Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഗ്രൂപ്പിന് അതീതനായി, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുമെന്ന് ഹൈക്കമാന്‍ഡ് വിശ്വസിക്കുന്നു, കെ. സുധാകരനും എം.ഐ ഷാനവാസും കൊടിക്കുന്നിലും മുല്ലപ്പള്ളിക്കൊപ്പം ചേരുമ്പോള്‍ കോണ്‍ഗ്രസ് ജനകീയ അടിത്തറ കൂടുതല്‍ ശക്തമാകും

27 SEPTEMBER 2018 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

എം.എം ഹസന്‍ വെന്റിലേറ്ററിലാക്കിയ കേരളാ പ്രദേശ് കോണ്‍ഗ്രസിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥാനം ഏറ്റെടുത്ത പുതിയ ടീമിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. സാധാരണ കെ.പി.സി.സി പ്രസിഡന്റിനെയും ഭാരവാഹികളെയും പ്രഖ്യാപിക്കുമ്പോള്‍ പൊട്ടലും ചീറ്റലും പൊട്ടിത്തെറികളും സംഭവിക്കുന്നതാണ്. ഇക്കുറി അതുണ്ടായില്ല. മാത്രമല്ല ജനറല്‍ സെക്രട്ടറിമാരെ തീരുമാനിക്കും മുമ്പ് ജംമ്പോ പട്ടിക നല്‍കാന്‍ ഗ്രൂപ്പ് നേതാക്കളാരും മല്‍സരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. നേതാക്കള്‍ക്കെല്ലാം മുല്ലപ്പള്ളി സര്‍വ്വസമ്മതനാണ്. മികച്ച പ്രവര്‍ത്തനം നടത്തിയും ഗ്രൂപ്പ് വീതം വയ്ക്കാതെ അര്‍ഹരെ മാത്രം പരിഗണിച്ചും കോണ്‍ഗ്രസിന് പുതിയ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിയുമായി അകലം പാലിക്കുന്ന ഈഴവ സമുദായവുമായി അടുക്കാനും ഇതുവഴി കഴിയുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു.

കെ.സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് (പ്രത്യേകിച്ച് ഉത്തരകേരളത്തിലെ) എന്നും ആവേശമാണ് കെ.സുധാകരന്‍. സുധാകരനെ പോലൊരാള്‍ വര്‍ക്കിംഗ് പ്രസിഡന്റായി വരുമ്പോള്‍ അത് കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പുതിയ കരുത്ത് നല്‍കുമെന്നതില്‍ സംശയമില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരനോളം പിന്തുണയുള്ള മറ്റ് നേതാക്കള്‍ വിരളമാണ്. അതുകൊണ്ട് സുധാകരന്‍ നേതൃത്വത്തിലേക്ക് വരുമ്പോള്‍ അത് യുവത്വത്തിനും ആവേശമാകും.

30 വര്‍ഷമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച എം.ഐ ഷാനവാസ് വര്‍ക്കിംഗ് പ്രസിഡന്റായി വരുന്നത് സംഘടനയുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിന് ബലം നല്‍കുമെന്നതില്‍ സംശയമില്ല. മാത്രമല്ല ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാല്‍ എം.പി കൂടിയായ ഷാനവാസിന്റെ പ്രവര്‍ത്തനവും കരുത്തും കോണ്‍ഗ്രസിന് അനിവാര്യമാണ്. എം.പിയെന്ന നിലയില്‍ വയനാട്ടില്‍ അദ്ദേഹം ജനങ്ങളുടെ ഇടയിലാണ് ഇപ്പോഴുമുള്ളത്. 

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസില്‍ വന്ന് എ.ഐ.സി.സി ജനറല്‍സെക്രട്ടറി പദവിയില്‍ വരെ എത്തിയ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തനമികവില്‍ ആര്‍ക്കും സംശയമില്ല. സുരേഷിലൂടെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷമിടുന്നത്. പ്രവര്‍ത്തന വിഭാഗം തലവനായി നിയമിച്ച കെ.മുരളീധരനെ പോലെ പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും ആദരണീയനായ ഒരു കോണ്‍ഗ്രസ് നേതാവ് അപൂര്‍വമാണ്. ജനമനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവാണ് മുരളി. അദ്ദേഹത്തിന്റെ പുതിയ ചുമതല കോണ്‍ഗ്രസിനെ മറ്റൊരു ചാലകശക്തിയിക്കും എന്നതില്‍ സംശയമില്ല. 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (37 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends