KERALA
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 91.1 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി
06 May 2019
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 91.1 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ വിജയശതമാനം വർധിച്ചു. കഴിഞ്ഞ തവണ 86.07 ശത...
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞു; നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കും: പി സി ജോര്‍ജ്
06 May 2019
നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍...
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊന്ന ഏഴ് വയസുകാരന്റെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; നടപടി ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരം
06 May 2019
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊന്ന ഏഴ് വയസുകാരന്റെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന ന...
കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി; കോടതി ശിക്ഷിക്കാതെ അയോഗ്യയാക്കാൻ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
06 May 2019
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല. പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്...
പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്; ദേശീയപാത വികസന വിവാദത്തില്‍ മറുപടിയുമായി ശ്രീധരന് പിള്ള
06 May 2019
സംസ്ഥാനത്തെ ദേശീയ പാതാ വികസനം സ്തംഭിപ്പിക്കാന്‍ താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു കത്തയച്ചെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള...
എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം; പരമാവധി മൂന്നു വിഷയങ്ങളെ സേ പരീക്ഷ എഴുതാനാകൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
06 May 2019
എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന് പൊതു...
20-ാം തീയതി മുതല്‍ എസ് എസ് എല്‍ സി സേ പരീക്ഷ ; മൂന്നു വിഷയം സേ എഴുതാം
06 May 2019
എസ്എസ്എല്‍സി റിസള്‍ട്ട് വന്നപ്പോള്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. സേ പരീക്ഷയില്‍, പരമാവധി മൂന്നു വിഷയം എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ...
കളമശേരി തീ കൊളുത്തി കൊലപാതകം; സാമ്പത്തിക പ്രശ്നവും സംശയരോഗവും ആകാം കാരണമെന്ന് സജിയുടെ പോക്കറ്റ് ഡയറിയില്‍ നിന്നുള്ള സൂചനകള്‍
06 May 2019
സാമ്പത്തിക പ്രശ്നവും സംശയരോഗവുമാകാം കളമശേരിയില്‍ യുവതിയെയും മകനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തികൊലപ്പെടുത്തിയശേഷം ഹോട്ടല്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തതിലേയ്ക്ക് നയിച്ചതെന്ന് സൂചന. കളമശേരി വിദ്യ...
തൊടിയില്‍ മാങ്ങ പറിക്കാന്‍ പോയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി
06 May 2019
വീടിനടുത്തെ തൊടിയില്‍ മാങ്ങ പറിക്കാന്‍ പോയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവില്വാമല കുത്താമ്പുള്ളി റോഡില്‍ ചൂളയ്ക്കല്‍ പരേതനായ ചന്ദ്രന്റെ മകള്‍ അനിത(41)യാണ് മരിച്ചത്. ഷോക്കേറ്റാണ് മരണമെന്ന നിഗമ...
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
06 May 2019
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ചെന്നിത്തല തത്തേടത്ത് പുത്തൻവീട്ടിൽ കൊച്ചുനാണുവിന്റെ മകൻ മഹേഷ്കുമാർ (38) ആണ് മരിച്ചത്. മാവേലിക്കര പുഷ്പാ ജംഗ്ഷനിൽ ഇന്നലെ വൈകീട്ട് 4.45 നായിരു...
വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും; കെ ടി ജലീലിനെതിരെ വീണ്ടും പരിഹാസവുമായി വി ടി ബല്‍റാം
06 May 2019
വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ സംരക്ഷിച്ചെന്ന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും പരിഹാസവുമായി വി ടി ബല്‍റാം. വളാഞ്ചേരി നഗരസഭ കൗൺസിലര്‍ ഷംസുദ്ദീനൊപ്പമുള്ള കെ ടി ജലീലിന്റെ ചിത്രം പങ്കുവച്ചാണ...
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ്: അച്ഛന്റെ വധവുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായതിനെതിരെ മകള്‍ ഹൈക്കോടതിയില്‍
06 May 2019
കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍നിന്ന്, കൊലപാതകവുമായി ബന്ധപ്പെട്ട ഫയല്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്...
റിയാസ് കേരളത്തില്‍ ചാവേറാകാന്‍ ഒരുങ്ങി; ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍
06 May 2019
ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ സ്ഫോടനത്...
ദുരന്തനിവാരണ അഥോറിറ്റി വില്ലേജ് തലത്തില്‍ ഹെലിപ്പാഡുകള് നിര്‍മിക്കാനൊരുങ്ങുന്നു
06 May 2019
പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജിലും, ദുരന്തനിവാരണ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ഹെലിപ്പാഡിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ പി. ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച; 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു; മുന്നിൽ പത്തനംതിട്ട
06 May 2019
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 37...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















