Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു

28 JUNE 2026 09:08 PM ISTമലയാളി വാര്‍ത്ത
കൂടലില്‍ 18കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരില്‍ ഉള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു അഭില്‍. മരിക്കുന്ന വിവരം സുഹൃത്തുകള്‍ക്ക് ഉള്‍പ്പെടെ...

ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക

28 September 2018

ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന...

കേരള രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ ഏഴ് ദിവസമാക്കി ചുരുക്കി.. ഡിസംബര്‍ 7 മുതല്‍ 13 വരെ

28 September 2018

കേരള രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ ഒരു ദിവസം കുറച്ച് ഏഴ് ദിവസമാക്കി. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് മേള . മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കാനാണ് ധാരണ. ഇതില്‍ രണ്ട് കോടി ഡെലിഗേറ്റ് പാസ് ...

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ തീവ്ര ശ്രമം; ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യത; ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ എല്ലാവരും ഒത്തുചേരുന്നു

28 September 2018

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റ...

ഗാന്ധിജയന്ധിയോട് അനുബന്ധിച്ച് ശിക്ഷകളില്‍ ഇളവുനല്‍കി വിട്ടയക്കുന്ന 36 പ്രതികളുടെ പട്ടിക മന്ത്രിസഭായോഗം അംഗീകരിച്ചു

28 September 2018

ഗാന്ധിജയന്ധിയോട് അനുബന്ധിച്ച് ശിക്ഷകളില്‍ ഇളവുനല്‍കി വിട്ടയക്കുന്ന 36 പ്രതികളുടെ പട്ടിക മന്ത്രിസഭായോഗം ആംഗീകരിച്ചു. വിവിധ കേസുകളില്‍ പെട്ടു ശിക്ഷയനുഭവിക്കുന്ന 36 തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള പട്ട...

വന്‍ തുകയ്ക്ക് മാനിറച്ചിയെന്ന് പറഞ്ഞ് മാംസം വില്‍പ്പന തകൃതി... രുചി നോക്കാൻ പലരും വാങ്ങിക്കൂട്ടി; ഒടുക്കം മുട്ടൻ പണി... മാനിറച്ചി കഴിച്ചവരെല്ലാം ആശുപത്രിയില്‍

28 September 2018

മാനിറച്ചി എന്ന പേരില്‍ വലിയ തുകയായിരുന്നു ഇറച്ചി സംഘം വില്‍പ്പന നടത്തിയത്. ഇറച്ചി പാകമാകാന്‍ സമയദൈര്‍ഘ്യത്തില്‍ സംശയം തോന്നിയ ചിലര്‍ കിട്ടിയത് മാനിറച്ചി തന്നെയാണോ എന്ന് സംശയം ഉയര്‍ത്തുകയും തുടര്‍ന്ന് ...

പീഡനക്കേസ് വെറുമൊരു കൗണ്ടർ കേസ്; മെത്രാനച്ചനെ കള്ളക്കേസിൽ കുടുക്കി; തലശ്ശേരി സഹായമെത്രാൻ മാർ ജോസഫ് പാബ്ലാനി

27 September 2018

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ കത്തോലിക്കാ സഭയുടെ നിലപാടെന്ത് എന്ന സംശയം ദുരീകരിക്കുന്നതാണ് തലശ്ശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാമ്പ്‌ളാനിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ദിവസം പാലാ സബ് ജയിലിലെത്തിയ പ...

വാ​ള​റ​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ര്‍ന്നു; ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​രോ​ധ​നം

27 September 2018

ദേ​ശീ​യ​പാ​ത 85 ല്‍ ​നേ​ര്യ​മം​ഗ​ല​ത്തി​നും അ​ടി​മാ​ലി​ക്കു​മി​ട​യി​ല്‍ ഗ​താ​ഗ​ത നി​രോ​ധി​ച്ചു. വാ​ള​റ​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച...

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃതമായി സ്വകാര്യ ലാബ്; അന്വേഷണത്തിന് നിർദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

27 September 2018

തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃതമായി സ്വകാര്യ ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി ഒരു കൈത്താങ്ങ്; കെയര്‍ ഹോസ്പിറ്റല്‍സ് 20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി

27 September 2018

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി കെയര്‍ ഹോസ്പിറ്റല്‍ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. കെയര്‍ ഹോസ്പിറ്റല്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ മന്ത്രി കെ.കെ....

ലോക വിനോദസഞ്ചാര ദിനത്തില്‍ പുതുമ ഒരുക്കി വിദ്യാർത്ഥികൾ; വാക്കത്തോണിനൊപ്പം നടത്തിയ കലാപരിപാടികൾക്കും മികച്ച പ്രതികരണം

27 September 2018

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍...

അച്ഛൻ ഒരു നോക്ക് കാണാത്തെ തേജസ്വിനി യാത്രയായി; മൃതദേഹം സംസ്‌കരിച്ചത് അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷം; കൺമണിയുടെ മടക്കയാത്രയറിയാതെ ബാല ഭാസ്‌ർ വെന്റിലേറ്ററില്‍

27 September 2018

ബാല ഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു.അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.അപകടത്തില്‍ ഗ...

ഫയര്‍ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കും; ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും; പ്രളയബാധിത മേഖലയിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ്; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

27 September 2018

ഫയര്‍ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 100 ഫയര്‍വുമണ്‍ തസ്തികകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗ...

സാലറിചലഞ്ചിനെ ഞ്ഞെക്കി കൊന്ന് സർക്കാർ ; മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രിയും സഹമന്ത്രിമാരും ചേർന്ന് രൂപംകൊടുത്ത സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിൻമാറുന്നു

27 September 2018

മുഖ്യമന്ത്രി സ്ഥലത്തില്ലാതിരിക്കെ ധനമന്ത്രിയും സഹമന്ത്രിമാരും ചേർന്ന് രൂപംകൊടുത്ത സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിൻമാറുന്നു. മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക...

നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വേച്ഛാധിപത്യ ശൈലി, ഹിന്ദുത്വ-കമ്മ്യൂണിസ്റ്റ് ശക്തികളുടെ പരാജയത്തിനായി രണ്ടാം സ്വാതന്ത്ര്യസമരത്തിനിറങ്ങണം, പുതിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയംവ്യക്തമാക്കുന്നു

27 September 2018

രാജ്യംകണ്ട ഏറ്റവും വലിയ ഫാസിസ്റ്റായ നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഭരണഘടന തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസം ഭീകരമായി ഇന്ത്യന്‍ സമൂഹത്തെ അസ്വസ്ഥ...

Malayali Vartha Recommends