Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

09 SEPTEMBER 2026 06:52 PM ISTമലയാളി വാര്‍ത്ത
അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിന് ഉപാദികളോടെ ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലെ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജി മനോജ് എം ആണ് റാമിന് ജാമ്യം അനുവദിച്ചത്. റാമിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം...

കരുതലോടെ... കേരളം മറ്റൊരു പ്രളയത്തില്‍ താഴുമ്പോള്‍ ഡോ. ജിനേഷ് പി.എസ്. സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു; പ്രസവം, ഹൃദയാഘാതം, പരിക്കുകള്‍ തുടങ്ങിയ മെഡിക്കല്‍ എമര്‍ജന്‍സികള്‍ സംഭവിക്കാം; ഏത് സാഹചര്യവും നേരിടാന്‍ കേരളം ഒരുങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ 

10 August 2019

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ അത്യാവശ്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യങ്ങളില്‍ ഡോ. ജിനേഷ് പി.എസ്. സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച പോസ്റ്റാണിത്. ഇത് പരമാവധി ഷെയര്‍ ചെയ്യുക. എല്ലാവര്‍ക്കും ഉപ...

മഴക്കെടുതി അനുഭവിക്കുന്ന വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി നാളെ എത്തും; വയനാടിന് വേണ്ടുന്ന സഹായങ്ങൾ നൽകാമെന്ന് പ്രധാന മന്ത്രിയുടെ ഉറപ്പ്

10 August 2019

തോരാത്തമഴയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമായി രാഹുല്‍ഗാന്ധി എം പി നാളെ എത്തും. നാളെ വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. കോണ്‍ഗ്രസ് നേതാക്കളാണ് ഇത് സംബന്ധ...

മൂന്നുദിവസംകൊണ്ട് കേരളത്തിൽ പെയ്തത് ഒരുമാസം കൊണ്ട് പെയ്യേണ്ട മഴ; ജലബോംബുപോലെയുള്ള പ്രളയത്തിൽ വയനാടും മലപ്പുറവും മുങ്ങിത്താഴുന്നു; വൻദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കകൾ- മലപ്പുറത്ത് വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ആളുകൾ കുടുങ്ങിക്കിടക്കുന്നു

10 August 2019

മൂന്നുദിവസംകൊണ്ട് കേരളത്തിൽ പെയ്തത് ഒരുമാസം കൊണ്ട് പെയ്യേണ്ട മഴയെന്ന് വിദഗ്ധർ. വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വൻദുരന്തങ്ങൾ സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് ...

സംസ്ഥാനത്ത് നാശം വിതച്ച് പെയ്യുന്ന മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് തുണയേകാന്‍ രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തും

10 August 2019

സംസ്ഥാനത്ത് നാശം വിതച്ച് പെയ്യുന്ന മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് തുണയേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. നാളെ വൈകുന്നേരത്തോടെ രാഹുല്‍ കോഴിക്കോട് എത്തുമെന്നാണ് വിവരം .രാഹുല്‍ഗാന്ധിയുടെ മണ്ഡ...

മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; ഡാം അപ്രതീക്ഷിതമായി തുറക്കരുതെന്ന് മന്ത്രി എം എം മണി; അത്തരമൊരു സാഹചര്യം ഉണ്ടായാൽ ദൃശ്യ മാധ്യമങ്ങളിലൂടെ വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

10 August 2019

ഡാം അപ്രതീക്ഷിതമായി തുറക്കരുതെന്ന് മന്ത്രി എം എം മണി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ദൃശ്യ മാധ്യമങ്ങളിലൂടെ വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാലവർഷകെടുതിയുടെ ഭാഗമായി ഉണ...

രക്ഷാ ദൗത്യത്തിന് സാങ്കേതിക വിദ്യയും; ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ കേരളം റെസ്ക്യു് വെബ് സൈറ്റ് സജ്ജമായി

10 August 2019

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യത്തെ സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. രക്ഷാപ്രവര്‍ത്തനത്തേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നതിനാണ് വെബ് സൈറ്റ്....

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി; ഇന്ന് കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോർട്ടുകൾ

10 August 2019

കേരളത്തില്‍ മഹാപ്രളയത്തിന് സമാനമായ അവസരമല്ല ഇതെന്നും അന്ന് 25 ശതമാനം മഴയാണ് ഈ സമയത്ത് പെയ്തത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് 14 ശതമാനം മഴമാത്രമാണ് പെയ്തത് എന്നും അതിനാല്‍ മഹാപ്രളയമുണ്ടാകുവാന്‍ സാധ്യത...

പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ

10 August 2019

ഒഡിഷ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെയും അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റിന്റെയുമെല്ലാം ചുവടുപിടിച്ചെത്തിയ മഴയാണ് ഇത്തവണ വടക്കൻ കേരളത്തിൽ വയനാട്ടില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണുണ്ടാക്കിയിര...

മലപ്പുറം കോട്ടക്കുന്നില്‍ ഇടിഞ്ഞു വീഴുന്ന കുന്നിനുമുന്നില്‍ നിന്നും പ്രാണരക്ഷാർത്ഥം ഓടി!! എന്നിട്ടും രക്ഷപ്പെടാനായില്ല... കുടുങ്ങിപ്പോയ നാലുപേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു...

10 August 2019

മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് നാലു പേര്‍കുടുങ്ങി. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി... പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത്, ഞായറാഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ

10 August 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ . പത്തിലധികം മോ...

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും... പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

10 August 2019

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും കാരണം പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. വ്യാപകമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുറ്റിയാടി ചുരവും അടച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവ...

പുത്തുമലയിൽ വീണ്ടും മണ്ണിടിച്ചിൽ;നാൽപ്പത്തിയാറോളം പേർ മണ്ണിനിടയിൽ കുടുങ്ങി കിടക്കുന്നതായി നിഗമനം;ഗതാഗതം തടസ്സപ്പെട്ടു;രക്ഷാപ്രവർത്തനത്തിന് എത്താനാകാതെ സൈന്യം;ആശങ്കയോടെ നാട്ടുകാർ

10 August 2019

അതിശ്കതമായ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ മലപ്പുറം കവളപ്പാറയിലും പുത്തുമലയിലും സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. പുത്തുമലയിൽ വീണ്...

ആറ്റുനോറ്റുണ്ടായ കണ്‍മണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ഒരു കുടുംബം... വയനാട് പുത്തുമലയിലെ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്തത്ര ഞെട്ടലിലാണ് മൂന്നുവയസ്സുകാരന്‍ മുഹമ്മദ് മിഹിസിബിന്റെ മരണം

10 August 2019

ആറ്റുനോറ്റുണ്ടായ കണ്‍മണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ഒരു കുടുംബം. വയനാട് പുത്തുമലയിലെ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്തത്ര ഞെട്ടലിലാണ് മൂന്നുവയസ്സുകാരന്‍ ...

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറില്‍... ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

10 August 2019

സംസ്ഥാനത്ത് മഴക്കെടുതിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. അതേസമയം, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് ന...

ബാണാസുഗരസാഗര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും ... സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് അണക്കെട്ട് തുറക്കുന്നത്

10 August 2019

ബാണാസുഗരസാഗര്‍ അണക്കെട്ട് ഇന്ന്  തുറന്നേക്കും സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് അണക്കെട്ട് തുറക്കുന്നത്. ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയാല്‍ റെഡ് അ...

Malayali Vartha Recommends