Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല... എല്ലാ കന്യാസ്ത്രീകള്‍ക്കും അപമാനമുണ്ടാക്കുന്നതാണ് സിസ്റ്റർ ലുസിയ്‌ക്കെതിരായ നടപടി; ഞങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമായിരിക്കും... ചെറുക്കാന്‍ ഏതു രീതിയിലും സമരം ചെയ്യും

24 September 2018

സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വിലക്കുകളിലൂടെ എന്താണ് ഉദ്ദേശിക്കുന്നതമന്ന് അറിയില്ല. എല്ലാ കന്യാസ്ത്രീകള്‍ക്കും അപമ...

വ്യാജവാര്‍ത്തക്കാര്‍ വാട്ട്‌സ് ആപ്പിന് പണിയാകുന്നു...വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട അക്രമങ്ങളിലേക്ക് നയിക്കുന്നു: ഇന്ത്യയില്‍ പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്

24 September 2018

വ്യാജവാര്‍ത്തക്കാരെക്കൊണ്ട് തോറ്റു. വ്യാജ വാര്‍ത്തകള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്. രാജ്...

ബിഷപ്​ ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​കേസിൽ ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ച് അന്വേഷണസംഘം... കന്യാസ്​ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക്​ നൽകിയ മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തിന്റെ വക്​താവ്​ സിസ്​റ്റർ അമലക്കും​ നോട്ടീസ്

24 September 2018

ബിഷപ്​ ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​കേസിൽ ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചു അന്വേഷണസം...

ബിഷപ്പ് ഇന്നലെ അന്തിയുറങ്ങിയത് കോട്ടയം പോലീസ് ക്ലബ്ബില്‍ ഹൈക്കോടതി കൈവിട്ടാല്‍ ഇന്ന് പാലാ സബ് ജയിലില്‍ അടയ്ക്കും: ലൈംഗിക പീഡനക്കേസില്‍ കസ്റ്റഡിയിലുള്ള ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും; നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

24 September 2018

ലൈംഗിക പീഡനക്കേസില്‍ കസ്റ്റഡിയിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ പാലാ കോടതിയില്‍ എത്തിക്കാനാണ് പോലസിന്റെ തീരുമാനം. പോലീസ് ഇന്നദ്ദേഹത്തെ കസ്റ്റഡിയില്‍ ആവശ്യ...

ഭാര്യയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഒളിവിൽ... സംഭവം വിഴിഞ്ഞത്ത്

24 September 2018

വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകം നടന്ന ശേഷം ഭര്‍ത്താവ് മാരിയപ്പനെ കാണാനില്ലെന്നാണ് വിവരം. മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്...

അഭിമന്യു വധക്കേസില്‍ അന്വേഷണസംഘം ഇന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും, കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം

24 September 2018

അഭിമന്യു വധക്കേസില്‍ അന്വേഷണസംഘം ഇന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ട...

കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍...

24 September 2018

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്ത...

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ശരിയല്ല: കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ജോയ്മാത്യു അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പ്രതികരണം

24 September 2018

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് നടന്‍ ജോയ്മാത്യു. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരത്...

കേ​ന്ദ്ര സ​ഹാ​യം ആവശ്യപ്പെട്ടുള്ള മു​ഖ്യ​മ​ന്ത്രിയുടെ ഡൽഹി യാത്ര ചൊ​വ്വാ​ഴ്ച; പ്ര​ധാ​ന​മ​ന്ത്രി​യു​മായുള്ള കൂടിക്കാഴ്ചയിൽ നാശനഷ്ടങ്ങളുടെ കണക്ക് നേ​രി​ട്ടു കൈ​മാറും

23 September 2018

പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ഹാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര...

ഡാം നദി നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

23 September 2018

ഡാം നദി നയം തിരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കാസര്‍ഗോഡ് സ്വദേശി യുകെ യൂസഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ഡാം, നദി എ...

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ദ്യ കു​റ്റ​പ​ത്രം ഉ​ട​ന്‍

23 September 2018

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​റ്റ​പ​ത്രം ഉ​ട​ന്‍. തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക...

ഭീഷണിയും അധികാരവും ഉപയോഗിച്ച്‌ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടിയാണ് ജീവനക്കാര്‍ നല്‍കിയത്; സാലറി ചലഞ്ചിനെ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ്

23 September 2018

സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭീഷണിയും അധികാരവും ഉപയോഗിച്ച്‌ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന...

ബിഷപ്പിനും പികെ ശശിക്കും സര്‍ക്കാരും പോലീസും നല്‍കുന്നത് ഇരട്ട നീതി; സ്ത്രീകളെ സംരക്ഷിക്കേണ്ട വനിതാ കമ്മീഷന്‍ പ്രളയത്തോടെ ഒലിച്ചുപോയോ; സര്‍ക്കാരിന്റെ ഈ മൗനം ശശിയെ സംരക്ഷിക്കാനോ

23 September 2018

പീഡന പരാതിയില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യ്തത് നല്ലകാര്യമാണ്. പൊലീസിന്റെ തലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. എന്നാല്‍ അതുപോലെ ഗൗരവകരമായ മറ്റൊരു കാര്യം കൂടി ഗൗരവകരമായി ചര്‍ച്ച...

മരണശേഷം അല്ലാതെ നമ്മുടെ സ്വത്തുക്കള്‍ ഒരിക്കലും പങ്കുവെയ്ക്കരുത്, അങ്ങനെ ചെയ്താല്‍ അവസാനം നമുക്ക് കണ്ണീര്‍ മാത്രമെ ഉണ്ടാകുകയുള്ളൂ ; മക്കള്‍ ഉള്ളവരെക്കാള്‍ നൂറിരട്ടി ഭാഗ്യമുള്ളവർ മക്കളില്ലാത്തവരാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ

23 September 2018

ഇന്നത്തെ സമൂഹത്തില്‍ മക്കള്‍ ഉള്ളവരെക്കാള്‍ നൂറിരട്ടി ഭാഗ്യമുള്ളവർ മക്കളില്ലാത്തവരാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഇന്നത്തെ സമൂഹത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. അതു...

ജലന്തര്‍ രൂപതയ്ക്ക് ഇനി മലയാളി ബിഷപ്പിനെ വേണ്ട ; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സംഘടനകള്‍ രംഗത്ത്

23 September 2018

ജലന്തര്‍ രൂപതയ്ക്ക് ഇനി മലയാളിയായ ബിഷപ്പിനെ വേണ്ടെന്ന നിലപാടുമായി ക്രൈസ്തവ സംഘടനകള്‍. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് പദവിയില്‍ ജലന്ധറില്‍ മടങ്ങി വരുന്നത് താല്‍പ്പര്യപ്പെടുന്നില്ലെന്ന് സംഘടനാഭാരവാഹികള്‍ ...

Malayali Vartha Recommends