

കോട്ടയത്തെ ജനറല്‍ ആശുപത്രിയ്ക്കു മുകളില്‍ മരം വീണു അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ പാക്കില്‍ കാരുണ്യ ഭവനില്‍ കരുണാകരന്‍ (6...

രാജിവയ്ക്കാൻ തയ്യാറായി പ്രിൻസിപ്പൽ; ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ മന്ത്രിയെ കണ്ട് പ്രിന്‍സിപ്പല്‍ പറഞ്ഞത്.....

01 November 2019

പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി...

മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് സേഫ് കൊല്ലം പ്രവര്‍ത്തകര്‍

01 November 2019

ചാത്തന്നൂരിനടുത്ത് ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര മണ്ഡപം കുന്നില്‍ നാല് കുടുംബത്തിലുള്ളവര്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ ് ഭീതിയുമായാണ് കഴിയുന്നത്. ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ള തരത്തി...

ഒരുത്തന്‍ ഒന്ന് അമര്‍ന്നിരുന്നപ്പോള്‍, നിശബ്ദനായിപ്പോയ ചലന, ബല സിദ്ധാന്തം ഫിസിക്സില്‍ നിങ്ങളെ തൊട്ടിരുന്നെങ്കില്‍; വിദ്യാർത്ഥികളെ വിമർശിച്ച് ഫേസ്ബുക് പോസ്റ്റ്

01 November 2019

നടന്‍ ബിനീഷ് ബാസ്റ്റിന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കിടെ നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച്‌ നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തിരിക്കുന്ന സാഹചര...

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്രപന്തിയല്ലെന്ന് വ്യക്തമാകും

01 November 2019

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ...

മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ല, കാലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു; മണിവാസകന്റെ ശരീരത്തില്‍ വളരെയധികം മുറിവുകൾ മൃതദേഹം ജീര്‍ണിച്ച്‌ തുടങ്ങിയിയിരുന്നു; വെളിപ്പെടുത്തലുമായി മണിവാസകത്തിന്റെ സഹോദരി

01 November 2019

അട്ടപ്പാടിയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്ലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലെന്നും ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ അല്ല ശരീരത്തിലെന്നും സഹോദരി ലക്...

കൊച്ചി നോര്‍ത്ത് ചീഞ്ഞു നാറുന്നു; മാലിന്യം കൊണ്ടു വന്നിടുന്നവര്‍ പണം നല്‍കിയാല്‍ മാറ്റാമെന്ന് നഗരസഭാ ജീവനക്കാര്‍!

01 November 2019

കൊച്ചി നോര്‍ത്ത് മാലിന്യകൂമ്പരമായി മാറുന്നു. പ്ലാസ്റ്റിക് കവറിലാക്കി കെട്ടി കടകളില്‍ നിന്നും വീടുകളില്‍ നിന്നും വഴിനീളെ ഉപേക്ഷിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ എടുത്തു കൊണ്ടു പോകാന്‍ നഗരസഭ ജീവനക്കാര്‍ തയാറ...

നോവലിലൂടെ നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന കേസില്‍ ഡോ. ശശിതരൂര്‍ എം.പിക്ക് സമന്‍സ്, തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയാണ് സമന്‍സ് അച്ചത്

01 November 2019

നോവലിലൂടെ നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന കേസില്‍ ഡോ. ശശിതരൂര്‍ എം.പിക്ക് സമന്‍സ്. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയാണ് സമന്‍സ് അച്ചത്. ഡിസംബര്‍ 21ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശി...

കൂടത്തായി കൊലപാതകപരമ്പര; ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി

01 November 2019

മനുഷ്യ മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബര കേസില്‍ അറസ്റ്റിലായ ജോളിയുടെ പോലീസ് കസ്റ്റഡി മൂന്ന് ദിവസം കൂടി കോടതി നീട്ടിയാതായി റിപ്പോർട്ട്. അതോടൊപ്പം തന്നെ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിക്കെതിരേ എഫ...

ബിനീഷിനെ അപമാനിച്ച സംഭവം, പ്രിന്‍സിപ്പല്‍ മന്ത്രി എ.കെ ബാലനെ കണ്ടു

01 November 2019

നടന്‍ ബിനീഷ് ബാസ്റ്റനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് സംഭവം നടന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ടിബി കുലാസ് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലനെ നേ...

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് അഞ്ച്‌ വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

01 November 2019

പീഡന കേസിലെ പ്രതിക്ക് അഞ്ച്‌ വര്‍ഷം കഠിനതടവ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. അയര്‍ക്കുന്നം മടയില്‍ വീട്ടില്‍ രാജുവി(50)നാണ് ശിക്ഷ. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപക...

ബിനീഷിന്റെ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ - സന്ദീപ് സേനന്‍, ബിനീഷ്, തൊണ്ട ഇടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവു വഴങ്ങില്ല- സജിതാ മഠത്തില്‍

01 November 2019

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍. ' ബിനീഷ്, തൊണ്ട ഇടറി നിങ്ങള്‍ പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്...

അപായ മുന്നറിയിപ്പ് ബോര്‍ഡു പോലും ഇല്ലാതെ തലശേരി കടല്‍പ്പാലം

01 November 2019

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന തലശേരി കടല്‍പ്പാലം അപകടാവസ്ഥയിലായിട്ട് ഏറെ നാളായി. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന കടല്‍പ്പാലത്തില്‍ അപായ സൂചന നല്...

ഇത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത; ആരോപണവുമായി സി​പി​ഐ

01 November 2019

മാ​വോ​യി​സ്റ്റു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്ന് മ​ഞ്ച​ക്ക​ണ്ടി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ സി​പി​ഐ പ്ര​തി​നി​ധി സം​ഘം പറഞ്ഞു. മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പ...

Malayali Vartha Recommends