Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ആരോഗ്യപദ്ധതി ; സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത് ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരത ; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

27 SEPTEMBER 2018 06:14 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ പോലെ ചികിത്സയ്ക്കായി അമേരിക്കയിലെ മായോ ക്ലിനിക്കിലേക്ക് പോവാൻ കഴിവുള്ളവർ ആണോ മറ്റുള്ളവർ എന്ന ചോദ്യവുമായി ശോഭ സുരേന്ദ്രൻ. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരതില്‍ നിന്നും കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ വിട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് ശോഭാസുരേന്ദ്രന്റെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ടെന്നിരിക്കേ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നത് നഷ്ടമാണെന്ന സർക്കാരിന്റെ വാദത്തോട് ശോഭ രൂക്ഷമായി പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശോഭയുടെ പ്രതികരണം.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ...

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' എന്ന രാജ്യത്തെ അഭിമാനാർഹമായ പദ്ധതിയിൽ നിന്നും കേരളം വിട്ടു നിൽക്കുന്നത് അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്. രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഈ ആരോഗ്യപദ്ധതിയിൽ വളരെ ചെറിയ തുകയ്ക്ക് ഒരു കുടുംബത്തിന് വർഷം 5 ലക്ഷത്തോളം രൂപ ഇൻഷുറൻസ് ആയി കിട്ടുമെന്നിരിക്കെ ഇത്തരം ഒരു പദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായത് കേവലം രാഷ്ട്രീയ കുതന്ത്രം കൊണ്ട് മാത്രം ആണ്. ജനക്ഷേമമല്ല മറിച്ചു തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രം ആണ് വലുത് എന്നു പ്രഖ്യാപിക്കുകയാണ് ഇടത്പക്ഷസർക്കാർ ഇതിലൂടെ ചെയ്യുന്നത്. ഇതിനാരാണ് നിങ്ങൾക് അധികാരം തന്നത് ? ഇതൊരു തട്ടിപ്പ് പദ്ധതി ആണെന്ന് പറയുന്ന ശ്രീമാൻ തോമസ് ഐസക്കിന്‌ അന്ധമായ മോദിവിരോധം കാരണം ബുദ്ധിഭ്രമം തന്നെ സംഭവിച്ചിരിക്കുകയാണോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിനൊക്കെ പകരം എന്ത് പദ്ധതിയാണ് ജനങ്ങൾക്കായി നിങ്ങൾക്ക് നൽകാൻ ആവുന്നത് ? അതല്ല എല്ലാവരും മുഖ്യമന്ത്രിയെ പോലെ മായോ ക്ലിനിക്കിലേക്ക് അമേരിക്കക്ക് പോവാൻ കഴിവുള്ളവർ ആണെന്നാണോ തമ്പ്രാൻ കരുതുന്നത് ? 50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ആരോഗ്യപദ്ധതിയിൽ നിന്നും അകന്നു നിൽക്കുന്നത് വഴി ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരതയാണ് സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത്. നിങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ട് എന്നുള്ള സത്യം ഓർത്താൽ നന്ന്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളവും അംഗം ആകണം. എത്രയും വേഗം ജനപക്ഷത്ത് നിന്നു കൊണ്ട് ഇതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം തന്നെ നേരിടേണ്ടി വരും. നിങ്ങളുടെ ധാർഷ്ട്യത്തിനുള്ള മറുപടി ജനങ്ങൾ തന്നെ തരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (50 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (55 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends