Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക;ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം; സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ

27 SEPTEMBER 2018 05:32 PM IST
മലയാളി വാര്‍ത്ത

മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി എന്നിവയ്ക്ക് ഭരണാനുമതി നൽകിയ സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ .ഫേസ്ബുക്കിലൂടെയാണ് ജയശങ്കർ തന്റെ നിലപാട് വ്യക്തമാക്കിയത് .

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക എന്ന വിമർശനത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരഭിക്കുന്നത് .യു .ഡി.ഫ്.ഭരണകാലത്തു പൂട്ടിയ ബാറുകൾ തുറന്നുനല്കി ഇടതുസർക്കാർ അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പുകയാണെന്നും ജയശങ്കർ വിമർശിക്കുന്നു .

ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ നടപടിയെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണെന്നുമായിരുന്നു സി.പി .ഐ സംസ്ഥാന പ്രസിഡന്റെ കാനം രാജേന്ദ്രന്റെ പ്രതികരണം .

അഡ്വക്കേറ്റ് എ ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക- മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി.

യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (50 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (55 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends