കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍...

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തേത്തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























