KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454
19 August 2018
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തനസജ്ജമായി. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലായതിനാല്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ ...
പത്തനംതിട്ടയില്‍ അടിയന്തര യോഗം; തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ നിർദ്ദേശം; ക്യാമ്പിലെത്തുന്നവർക്ക് ചികിത്സയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
19 August 2018
തിരുവനന്തപുരം: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇ...
മെഡിക്കല്‍ ക്യാമ്പുകൾക്കൊപ്പം ഒരു ആയുര്‍വേദ യൂണിറ്റ്; ആയുര്‍വേദ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 16 അംഗസംഘം ചെങ്ങന്നൂരില്‍
19 August 2018
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. മഴക്കെടുതികളെത്തുടര്‍ന്ന് ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സ ഉറപ്...
ഇനി നിങ്ങള്‍ പൊയ്‌ക്കോ എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ കൈവിടില്ല എന്ന് മുഖ്യമന്ത്രി; സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്‌നേഹത്തെ ആദരവോടെ കാണുന്നു; മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
19 August 2018
സൈന്യവും പോലീസും ഭയപ്പാടോടെ പോകാന്‍ മടിച്ച സ്ഥലത്ത് പോയി ആളുകളെ രക്ഷിച്ച മത്സ്യ തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട്; പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവ...
ദുരിതാശ്വാസ ക്യാമ്പില്‍ അരി മോഷണം; കള്ളനെ ചൊല്ലിയുള്ള തർക്കത്തിൽ ആദിവാസി അമ്മമാരുടെ നിരാഹാരം; ഒടുവിൽ കളക്ടർ തന്നെ ഭക്ഷണം വിളമ്പേണ്ടി വന്നു
19 August 2018
വയനാട് കാട്ടിക്കുളം ബാവലി ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍നിന്നും അരി മോഷണം. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. രണ്ട് ചാക്ക് അരി കടത്ത...
അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്ലെറിഞ്ഞു...ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കൂ.. കേരളത്തിലെ പ്രളയത്തിന്റെ കാരണം പറഞ്ഞ്;മാധവ് ഗാഡ്ഗില്‍...അടുത്തത് ഗോവ
19 August 2018
പ്രകൃതിയെ ആദരിക്കാന്‍ കേരളം പഠിക്കണം. ഇങ്ങനെ ചൂഷണം ചെയ്യരുത്. പ്രകൃതി ഇല്ലെങ്കില്‍ നാമെവിടെ ജീവിക്കും. കേരളത്തിലെ പ്രളയം ക്ഷണിച്ചുവരുത്തിയണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക...
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ഹ്യുണ്ടായിയും ടിവിഎസും; ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ വീതം
19 August 2018
കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന കേരളം ജനതയ്ക്ക് ധനസഹായവുമായി പ്രമുഖ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാക...
താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം വേഗ നിയന്ത്രണത്തോടെ `
19 August 2018
കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു വരികയാണ്. ആദ്യപടിയെന്നോണം തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം ഭാഗീക...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
19 August 2018
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഗുസ്തിതാരം ബജ്റംഗ് പൂനിയയാണ് ഇന്ത്യക്കായി സ്വര്‍ണ നേടിയത്. പുരുഷന്മാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാ...
ഹാൾ തുറന്നുകൊടുക്കില്ലെന്ന് ബാർ അസോസിയേഷൻ ; പൂട്ട് പൊളിക്കാൻ കലക്ടറുടെ ഉത്തരവ് ; ടിവി അനുപമയ്ക്ക് സോഷ്യൽമീഡിയയുടെ കയ്യടി
19 August 2018
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സാധനങ്ങൾ കലക്ടറേറ്റിൽ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ വിസമ്മതിനെതുടർന്ന് ഹാളിന്റെ പൂട്ട് പൊളിച്ചു. ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരമാണ്...
മലയിടിച്ചിലിനെ തുടര്‍ന്ന് തെന്മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ഇളവ്
19 August 2018
മലയിടിച്ചിലിനെ തുടര്‍ന്ന് തെന്മല-ചെങ്കോട്ട പാതയില്‍ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ഗതാഗത നിരോധനത്തിന് ഇളവ് നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ദേശീയപാതാ വിഭാഗത്തിന്റെ പരിശോധനയുടെ...
ആ ചുമലുകളില്‍ കണ്ടു കേരളത്തിന്റെ കരുതല്‍...'ങ്ങള് കേറിക്കോളിന്‍ ഉമ്മ': ദുരിതത്തില്‍ നിന്ന് കേരളം 'ചവിട്ടിക്കയറിയത്' ജൈസലിന്റെ ചുമലിലൂടെ: കണ്ണുനിറഞ്ഞ് കയ്യടിച്ച് സോഷ്യല്‍ മീഡിയ
19 August 2018
ആ നീല ക്കുപ്പായക്കാരന്‍ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. ദുരിതബാധിതര്‍ക്ക് പ്രതീക്ഷയുടെ ലോകത്തേക്ക് ചവിട്ടിക്കയറാന്‍ തന്റെ ചുമല് കാണിച്ചുകൊടുത്ത ആ നീലഷര്‍ട്ടുകാരന്‍. ഇത് മലപ്പുറം ജില്ലയിലെ താനൂര്‍ സ്...
ഓണപ്പരീക്ഷ നീട്ടി; പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി
19 August 2018
പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പാഠപുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ത്തന്നെ 36 ലക്ഷം പുസ്കങ്ങള്‍ അച്ചടിച്ചുണ്ട്. അവ വിതര...
കേരളത്തിന്റെ സ്വന്തം സൂപ്പർ ഹീറോസിന് സർക്കാരിന്റെ സ്നേഹസമ്മാനം; മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും പ്രതിദിനാടിസ്ഥാനത്തില്‍ 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
19 August 2018
പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തന...
പ്രളയക്കെടുതി ;മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മാര്‍പാപ്പ
19 August 2018
കേരളത്തിലെ ജനങ്ങളോട് ഒപ്പമുണ്ടെന്ന് മാര്‍പാപ്പ. രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്നും സര്‍ക്കാരിന്റെയും പ്രാദേശികസഭയുടെയും സംഘടനകളുടെയും ഒപ്പം താനുമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. മരിച്ചവര്‍...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























