KERALA
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ഈച്ച പോലും അറിയാതെ യൂണിവേഴ്സിറ്റി കോളജില്‍ റെയ്ഡ് നടത്തി
16 July 2019
കോണ്‍ഗ്രസിന്റെ പല മുഖ്യമന്ത്രിമാരും കേരളം ഭരിച്ചിട്ടും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കയറി പരിശോധന നടത്താന്‍ ധൈര്യം കാട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാ...
പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി, യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഭക്തരെ നിയന്ത്രിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു
16 July 2019
പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി. യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ ഭക്തരെ നിയന്ത്രിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ നില...
പെണ്‍കുട്ടികളെ മാരക ലൈംഗിക ചൂഷണത്തിനുപയോഗിക്കുന്ന 9 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാക്കുന്ന റേപ്പ് ഡ്രഗുമായി തൃശൂരില്‍ യുവാവ്; ഇതിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും; നടന്ന കാര്യങ്ങളെ കുറിച്ച് ഓര്മ നഷ്ടപ്പെടും;
16 July 2019
പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനുപയോഗിക്കുന്ന മാരക മയക്കുമരുന്ന് റേപ്പ് ഡ്രഗ് ഇതിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും. പിന്നീടു നടന്...
സങ്കടം കോടതി കേട്ടു... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ കര്‍ശന നിലപാടുമായി കോടതി; എട്ട് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു
16 July 2019
ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരം നല്കി ജനങ്ങള്‍ പ്രതികരിച്ചിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സിപിഎം പറയ...
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ, ഭരണസ്വാധീനം ഉപയോഗിച്ച് ബി.എ പരീക്ഷ ജയിക്കാന്‍ എം.എം ഹസ്സന് ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
16 July 2019
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ, ഭരണസ്വാധീനം ഉപയോഗിച്ച് ബി.എ പരീക്ഷ ജയിക്കാന്‍ എം.എം ഹസ്സന് ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എസ്.എഫ്.ഐക്കാര്‍ പകരക്കാരെ വെച്ച് യൂണിവേഴ്സിറ്റി കോളജി...
കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ചുവന്ന ട്രൗസര്‍ എടുത്ത് വീശി!! എടക്കാട് റെയില്‍വേ സ്റ്റേഷനിലൂടെ പാഞ്ഞുവന്ന ഇന്റര്‍സിറ്റി പൊടുന്നനെ നിര്‍ത്തി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ
16 July 2019
ഇന്നലെ ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണു സംഭവം. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസാണ് 5 മിനിറ്റിലേറെ എടക്കാട് നിര്‍ത്തിയിട്ടത്. ഇത് യാത്രക്കാരേയും പരിഭ്രാന്തിയിലാഴ്ത്തി....
കഥകള്‍ പോകുന്ന പോക്ക്... വീട്ടില്‍ നിന്ന് സര്‍വകലാശാലാ ഉത്തര കടലാസുകള്‍ കിട്ടിയതിന് മറുപടിയുമായി ശിവരഞ്ജിത്ത്; സര്‍വകലാശാലയേയും കോളേജിനേയും പ്രതിക്കൂട്ടിലാക്കി ശിവരഞ്ജിത്ത് നൈസായി തടിയൂരി; ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
16 July 2019
കഷ്ടപ്പെട്ട് ഉറക്കമെണീറ്റ് പഠിച്ച നമ്മളെയൊക്കെ മണ്ടന്മാരാക്കിയാണ് എസ്എഫ്ഐ നേതാക്കളുടെ സര്‍വകലാശാല പരീക്ഷയെഴുത്ത്. നമ്മളൊക്കെ പരീക്ഷ എഴുതുന്ന സമയത്ത് എക്സ്ട്രാ പേപ്പര്‍ കിട്ടാന്‍ പരീക്ഷാഹാളില്‍ നില്...
യുഎസിനെതിരെ ചൈന; തയ്വാനെ വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉറപ്പ്; തുറമുഖ മേഖലയില്‍ സൈനിക അഭ്യാസം നടത്തി തയ്വാനെ പേടിപ്പിച്ച് ചൈന
16 July 2019
തങ്ങളുടെ കളത്തില്‍ കയറി കളിച്ചാല്‍ അപ്പൊത്തന്നെ തിരിച്ചടി നല്കുന്ന രീതിയാണ് ചെനയുടേത്. ഇപ്പോഴിതാ യുഎസിന്റെ ഒരു ഇടപെടല്‍ ചെനയെ ചൊടിപ്പിച്ചിരിക്കുകയാണ്. യുഎസ് കമ്പനികള്‍ തയ്വാന് ആയുധങ്ങള്‍ കൈമാറിയതിനു ...
കോളേജിലെ പരീക്ഷാ നടത്തിപ്പ് പൊളിച്ചെഴുതപ്പെടേണ്ടത്; ലോകത്തിലെ ഏറ്റവും ഉഡായിപ്പ് പരീക്ഷ എഴുത്താണിവിടെ; അന്തംവിട്ട് പരീക്ഷാ ബോഡ്; അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശയെന്നും സൂചന
16 July 2019
ലോകത്തിലെ ഏറ്റവും ഉഡായിപ്പ് പരീക്ഷ എഴുത്ത് നടക്കുന്ന ഇടമാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ എക്സാമിനറായി എത്തുന്ന സാറന്മാരുപോലും വെറും പാവകളാണ്. ഇങ്ങനെയൊക്കെയാണ് ഈ കോളേജില്‍ പരീക്ഷ നടക്കുന്നത് എന്നത് ഇത്...
ഒടുവില്‍ സത്യം പുറത്തേക്ക്; അഖിലിന്റെ നെഞ്ചില്‍ കത്തിയിറക്കിയത്; പി എസ് സി പരീക്ഷയിലെ ഒന്നാം റാങ്കിലെ ക്രമക്കേട് ചോദിച്ചതിന്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
16 July 2019
ഒടുവില്‍ എല്ലാം ഒന്നൊന്നായി പുറത്തു വരികയാണ്. യൂണിവേഴ്സിറ്റിയിലെ ശെരികേടുകള്‍ ചോദ്യം ചെയ്തതിനാണ് യുവാവിന് ഈ ഗതി വന്നത്. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്...
കഴുത്തിനും മറ്റ് ശരീര ഭാഗങ്ങളിലും അസ്വാഭവികഭായ മുറിവുകളും ചതവും നിരവധി പാടുകളും; കാണാതായ വൃദ്ധനെ കണ്ടെത്തിയത് തെമ്മല ഡാം റിസര്‍വേയറിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍... അന്വേഷണം ആരംഭിച്ചു
16 July 2019
പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതശരീരം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രി...
അര്‍ജ്ജുന്റെ തലയില്‍ നിബിന് പട്ടിക കൊണ്ടടിച്ചു, തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു, മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നു... അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തി... നെട്ടൂരിലെ അര്‍ജ്ജുന്റെ കൊലപാതകത്തില്‍ പ്രതികളുടെ ക്രൂരത വെളിവാക്കി പോലീസ് റിപ്പോര്‍ട്ട്
16 July 2019
അര്‍ജ്ജുന്റെ തലയില്‍ നിബിന് പട്ടിക കൊണ്ടടിച്ചു, തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു, മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി...
വാഹനപരിശോധനയ്ക്കിടെ പിടിച്ച ഓട്ടോറിക്ഷ പോലീസുകാരന് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ച് കാല്നടയാത്രികന് മരിച്ചു
16 July 2019
വാഹനപരിശോധനയില്‍ പിടിച്ച ഓട്ടോറിക്ഷ പോലീസുകാരന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിച്ച് കാല്നടയാത്രികന് മരിച്ചു. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷ...
കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്... അതിന്റെ ആവശ്യമില്ലെന്ന് കോടതി.... യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയില്‍ പരിക്കേറ്റതിനാല്‍ കിടത്തി ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി
16 July 2019
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന ...
കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി
15 July 2019
കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാന്‍ പത്മനാഭന്റെ മൃതദേഹം കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്ബസിലെ കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ രണ്ടാം വര്‍ഷ എം.ടെക് വ...
കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..
നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത് ജനപ്രതിനിധിക്ക് കഴിയുന്നില്ലയോ അവിടെ തുടങ്ങും നാശം; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..
ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...
ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...



















