Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

09 SEPTEMBER 2026 06:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനോ കെഎസ്ഇബിക്കോ യാതൊരു ആഗ്രഹവുമില്ലെന്നും എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്ന...

മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു

10 August 2019

മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു. കുറ്റിയാടി ചുരംവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചുരത്തിലെ പക...

അതിശക്തമായ മഴയില്‍ രണ്ടു ദിവസം കൊണ്ട് പൊലിഞ്ഞത് 38 ജീവനുകള്‍... പേമാരിയില്‍ തകര്‍ന്നത് നൂറിലധികം വീടുകള്‍... വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്, കവളപ്പാറയില്‍ പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു

10 August 2019

അതിശക്തമായ മഴയില്‍ രണ്ടു ദിവസം കൊണ്ട് പൊലിഞ്ഞത് 38 ജീവനുകളാണ്. പേമാരിയില്‍ തകര്‍ന്നതാകട്ടെ നൂറിലധികം വീടുകളും. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്...

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

09 August 2019

ആലപ്പുഴ കലവൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ ഗില്‍, ടി ഡി സ്‌കൂളിലെ ഒമ്പതാം ക്ല...

മലപ്പുറത്തെ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍...

09 August 2019

മലപ്പുറത്തെ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടുപേര്‍ നടന്നു പോകുന്നതും പൊടുന...

ജനങ്ങളുടെ ഭയപ്പെടുത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

09 August 2019

സംസ്ഥാനം പ്രളയഭീതി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. നിരവധി വാര്‍ത്തകളാണ് ജനങ്ങളില്‍ ഭീതി ജനിപ്പിക...

പലക്കാട് മഴ കനക്കുന്നു: പൂഞ്ചോല, മൂന്നേക്കര്‍, പാലക്കയം അച്ചിലട്ടി, മംഗലം ഡാം, പാലക്കുഴി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി

09 August 2019

പാലക്കാട് അതിശക്തമായ മഴ തുടരുന്നു. പൂഞ്ചോല, മൂന്നേക്കര്‍, പാലക്കയം അച്ചിലട്ടി, മംഗലം ഡാം, പാലക്കുഴി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. പാലക്കാട് നഗരത്തില്‍ വെള്ളം കയറി വാഹന ഗതാഗതം ...

പുത്തുമല ഉരുള്‍പൊട്ടല്‍: ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു; എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

09 August 2019

മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. നാല്‍പതോളം വീടുകള്‍ തകര്‍ന്ന് ഒലിച്ചു പോയി. വാഹനങ്ങളും സ്ഥാപനങ്ങളും മണ്ണിനടിയിലാണ്. ഇതുവരെ ഒ...

കെ എം ബഷീറിന്റെ അപകടമരണം... ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ല

09 August 2019

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും വൈദ്യശാസ്ത്ര ധാര്‍മികത ലംഘിച്ച് ശ്രീറാംവെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ശ്രമ...

കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി റോഡ് തിരിച്ചറിയാന്‍ ആവാത്ത അവസ്ഥയിലായതിനാല്‍ എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പ് വേണ്ട; പെരുവഴിയിലാകാന്‍ സാധ്യത

09 August 2019

മഴ കനത്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പലയിടങ്ങളിലും ദേശീയ പാതയുള്‍പ്പെടെ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. അതിനാല്‍ യാത്രക്കായി നന്നായി അറിയാവുന...

മഴപെയ്തപ്പോള്‍ എക്‌സൈസിന് കോളടിച്ചു; വലയിൽ കുടുങ്ങിയത് വമ്പൻ സ്രാവ്; സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തിവന്ന ആലുവ സ്വദേശിയായ ബഷീറിനെ എക്‌സൈസ് പിടികൂടി

09 August 2019

കേരളം കനത്ത മഴയിൽ ദുരിതമനുഭവിക്കുമ്പോൾ പെരുമഴയത്ത് പലനാളായി വഴുതിപൊയ്‌ക്കൊണ്ടിരുന്ന പ്രതിയെ പിടികൂടാനായ സന്തോഷത്തിലാണ് എക്‌സൈസ് വകുപ്പ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തിവ...

രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല; അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ; ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍

09 August 2019

മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ താൻ മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല....

സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന ആ സന്ദേശം വ്യാജം; നുണ പ്രചരണം നടത്തരുതെന്ന് നിർദേശം

09 August 2019

സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴ കാരണം ടാങ്കറുകള്‍ ഓടാത്തതിനാല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല എന്ന സന്ദേശം വ്യാജം. സോഷ്യല്‍മീഡിയയിലൂടെ പരക്കുന്ന വ്യാജസന്ദേശം വിശ്വസിക്കരുത്. റോഡ് തടസ്സം കാരണം ടാങ്കറുക...

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നു ...പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി നഗരങ്ങൾ വെള്ളത്തിൽ ഒറ്റപ്പെട്ടു ..മഴ തുടർന്നാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

09 August 2019

പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. പട്ടാമ്പി പാലം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി പ്ര...

പത്തനംതിട്ടയിൽ സൈന്യം എത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്

09 August 2019

കേരളത്തിൽ ശക്തമായി പെയ്യുന്ന മഴയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്...

ദുരന്ത കെടുതിക്ക് കൈത്താങ്ങായി 22.5 കോടി; കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചു

09 August 2019

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി ...

Malayali Vartha Recommends