Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

ബിഷപ്​ ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​കേസിൽ ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ച് അന്വേഷണസംഘം... കന്യാസ്​ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക്​ നൽകിയ മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തിന്റെ വക്​താവ്​ സിസ്​റ്റർ അമലക്കും​ നോട്ടീസ്

24 SEPTEMBER 2018 08:55 AM IST
മലയാളി വാര്‍ത്ത

ബിഷപ്​ ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​കേസിൽ ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചു അന്വേഷണസംഘം. ഇതുസംബന്ധിച്ച‌് കുറവിലങ്ങാട‌് സ‌്റ്റേഷനിൽ രജിസ്റ്റർ ചെയ‌്ത കേസുകളിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കർ നിർദേശം നൽകി.

നേരത്തെ ഫാ. ഏർത്തയിലിനെതിരെ കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും​ കേസെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്​തിരുന്നു. തുടരന്വേഷണത്തിൽ 10 ഏക്കർ വാഗ്​ദാനം ചെയ്​തതായി വ്യക്​തമായതോടെയാണ് അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചത്.

അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റർ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തിൽ സംസാരിച്ചിരുന്നു. കേസിൽനിന്ന‌് പിന്മാറിയാൽ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകൾക്കും കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്ന‌് വാഗ‌്ദാനംചെയ‌്തു. ഇതിൽ ഫാ. എർത്തയിലിനെ പ്രതിചേർത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു.

അതേസമയം പീഡനത്തിനിരയായ കന്യാസ്​ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക്​ നൽകിയ മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തിന്റെ വക്​താവ്​ സിസ്​റ്റർ അമലക്ക്​ നോട്ടീസ്​ നൽകാനും തീരുമാനിച്ചിട്ടുണ്ട്​. പഞ്ചാബിലുള്ള സിസ്​റ്ററോട്​ ഒരാഴ്​ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്​ഥനായ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷിന്​ മുന്നിൽ ഹാജരാകാൻ നിർദേശം നൽകും.തെളിവെടുപ്പ്​ പൂർത്തിയായതിനാൽ ഇനി ബിഷപ്പിനെ കസ്​ഡിയിൽ വാ​ങ്ങേണ്ടതില്ലെന്നും അന്വേഷണസംഘം തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (6 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends