KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍
20 August 2018
ഏറ്റവും അധികം ആളുകള്‍ പ്രളയക്കെടുതിയില്‍ പെട്ട സ്ഥലമാണ് പാണ്ടനാട്. അതുകൊണ്ട് ഇവിടെത്തെ ദുരതത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകത്തിന് പൂര്‍ണമായും അറിഞ്ഞിട്ടില്ല. പ്രളയസാഗരത്തില്‍ തകര്‍ന്ന ചെങ്ങന്നൂരിന്റ...
എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
20 August 2018
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ദീര്‍ഘദൂര ട്രെയിന്‍ സര്‍...
വെള്ളമിറങ്ങിയശേഷം വീടുകളില്‍ കയറുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
20 August 2018
പ്രളയത്തിനുശേഷം വെള്ളമിറങ്ങി വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്ന വെല്ലുവിളികളിലൊന്നാണ് ഖരമാലിന്യം വെള്ളം കയറി നശിച്ച ഒരുപിടി വസ്തുക്കളാകും വീടുകളില്‍ ശേഷിക്കുക. നിത്യജീവിതത്തിന്റെ ഭാഗമായിരു...
കണ്മുന്നിൽ തകർന്ന് വീണത് കെട്ടിപടുത്തുയർത്തിയ സ്വപ്നങ്ങൾ...
20 August 2018
പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീട് കണ്മുന്നിൽ തകർന്ന് വീണതിന്റെ ഞെട്ടലിലാണ് സതീശനും കുടുംബവും. കൊടുങ്ങല്ലൂരിലാണ് സംഭവം. വീട്ടുകാർ നോക്കിനിൽക്കെയായിരുന്നു വീട് നിലംപത...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു
20 August 2018
നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്ന് വെല്ലിംഗ്ടണിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറിയ യാത്രാ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപ...
ജർമനിക്ക് പോയ മന്ത്രിക്കെതിരെ നടപടി ; കേരളം പ്രളയ കെടുതിയിൽ അകപെട്ട സമയം ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു
20 August 2018
കേരളം പ്രളയ കെടുതിയിൽ അകപെട്ടതിനിടയിൽ ജർമൻ യാത്ര നടത്തിയ വന മന്ത്രി കെ. രാജുവിനെതിരെ സിപിഐ നടപടിക്ക് ഒരുങ്ങുന്നു. സമാനതകളില്ലാതെ കേരളം ദുരിതത്തിൽ അകപെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള വനമന്ത്...
ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍
20 August 2018
വളരെ ആശിച്ചൊരു വീട് വച്ചു. ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും വീട് പൂര്‍ത്തിയാക്കി. അവസാനം ഒരു മഴയോടെ എല്ലാം തീര്‍ന്നു. പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേ...
പത്തനംതിട്ട നഗരത്തിൽ പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ വീണു; പ്രതിഷേധവുമായി നാട്ടുകാര്‍
20 August 2018
പ്രളയകെടുതിയിൽ പത്തനംതിട്ട നഗരത്തിൽ ശവകല്ലറ പൊളിഞ്ഞ് ശവശരീരങ്ങൾ വെള്ളത്തിൽ ഒഴുകി. കല്ലറ അനുമതി ഇല്ലാതെയാണ് നിർമ്മിച്ചതെന്നാരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. സ്റ്റേഡിയത്തിന് സമീപത്തെ ചർച്ച് ഓഫ് ഗ...
മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും
20 August 2018
മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം... സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ...
രണ്ടും കൂടി ഒന്നിച്ച് വേണ്ട...ആലപ്പുഴയില്‍ മദ്യവില്‍പ്പന നിരോധിച്ചു ; ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കളക്ടര്‍
20 August 2018
മദ്യം സൈര്യജീവിതം തകര്‍ക്കുന്നു. പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യവില്‍പ്പന നിരോധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കു...
തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു, അരലക്ഷം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി
20 August 2018
തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. അപകടം മുന്നില്‍ കണ്ട് പ്രദേശത്തു നിന്ന് ആളുകളെ മാറ്റിയതിനാല്‍ ആളപായമില്ല. ഏതാണ്ട് അരലക്ഷം ആളു...
നമ്മള്‍ ഈ ലോകത്തേയ്ക്ക് വരുമ്പോള്‍ ഒന്നും തന്നെ കൊണ്ടും വരുന്നില്ല... തിരിച്ചു പോകുമ്പോഴും ഒന്നും കൊണ്ടു പോകാന്‍ സാധ്യമല്ല അതാണ് സത്യം; കേരളത്തിൽ ആകസ്മികമായുണ്ടായ പ്രളയക്കെടുതിയിൽ മരണപ്പെട്ടവരെ മറവുചെയ്യാൻ സൗകര്യമില്ലാത്തവർക്കായി സ്വന്തം ഭൂമി വിട്ടു നല്‍കി വൈദീകന്‍
20 August 2018
നമ്മള്‍ ഈ ലോകത്തേയ്ക്ക് വരുമ്പോള്‍ ഒന്നും തന്നെ കൊണ്ടും വരുന്നില്ല. തിരിച്ചു പോകുമ്പോഴും ഒന്നും കൊണ്ടു പോകാന്‍ സാധ്യമല്ല അതാണ് സത്യം' എന്നു പറയുന്നഅച്ഛന്‍ പത്തനംതിട്ട അടൂരില്‍ തന്റെ പേരിലുള്ള 25 ...
കേരളക്കരയാകെ നെഞ്ചോട് ചേര്‍ത്ത് മത്സ്യത്തൊഴിലാളികളെ; പ്രളയക്കെടുതിയില്‍ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ ആയിരക്കണക്കിന് ജീവനുകളാണ് നിലയില്ലാകയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്
20 August 2018
കേരളമൊട്ടാകെ ഭീതിയിലാഴ്ത്തിയ പ്രളയക്കെടുതിയിലായപ്പോള്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. ആയിരക്കണക്കിന് ജീവനുകളാണ് നിലയില്ലാക്കയത്തില്‍ നിന്നും...
വീട് വിട്ട് വരാന്‍ തയ്യാറായില്ലെങ്കിൽ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും... ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും; കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാൻ സര്‍ക്കാര്‍
20 August 2018
കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്...
അർച്ചനയുടെ മനസറിഞ്ഞ് പ്രവർത്തിച്ച് ചേച്ചി... ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ
20 August 2018
ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുകയാണ് താരങ്ങൾ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























