Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റി കടത്താൻ ശ്രമിച്ച മൂന്നുകിലോ സ്വർണം കസ്റ്റംസ് പിടിച്ചു

09 June 2018

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വർണവുമായി കടക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പൊക്കി. മൂന്നുകിലോ സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തൃ...

സുധീരന്‍ കെ.പി.സി.സിയുടെ പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി ഖജനാവ് കാലിയായിരുന്നു, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം തുലച്ചതും സുധീരനായിരുന്നു. ആ ആദര്‍ശ ധീരന്‍ വീണ്ടും തലപൊക്കുന്നത് കോണ്‍ഗ്രസിന്റെ അന്തകനാകാനോ? 

09 June 2018

കോണ്‍ഗ്രസിന്റെ കാലനായി വി.എം സുധീരന്‍ വീണ്ടും അവതാരം എടുക്കുന്നെന്ന് എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും ചില നേതാക്കള്‍ ആക്ഷേപിക്കുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സര്‍ക്കാറിന് കിട്ടേണ്ട തുടര്‍ഭരണം നശിപ്പിച്ചത്...

കൈയിലെ സ്ക്രൂഡ്രൈവർ ആയുധമാക്കി എല്ലാ കള്ളന്മാരെയും മനസ്സിൽ ധ്യാനിച്ച് പണി തുടങ്ങി; ഓപ്പറേഷൻ കാവൽക്കണ്ണ് തുറക്കാൻ ഡി ജി പി എത്തും മുമ്പേ കടയിൽ നിന്ന് പതിനായിരം രൂപയുമായി മോഷ്ടാവ് മുങ്ങി

09 June 2018

നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു. മഞ്ച ഹിദായത്ത് മൻസിൽ അബ്ദുൽ ഹലീമിന്റെ ഉടമസ്ഥതയിലുള്ള നെടുമ...

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി

09 June 2018

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് എക്‌സപ്രസ് ട്രെയിന്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ പറഞ്ഞു. കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ ദൈ്വവാര എക്‌...

ലക്ഷ്യം വച്ചത് രാജീവ് ഗാന്ധിയെ വധിച്ചതുപോലെ... ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി...

09 June 2018

ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ (47) വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ചാവേർ ആക്...

കെവിൻ വധക്കേസിലെ മുഴുവൻ പ്രതികളെയും തട്ടുകടക്കാരൻ തിരിച്ചറിഞ്ഞു...

09 June 2018

കെവിന്‍ വധക്കേസില്‍ സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകടക്കാരന്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവദിവസം രാത്രി പ്രതികള്‍ ഗാന്ധിനഗറിലെ തട്ടുകടയില്‍ എത്തുകയും അവിടെ കടക്കാരനുമായി തര്‍ക്കമുണ്ടാകുകയും ചെ...

വിവാഹം കഴിഞ്ഞ് ഷാനു ചേട്ടനുമായി താമസത്തിന് വന്ന ചേട്ടത്തി അമ്മയുടെ സ്വഭാവം കാരണം ഒരു മാസം പോലും വീട്ടിൽ നിന്നിട്ടില്ല; വീട്ടിൽ വലിയ വഴക്കായിരുന്നു: ബഹളം കേട്ട് അയൽക്കാർ വന്ന് നോക്കും... ഷാനുവിന്റെ ഭാര്യയെക്കുറിച്ച് നീനു

09 June 2018

കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് കേസിലെ പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ ആരോപിക്കുമ്പോൾ ദുരൂഹമായി തുടരുന്ന തെന്മല ഒറ്റക്കല്ലിൽ വീട്ടിലെ തന്റെയും സഹോദരന്റെ ഭാര്യയുടെയും ജീവിതത...

പ്രവാസിയായ ഭർത്താവിനെ മടുത്തെന്ന് ശബ്ദ സന്ദേശം അയച്ച് കാമുകനൊപ്പം നാലര വയസുള്ള മകളെയും കൊണ്ട് ഇരുപത്തിനാലുകാരി ഒളിച്ചോടി; കാമുകനാവട്ടെ സ്വന്തമായി പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണില്ല, ബന്ധുക്കളും ഇല്ല!! ഭാര്യയെ ചതിയിൽപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോയതാകാമെന്ന പേടിയിൽ ഭർത്താവും ബന്ധുക്കളും: തനിക്ക് ഭാര്യയെ വേണ്ട മകളെ മതിയെന്ന് ബന്ധുക്കൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി രതീഷ്

09 June 2018

കാസർകോഡ് കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്നും നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി ചതിക്കുഴിയിലെന്ന് സൂചന. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുന...

എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചൊരു തീരുമാനം എടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ തീരുമാനം ആകില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഇവരെടുത്ത ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കുമെന്നും മുന്നറിയിപ്പ് 

09 June 2018

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച് അംഗീകരിച്ച് നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത...

പൊലീസ് നാടാകെ നാറുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ഒരു വനിത ചുമതലയേറ്റു

09 June 2018

ലൈലാബീവി തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. തിരുവനന്തപുരം സിറ്റി റൂറല്‍ സ്റ്റേഷനുകളിലെ ആദ്യ വനിതാ എസ്.എച്ച്.ഒയെ ലഭിച്ചത് നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷന്. ഇന്നലെ സ്റ്റേഷന്‍...

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവമഞ്ചമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; അതിര് വിട്ട പ്രതിഷേധം നിയന്ത്രിക്കാനാവാതെ നേതാക്കള്‍, അവരുടെ ന്യായീകരണങ്ങളൊന്നും പ്രവര്‍ത്തകര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല

09 June 2018

രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് വിട്ടുകൊടുത്തതിലൂടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും ഒത്തൊരുമിച്ച് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പ്രതിഷേധവുമായി എത്തി. ഹൈക്കമ...

തലസ്ഥാന നഗരവാസികള്‍ക്ക് ഇനി കെട്ടിടനികുതി വീട്ടിലിരുന്ന് അടയ്ക്കാം

09 June 2018

തലസ്ഥാന നഗരവാസികള്‍ക്ക് ഇനി കെട്ടിടനികുതിയും ഓണ്‍ലൈനായി അടയ്ക്കാം. കെട്ടിടനിര്‍മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി. ഈ സാമ്പത്തികവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ്...

അവിവാഹിതനായ സലീഷ് വീടൊന്ന് മോടി പിടിപ്പിച്ച ശേഷം മാത്രമെ കല്യാണത്തെപ്പറ്റി ആലോചിക്കുന്നുള്ളുവെന്ന് തീരുമാനിച്ചു... പക്ഷെ ആ തീരുമാനം അച്ഛന്റെ ഉയിരെടുക്കുമെന്ന് ആരും വിചാരിച്ചില്ല... തൃശ്ശൂരിനെ നടുക്കിയ കൊലപാതകത്തിൽ മകൻ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

09 June 2018

തൃശൂര്‍ വാടാനപ്പിള്ളിയില്‍ പൊക്കുളങ്ങര വീട്ടില്‍ സത്യനെ കൊന്നത് മകനെന്ന തെളിയിച്ച് പോലീസ്. സംഭവ ദിവസം സലീഷിന്റെ അമ്മയും, സഹോദരിയും വീട്ടിലെത്തിയപ്പോള്‍ സത്യന്‍ വീടിനുള്ളില്‍ ചോരയില്‍ മുങ്ങി കിടക്കുന്ന...

കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു ; ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം

09 June 2018

കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയ...

Malayali Vartha Recommends