Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റെക്കോർഡുകൾ തകർത്തെറിഞ്ഞ് കെ.എസ്.ആര്‍.ടി.സി; മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച ആകെ വരുമാനം 45.2 കോടി; പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നുമാത്രം 31.2 കോടി; ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നുമായി കിട്ടിയത് 14 കോടി

22 JANUARY 2019 05:44 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച വരുമാനത്തില്‍ വന്‍ വര്‍ധന. ഇത്തവണ 45.2 കോടി രൂപയുടെ വരുമാനമാണ് ശബരിമലസീസണില്‍ കെ.എസ്.ആര്‍.ടി.സിക്കു ലഭിച്ചത്. കഴിഞ്ഞ തവണ ഇതു 15.2 കോടി രൂപയായിരുന്നു. 30 കോടിയുടെ വരുമാന വര്‍ധനയാണുണ്ടായത്. പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നുമാത്രം 31.2 കോടി രൂപയുടെ വരുമാനം ലഭിച്ചു. ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നുമാണ് 14 കോടിരൂപയുടെ വരുമാനമുണ്ടായത്.

44 എ.സി ബസുകളും 99 നോണ്‍ എസി ബസുകളും 10 ഡീലക്‌സ് എസി ബസുകളും 10 ഇലക്ട്രിക്ക് എസി ബസുകളുമാണ് സര്‍വീസ് നടത്തിയത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്കു സ്ഥിരമായി 70 ബസുകളും ഉപയോഗിച്ചിരുന്നു. മകരവിളക്ക് ദിവസം അത് 1000 ബസുകളാക്കി ഉയര്‍ത്തി. മറ്റുള്ള ബസുകളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസിക്ക് ഏറ്റവും അധികം ലാഭം നേടിക്കൊടുത്തത് ഇലക്ര്ടിക് ബസുകളാണ്. ഒരു കിലോമീറ്റര്‍ ദൂരം ഓടുന്നതിന് ഡീസല്‍ ബസിന് 31 രൂപ ചെലവു വരുമ്പോള്‍ ഇലക്ര്ടിക് ബസിന് അഞ്ചു രൂപ മാത്രമാണ് ചെലവാകുന്നത്. ചെയിന്‍ സര്‍വീസുകളില്‍ എസി ബസുകളോടായിരുന്നു ഭക്തകര്‍ക്കു കൂടതല്‍ പ്രിയമെന്നും കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കെഎസ്ആര്‍ടിസി ചരിത്രത്തില്‍ ആദ്യമായി ക്യൂആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടത്തിയതിനാല്‍ തീര്‍ഥാടകരുടെ വരവും പോക്കും ചെലവഴിക്കുന്ന സമയവും എത്രയെന്നുള്ള കൃത്യമായ കണക്ക് ലഭ്യമായി. ഡിജിറ്റല്‍ ടിക്കറ്റിംഗ് സംമ്പ്രദായത്തിലൂടെ കണ്ടക്ടര്‍ ഇല്ലാതെ െ്രെഡവറെ മാത്രം ഉപയോഗിച്ചുള്ള സര്‍വീസ് ആയിരുന്നതിനാല്‍ കോര്‍പറേഷന് അധികലാഭമുണ്ടായി. നിലയ്ക്കല്‍പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തിയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഭക്തര്‍ വഴിയോരത്ത് ഭക്ഷണം പാചകം ചെയ്യുകയോ പ്ലാസ്റ്റിക് ഉപേക്ഷിക്കുകയോ ചെയ്യാത്തതിനാല്‍ ഏറെ പരിസ്ഥിതി സൗഹൃദമായി ശബരിമല സീസണ്‍ പൂര്‍ത്തിയാക്കുന്നിതല്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനു കെഎസ്ആര്‍ടിസിക്കു സാധിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends