Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

വെള്ളിയാഴ്ച രാവിലെ മുതൽ കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

29 September 2018

വെള്ളിയാഴ്ച രാവിലെ മുതൽ കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. പ്രവീണ (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ ആണ് മരിച്ച പ്രവീ...

കേരള കോണ്‍ഗ്രസിലെ രണ്ടു പാര്‍ട്ടികള്‍ കൂടി ലയനത്തിലേക്ക്; കേരള കോണ്‍ഗ്രസ്-ബിയും ജനാധിപത്യ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കുന്നതായി റിപ്പോർട്ട്; ലയന ചര്‍ച്ചകള്‍ തുടങ്ങി

29 September 2018

കേരള കോണ്‍ഗ്രസിലെ ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-ബിയും ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ലയന ചര്‍ച്ചകള്‍ ത...

പീഡനാരോപണങ്ങളില്‍ സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മിഷനും പോലീസും ശശി വിശുദ്ധനാണെന്ന നിലപാട്; പി.കെ ശശിക്കെതിരായ പീഡനാരോപണത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലന്ന് പോലീസ്

29 September 2018

കന്യാസ്ത്രിക്കെതിരായ പീഡനക്കേസില്‍ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തപ്പോള്‍ പികെ ശശിക്കെതിരെ നടപടി എടുക്കത്തത് എന്താണെന്ന ചോദ്യമാണ് ഉയര്‍ന്നു കേട്ടത്. ഇവിടെ നടപ്പിലാക്കുന്നത് ഇരട്ട നീതിയാണന്ന വിമര്‍ശ...

ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ മൂ​ന്ന് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു... സംഭവം എറണാകുളത്ത്

29 September 2018

എ​റ​ണാ​കു​ള​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ മൂ​ന്ന് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. എ​റ​ണാ​കു​ളം ആ​യ​വ​ന​യി​ലാണ് ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ മൂ​ന്ന് പേ​ര്‍​ക്ക് പൊ​ള്ള​ലേ​...

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം... കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലമാറ്റം

29 September 2018

കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്...

ശബരിമലയില്‍ സ്ത്രീകള്‍ കൂടി പ്രവേശിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത്

29 September 2018

ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് പൊലീസിന്റെ നിര്‍ദേശം. നിലയ്ക്കലില്‍ ഡിജി...

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രീംകോടതി വിധി ; ചരിത്രവിധിയിലേക്കെത്താന്‍ വേണ്ടിവന്നത് നീണ്ട 12 വര്‍ഷത്തെ നിയമപോരാട്ടം; ചരിത്ര പ്രധാനമായ വിധിയുടെ നാൾവഴി ഇങ്ങനെ...

29 September 2018

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രീംകോടതി വിധി. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ആവശ്യം സുപ്രീംകോടതി അനാവശ്യമാക്കി. ശബര...

സുപ്രീംകോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായ ഹര്‍ത്താല്‍... ആഹ്വാനം ചെയ്ത് ശിവസേന

29 September 2018

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശിവസേനയാണ് ...

ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബ്: 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

29 September 2018

തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി 24 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യന...

പ്രസാദം ഇരുകൈയ്യും നീട്ടി വാങ്ങുമ്പോള്‍ കുരു പൊട്ടുന്ന എല്ലാവര്‍ക്കും മലയ്ക്ക് പോകുമ്പോള്‍ ഫോട്ടോ കാണിച്ചു തരാം ; മലയ്ക്ക് പോകുമെന്ന് പറയുന്ന സ്ത്രീകളെ അധിക്ഷേപിക്കുവാന്‍ ഏത് മതമാണ് നിങ്ങള്‍ക്ക് അനുവാദം തരുന്നത്?; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരണവുമായി യുവ ഡോക്ടര്‍ ഷിനു ശ്യാമളന്‍

29 September 2018

പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി ഇന്നലെയാണ് വന്നത്. തുടര്‍ന്ന് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ പ...

ശബരിമല സ്ത്രീ പ്രവേശനം... സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം പുനപരിശോധന ഹര്‍ജി നല്‍കും

29 September 2018

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹരജി നല്‍കും. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. വിധി പുറപ്പെടുവിച്ച ബെഞ്ച...

ശബരിമല ഉത്തരവ് കടകംപള്ളിക്ക് വാട്ടര്‍ലൂവാകുന്നു: കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവ് ഏറെ ബാധിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയും മന്ത്രി കടകം പള്ളി സുരേന്ദ്രനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് 

29 September 2018

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഉണ്ടായ സുപ്രീംകോടതി ഉത്തരവ് ഏറെ ബാധിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെയും. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന ഉ...

ക്ലാസ്സിൽ ബഹളം വച്ചെന്നാരോപണം ; പ്രിന്‍സിപ്പൽ അഞ്ചാം ക്ലാസുകാരന്റെ തല മൊബൈല്‍ ഫോണ്‍ കൊണ്ട് തല്ലിത്തകർത്തു; ജനരോഷം എതിരാവുമെന്ന് കണ്ടതോടെ മാപ്പപേക്ഷയുമായി സിസ്റ്റർ ബധിര-മൂക ദമ്പതികളുടെ അരികിലേയ്ക്ക്

29 September 2018

കൊട്ടാരക്കരയിൽ ക്ലാസ്സിൽ സംസാരിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പാള്‍ അഞ്ചാം ക്ലാസുകാരന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ...

ചെറുതോണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ നിരോധനം

29 September 2018

ചെറുതോണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ചെറുതോണി മുതല്‍ നേര്യമംഗലം വരെയുള്ള 234 ഹ...

പാവം അവിഹിത സീരിയലുകാർ....പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.' കഷ്ടം' ! ; സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ്

29 September 2018

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുകയും വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കുകയും ചെയ്ത സുപ്രീം കോടതി വിധികളില്‍ പ്രതികരണവുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദി...

Malayali Vartha Recommends