KERALA
വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍
വൈദ്യുതി കമ്പി പൊട്ടി കിടക്കുന്നതു കണ്ടാൽ ഉടൻ ചെയ്യേണ്ടുന്നത് ഇത് ; നിർദേശവുമായി കെ എസ് ഇ ബി
09 August 2019
കേരളത്തില്‍ ശക്തമായ കാറ്റും മഴയിലും വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാറുണ്ട്. ഈ മഴക്കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡുകളില്‍ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികള്‍. വൈദ്യുതി കമ്പി...
ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ചൊവ്വാഴ്ച
09 August 2019
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാന്‍ മാറ്റി. കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമ...
മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ (0471 2302160)
09 August 2019
കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം കൂടി. ഓരോ ജില്ലയിലേയും നിലവ...
സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
09 August 2019
സംസ്ഥാനത്തൊട്ടാകെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അവധി ഒഴിവാക്കി ജോലിക്കെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നാണ് മന്ത്രി ടി പി രാമകൃഷ്ണ...
കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവില്‍ ഇല്ല; എന്നാല്‍ ജാഗ്രതയ്‌ക്ക് അയവുവരുത്തരുത്; സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
09 August 2019
സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്...
ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍!
09 August 2019
ഇടുക്കി വെള്ളിയാമറ്റത്ത് ഒഴുക്കില്‍പ്പെട്ട കാറില്‍നിന്നു യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാമറ്റം പന്നിമറ്റം പഞ്ചായത്തിലെ ചപ്പാത്ത് പാലത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പൂര്‍ണമായി...
കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്ളഡ് അലേര്‍ട്ട് പോസ്റ്റ് ഇടാതിരുന്നത്: ടൊവീനോ തോമസ്
09 August 2019
മഴക്കാലത്ത് പ്രളയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് സിനിമാതാരങ്ങളും മറ്റു പ്രമുഖരും. കഴിഞ്ഞ പ്രളയ കാലത്ത് മലയാളികൾക്ക് സഹായവുമായി മുന്‍നിരയിലുണ്ടായ...
റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എമിറേറ്റ്സിന്റെ കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റി- പുതുക്കിയ സമയക്രമം ഇങ്ങനെ....
09 August 2019
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് പുനഃക്രമീകരിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെയാണ് കൊച്ചി അന്താര...
മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി; വിരലടയാളം ശേഖരിച്ചു
09 August 2019
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി വിരലടയാളം ശേഖരിച്ചു. കേസിന്റെ തുടക്കത്തില്‍ വീഴ്ച സംഭവിച്ചതായുളള ആക്ഷേപം ശക്...
പ്രളയം കൗതുകമല്ല; അപകടം വിളിച്ചു വരുത്തല്ലേ; മുന്നറിയിപ്പ് നൽകി എഴുത്തുകാരി
09 August 2019
മഹാ പ്രളയം നടന്നു ഒരു വർഷം കഴിയുമ്പോൾ വീണ്ടും ഒരു പ്രളയ ഭീഷണി നേരിടുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പലയിടങ്ങളിലും ശക്തമായി തുടരുകയാണ് മഴ. ഇതിനെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. ...
കണ്മുന്നിലൂടെ ഒരു ലോകം ഒന്നാകെ ഒലിച്ചുപോകുന്നത് കണ്ടതിന്റെ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷി!
09 August 2019
വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലെ മണ്ണിടിച്ചില്‍ നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണ് ഗോപാലന്‍ 'ഒരു ലോകം ഒന്നാകെ കണ്‍മുന്നിലേക്ക് ഒലിച്ചുവരികയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്...
നെയ്യാർഡാം നിറയുന്നു; ഒറ്റ രാത്രി കൊണ്ട് ഒരുമീറ്റർ ജലനിരപ്പ് ഉയർന്നു
09 August 2019
കനത്ത മഴയിൽ നെയ്യാർ ജല സംഭരണിയിൽ ഒറ്റ രാത്രി കൊണ്ട് ഉയർന്നത് ഒരുമീറ്റർ ജലനിരപ്പ് .ഇന്നലെ രാവിലെ 9 മണിക്ക് 80.2ആയിരുന്നു. വൈകിട്ട് 5 മണിയോടെ 80.52 മീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഡാമിൽ 84.25 മീ...
വയനാട് പുത്തുമലയിലേത് വൻ ദുരന്തം; മുപ്പതിലധികം പേർ ഇപ്പോഴും മണ്ണിനടിയിൽ; . പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്തതും തിരിച്ചടിയായി
09 August 2019
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മുപ്പതിലധികം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന...
സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യത...ബാണാസുരസാഗർ തുറന്നേക്കും ..
09 August 2019
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത ഇരുപ...
നടുങ്ങി പുത്തുമല; വയനാടിനെ വിറപ്പിച്ച് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍; ശക്തമായ മഴയും കാറ്റും വൈദ്യുതി ബന്ധം നിലച്ചതും മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു
09 August 2019
വയനാടിനെ വിറപ്പിച്ച് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍. വന്‍ ശബ്ദത്തോടെ വലിയ മലമ്ബ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. തകര്‍ന്ന കെട്ടിടത്തിനുളളില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















