Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

ബിഷപ്പിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പരാതിക്കാരിയായ കന്യാസ്ത്രീയുള്‍പ്പെടെയുള്ളവരെ അടുത്ത കെട്ടിടത്തിലേക്ക് മാറ്റി; കാണാന്‍ നിന്ന മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ കൗതുകം പരത്തി

23 September 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ രസകരമായ സംഭവവും. ബിഷപ്പ് താമസിച്ച മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച...

നാടന്‍ വാറ്റിന്റെ സാധ്യതകള്‍; കേരളം ഈ ഫ്രഞ്ച് ദ്വീപിനെ കണ്ടുപഠിക്കണമെന്ന് മുരളി തുമ്മാരുകുടി

23 September 2018

ഔദ്യോഗിക യാത്രക്കിടയില്‍ സന്ദര്‍ശിച്ച ഗോഡലുപ്പെയിലെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ഐക്യരാഷ്ര്ടസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബ...

വേദപാഠം പഠിപ്പിക്കാനും കുര്‍ബാന നല്‍കാനും കഴിയില്ല; സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയില്ലെന്ന് ഇടവക

23 September 2018

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക. സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വ...

പ്രളയദുരിതാശ്വാസം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

23 September 2018

പ്രളയദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മറ്റന്...

കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കൂട്ടുപോയ പതിനേഴുകാരന്റെ കണ്ണ് പതിഞ്ഞത്‌ അയലത്തെ ചേച്ചിയുടെ വീട്ടിലേയ്ക്ക്; ജനൽ തുറന്ന് കിടന്നിടത്തേയ്ക്ക് ചെന്നു, പിന്നെ സംഭവിച്ചതൊക്കെ ഇങ്ങനെ...

23 September 2018

കായംകുളത്ത് കൂട്ടുകാരന്റെ കാമുകിയെ കാണാന്‍ കൂട്ടുകാരനോടൊപ്പം എത്തിയ പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. കൃഷ്ണപുരത്തിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിര...

ആയുഷ്മാന്‍ ഭാരതിനോട് മുഖം തിരിച്ച് കേരളം ; ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിക്ക് തുടക്കം

23 September 2018

ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 50 കോടി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിൽ പത്ത് കോടി ദരിദ്ര കുട...

ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത് ; കുര്യൻ ഇനി ചെന്നിത്തല ക്യാമ്പിൽ

23 September 2018

മുൻ രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് എ ഗ്രൂപ്പിലെ മുതിർന്ന നേതാവുമായിരുന്ന പിജെ കുര്യൻ ഐ ഗ്രൂപ്പിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമായി ചർച്ച നടത്തി. ഇന്നലെ നട...

'ഉപ്പും മുളകും' സീരിയലിലെ നായകന്‍ ബിജു സോപാനത്തിന്റെ മൊബൈല്‍ നമ്പര്‍ നല്‍കി യുവാവിന്റെ തട്ടിപ്പ്

23 September 2018

ഉപ്പും മുളകും സീരിയല്‍ നടന്റെ ഫോണ്‍ നമ്പര്‍ നല്‍കി മാമബസാറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ യുവാവിന്റെ തട്ടിപ്പ്. മാമാബസാര്‍ സ്വദേശികളായ സുരേഷും സ്വനോപും ചേര്‍ന്നു നടത്തുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റായ നിര്...

ശക്തമായ മഴയെ തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു

23 September 2018

വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകളാണ് ഇന്ന് ഉച്ചയോടെയാണ് തുറന്നത് . പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്ക...

പാർട്ടിയിൽ ഒറ്റയാൾ പ്രവർത്തനങ്ങൾ അനുവദിക്കരുത്; സംസ്ഥാന വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കണം; സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളല്ല കോൺഗ്രസ്സ് നേതാക്കൾ നടത്തേണ്ടതെന്നും പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കേണ്ട ശ്രമമാണ് കോൺഗ്രസിന് ആവശ്യമെന്നും രാഹുൽ

23 September 2018

പാർട്ടിക്ക് അതീതമായ ഒറ്റയാൾ പ്രവർത്തനങ്ങൾ ഇനി അനുവദിക്കരുതെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്രസിൽ ഇത്തരം പ്രവണതകൾ ഉണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്ക...

ചീ​ന​വ​ല​യി​ല്‍ ബ​ന്ധി​ച്ച ക​രി​ങ്ക​ല്ല് പൊ​ട്ടി​വീ​ണ് മ​ത്സ്യ​ത്തൊ​ഴിലാളിക്ക് ദാരുണാന്ത്യം

23 September 2018

അ​ഴീ​ക്കോ​ട് മു​ന​ക്ക​ല്‍ ബീ​ച്ചി​ല്‍ ചീ​ന​വ​ല​യി​ല്‍ ബ​ന്ധി​ച്ച ക​രി​ങ്ക​ല്ല് പൊ​ട്ടി​വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ഴീ​ക്കോ​ട് കു​ട്ട​ത്തും വീ​ട്ടി​ല്‍ ക​രു​ണാ​ക​ര​ന്‍റെ മ​ക​ന്‍ സു​ധി (48)...

തൃശൂരിലെ കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

23 September 2018

കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെ നിന്നാണ് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കുട്ടിയെ തി...

ഫോട്ടോ ഷൂട്ടില്‍ താരമായി സംവൃതയുടെ മകന്‍ അഗസ്ത്യ

23 September 2018

താരങ്ങളുടെ മക്കള്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത് സംവൃതയുടെ മകന്‍ അഗസ്ത്യയാണ്. വനിതയുടെ കവര്‍ ഷൂട്ടിനെത്തിയ അഗസ്ത്യയുടെ കുസൃതിത്തരങ്ങള്‍ നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറല...

കാസർഗോഡ് ഭർത്താവുമായി പിണങ്ങിയ ഭാര്യ കള്ള് കുടിച്ച് പാമ്പായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കുറ്റിക്കാട്ടിൽ...

23 September 2018

ദിവസങ്ങൾക്ക് മുമ്പ് ഭർത്താവുമായി കുടുംബ പ്രശ്നങ്ങൾ ചൊല്ലി പിണങ്ങി കഴിഞ്ഞ യുവതിയും കുഞ്ഞും മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍. കര്‍ണ്ണാടക ഹുബ്ബിളിയിലെ ദേവി എന്ന 26കാരിയെയാണ് മദ്യലഹരിയില്‍ കണ്ടെത്തിയത്. ഇവ...

Malayali Vartha Recommends