KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
കോഴിക്കോട് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി, നിരവധി ട്രെയിനുകള്‍ വൈകുന്നു
09 June 2018
കടലുണ്ടിക്ക് സമീപത്ത് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15ഓടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈക...
ഒരിക്കല്‍ പോലും പിടിക്കപ്പെടാതെ നൂറ്റിയന്പതില്പരം മോഷണം! ഒടുവില്‍ പോലീസ് പിടിയിലായി
09 June 2018
വൃദ്ധജനങ്ങളെ തിരഞ്ഞു പിടിച്ചു കബളിപ്പിച്ച് മോഷണം നടത്തിയിരുന്ന ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍ഡിഒ ചിറയില്‍ സുരാജ് എന്ന ശ്യാംകുമാര്‍(39) അറസ്റ്റിലായി. വൃദ്ധരുടെ ആഭരണങ്ങള്‍ പൊതുവെ മുക്കുപണ...
എന്റെ സഹോദരിയെ കാണാതെ വേദനിക്കുന്ന പപ്പയെ കുറിച്ച് മോശമായി പലരും പറയുന്നു; സഹായിക്കാൻ എന്ന പേരിൽ ആരും ഇനി വീട്ടിലേക്ക് വരേണ്ടതില്ല- പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരേ ജെസ്നയുടെ കുടുംബം
09 June 2018
ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് അപവാദ പ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി സഹോദരി. ജെസ്നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്ന...
ഇടയ്ക്കിടയ്ക്കുള്ള യുവതിയുടെ വീട് സന്ദർശനം... വീട്ടുകാരില്‍ ചിലര്‍ ബന്ധത്തെ എതിര്‍ത്തിരുന്നെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്താന്‍ തയാറാകുകയായിരുന്നു; പെണ്‍വീട്ടുകാരും യുവതിയും ചെറുക്കന്റെ വീടു കാണണം എന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇവരെ കൊണ്ടു പോയി... പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്ന്... വിവാഹത്തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി റാണിയെയും കൂടെ അമ്മാവനായി അഭിനയിച്ച വീരനെയും തപ്പി പോലീസ്
09 June 2018
വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ആണാണെന്നു കരുതി തിരുവനന്തപുരം സ്വദേശിനി വിവാഹം കഴിച്ചതു കൊല്ലം സ്വദേശിയായ യുവതിയെ. സംഭവത്തില്‍ പെണ്‍കുട്ടി...
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റുകള്‍ വേര്‍പ്പെട്ടു, അവസരോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി
09 June 2018
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കംപാര്‍ട്ട്മെന്റുകള്‍ വേര്‍പ്പെട്ടു. മംഗളൂരു ചെന്നൈ മെയിലിന്റെ കംപാര്‍ട്ട്മെന്റുകളാണ് ഒടിക്കൊണ്ടിരിക്കെ പട്ടാമ്പി സ്റ്റേഷനില്‍ നിന്നും വേര്‍പെട്ടത്. കംപാര്ട്ട്മെന്റു...
ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം... ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
09 June 2018
ഡി സിനിമാസ് തിയറ്റര്‍ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുന്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്ത്തകന് പി....
കോണ്‍ഗ്രസ് നേതാക്കളുടെ സര്‍വ പ്രതീക്ഷകളേയും തല്ലിക്കെടുത്തി അപ്രതീക്ഷിതമായി ജോസ് കെ. മാണി യു.ഡി.എഫി.ന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; പാലായില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം; കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; ഇതിന് പിന്നില്‍ നിന്ന് കളിച്ച മുസ്ലീംലീഗിനെതിരെയും ആക്ഷേപം
09 June 2018
കോണ്‍ഗ്രസ് നേതാക്കളുടെ സര്‍വ പ്രതീക്ഷകളേയും തല്ലിക്കെടുത്തി കെ.എം. മാണിയുടെ മകനും എംപിയുമായ ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാലായില്‍ ചേര്‍ന്ന സ്റ്റിയറി...
നടുക്കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ രക്ഷപ്പെടുത്തി
09 June 2018
നടുക്കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ രക്ഷപ്പെടുത്തി. പുതിയാപ്പ ഫിഷിങ് ഹാര്‍ബറില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ചീമ്പാളി ബോട്ടിലെ പത്ത് മത്സ്യത്തൊഴിലാള...
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍, 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും
09 June 2018
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്.ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് ...
ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ; നിങ്ങള്‍ക്ക് എന്താണെന്നുവെച്ചാല്‍ ഇഷ്ടംപോലെ ചെയ്തോ; കേസ് കൊടുത്താല്‍ ഞാന്‍ ഡൈവോഴ്സ് നോട്ടീസ് അയക്കും; പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല; നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ ശംബ്ദ സന്ദേശം പുറത്ത്
09 June 2018
ഗള്‍ഫിലുള്ള രതീഷ് നാട്ടിലേക്ക് മടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സുനിത നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ന...
നിപ രോഗികളെ പരിചരിച്ച നഴ്സുമാരെ പുറത്താക്കിയെന്ന് ആരോപിച്ച് നഴ്സുമാരുടെ സമരം; യുഎന്‍എയുടെ ചര്‍ച്ച പരാജയപ്പെട്ടു; സമരം കൂടുതല്‍ ശക്തമാക്കി നഴ്സുമാര്‍
09 June 2018
നിപ രോഗികളെ പരിചരിച്ച നഴ്സുമാരെ പുറത്താക്കിയെന്ന് ആരോപിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സിംഗ് സമരം. നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്സുമാരെ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടി...
സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തില്‍; എല്ലാം പാര്‍ട്ടി തീരുമാനമെന്ന് ജോസ് കെ. മാണി
09 June 2018
പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോസ് കെ. മാണി എംപി. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലാണെന്നും. തന്റെ ഇഷ്ടാനിഷ...
സ്ഥിരം ബാത്ത്റൂമിനകടുത്തുവരുന്ന ആളെ തിരിച്ചറിയാന്‍ സിസിടിവി പരിശോധിച്ചു; ആളെ കണ്ട് യുവതി ഞെട്ടി; കള്ളനല്ല എന്നാല്‍ നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഒരാള്‍
09 June 2018
രാത്രി കാലങ്ങളില്‍ എന്നും വീട്ടില്‍ ആരോ വരുന്നതായി വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത് മോഷ്ടാവാണെന്നുളള ധാരണയാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതോടെ പൊളിഞ്ഞത്. നഗ്നനാ...
തച്ചങ്കരി സാര്‍ ഞങ്ങളുടെ നാടിന്റെ 'ചങ്കാണ്; ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോള്‍ 'ചങ്കുബസ്സ് 'തിരിച്ചുകൊടുത്ത സാര്‍ ഞങ്ങള്‍ മുന്നൂറോളം കുട്ടികളുടെ അപേക്ഷ കേള്‍ക്കാതിരിക്കില്ലെന്ന് ഉറപ്പുണ്ട്; ടാമിന് ജെ. തച്ചങ്കരിക്ക് കുട്ടികളുടെ നിവേദനം
09 June 2018
'പ്രിയപ്പെട്ട തച്ചങ്കരി സാര്‍ ഞങ്ങളുടെ നാടിന്റെ 'ചങ്കാണ് ' സാര്‍ കെ.എസ്.ആര്.ടി.സി ബസ്സ്. ഞങ്ങളില്‍ പലരുടെയും മാതാപിതാക്കള്‍ പുലര്‍ച്ചെ 6 മണിയോടെ പാലായ്ക്കുപോകുന്നതും രാത്രി 9.30 ഓടെ നാ...
ഉമ്മന്‍ ചാണ്ടി വില്ലനാകുമ്പോള്‍; ഉമ്മന്‍ ചാണ്ടിക്ക് നഷ്ടമായത് അരനൂറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത അണികള്‍ക്കിടയിലെ വിശ്വാസ്യത
08 June 2018
കോണ്‍ഗ്രസില്‍ പൂകഞ്ഞുപൊങ്ങിയ കലാപം വെടിക്കെട്ടുയര്‍ത്തി രാജ്യസഭ സീറ്റ് കേരളാ കോണ്‍ഗ്രസിലൂടെ ജോസ് കെ മാണിക്കു നല്‍കിയതോടെയും ഇതിന്റെ തിരക്കഥ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടേതാണെന്നും അറിഞ്ഞതോടെ എ ഗ്രൂപ്പ് ...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















