Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

കാക്കിയിട്ടവരുടെ സ്നേഹകൂട്ടായ്മ രോഗിയായ അമ്മയ്ക്കും മകൾക്കും തണലായി; നന്ദ മോൾക്കും അമ്മയ്ക്കും ഇനി ആരെയും പേടിക്കാതെ സുരക്ഷിതമായി ഉറങ്ങാം

18 May 2018

കാക്കിയുടെ സ്‌നേഹക്കൂട്ടായ്‌മയൊരുക്കിയ കൊച്ചുവീട്ടിലേക്കു നന്ദുമോളും അമ്മയും. നന്ദുമോള്‍ക്കിനി മഴവെള്ളം ഇരച്ചുകയറാത്ത അടച്ചുറപ്പുള്ള വീട്ടിലിരുന്നു പഠിക്കാം. അടിമാലി ഇരുന്നൂറേക്കര്‍ താഴത്തുകുടിയില്‍ ഓ...

നിയമത്തെ പണവും സ്വാധീനവും ഉപയോഗിച്ച് തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് രാഹുൽ

18 May 2018

നിയമത്തെ പണവും സ്വാധീനവും ഉപയോഗിച്ച് തടയാൻ ബിജെപി ഇനിയും ശ്രമിക്കുന്നുവെന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ​യെ വി​ളി​ച്ച ഗ​വ​ർ​ണ​...

കുട്ടികള്‍ക്ക് ഒരേ... വാശി, മൈഡിയര്‍ കുട്ടിച്ചാത്തനും ജുറാസിക്ക് പാര്‍ക്കും ശനിയാഴ്ച്ച വീണ്ടും കളിക്കും

18 May 2018

കുട്ടി ഡെലിഗേറ്റ്‌സുകള്‍ക്ക് ഒരേ വാശി... മൈഡിയര്‍ കുട്ടിച്ചാത്തനും ജുറാസിക്ക് പാര്‍ക്കും വീണ്ടും കാണണം. കാണാത്തവര്‍ക്ക് കണ്ടേ തീരൂ... പണ്ട് കണ്ടതാണെങ്കിലും പല മാതാപിതാക്കള്‍ക്കും ഈ സിനിമകള്‍ മക്കള്‍ക്...

കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവം; വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കാണ്മാനില്ല എന്ന പത്രപരസ്യം നല്‍കി പോലീസിന്റെ പുതിയ നീക്കം; ജെസ്‌നയെ കണ്ടെത്താന് സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് പത്രപരസ്യം

18 May 2018

കാഞ്ഞിരപ്പള്ളിയിലെ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയെ കാണാതായ സംഭവത്തില്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ പേരിലാണ് ജെസ്‌നയുടെ ഫോട്ടോയും വിശദവിവരങ്ങളും അടങ്ങിയ പരസ്യം നല്‍കിയിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭി...

അരിസ്റ്റോ സുരേഷ് എത്തി... കുട്ടിക്കൂട്ടം സ്‌നേഹം കൊണ്ട് പൊതിഞ്ഞു; താരത്തിന്റെ സമ്മാനം ഒണപ്പാട്ട്

18 May 2018

'എല്ലാരും ഊണ് കഴിച്ചോ' എന്ന് ചോദിച്ചോണ്ടാണ് നടന്‍ അരിസ്‌റ്റോ സുരേഷ് കുട്ടികളുടെ ചലച്ചിത്രമേളയിലേക്ക് എത്തിയത്. എല്ലാവരും തലയാട്ടി, 'എന്നിട്ട് മുത്തേ... പൊന്നേ... കരയല്ലേ...' എന്ന സ...

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം പത്തൊമ്പതുകാരിയെ അബുദാബിയിലേക്ക് കൊണ്ടുപോയി; ഭാര്യയെ അടുക്കളപ്പണി എടുക്കാൻ പറഞ്ഞയച്ച് ഭർത്താവ് കിടക്ക പങ്കിടുന്നത് ബാല്യകാല സുഹൃത്തുമായി: സ്വവർഗാനുരാഗിയെ വിവാഹം കഴിച്ച് ജീവിതം തകർന്ന പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

18 May 2018

ഭര്‍ത്താവിന് എതിരെ അപൂര്‍വമായൊരു പരാതിയുമായി യുവതി. ഒരുവര്‍ഷം മുമ്ബ് വിവാഹം കഴിഞ്ഞ പത്തൊമ്ബതുകാരിയാണ് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരി. ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ...

സ്വന്തം സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു

18 May 2018

തിരുവനന്തപുരത്ത് സഹോദരിയെ പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ പ്രതിയുടെ സഹോദരി ഇപ്പോൾ ​ഗർഭിണിയാണ്. പോത്തൻകോട് പൊലീസാണ് പ്രതിയെ ...

മൈക്രോഫിനാന്‍സ് തട്ടിപ്പിൽ വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കേസിന് പിന്നിലെന്ന് എസ്‌എന്‍ഡിപി നേതൃത്വം

18 May 2018

ചെങ്ങന്നൂരിലെ മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ...

കേരളാ പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കാനുള്ള കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥ സർക്കാർ കീറി കളഞ്ഞു

18 May 2018

പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കൂന്നതിനായി കർശനമായ വ്യവസ്ഥകളാണ് കേരള പോലീസ് ആക്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ആക്റ്റ് തയ്യാറാക്കിയത്. പോലീസ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ...

'എനിക്ക് ബ്രയിന്‍ ട്യൂമറാണ് ആരെയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല' കത്തെഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ കിളിമാനൂർ സ്വദേശിയുടെ തിരോധാനം ദുരൂഹതകൾ ഏറുന്നു...

18 May 2018

ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂര്‍ അശോക ഭവനില്‍ ദീപയെ (22) യാണ് ആഴ്ചകൾ കഴിഞ്ഞിട്ടും കാണാമറയത്ത്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തീയ...

പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

18 May 2018

പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയ...

മേളയെ കുറിച്ച് മന്ത്രിയുടെ അഭിപ്രായമെന്താണെന്ന് കുരുന്നുകള്‍ ; നിങ്ങളല്ലേ അത് പറയേണ്ടതെന്ന് മന്ത്രി, സൂപ്പറെന്ന് കുട്ടികള്‍

18 May 2018

സാറേ... സാറേ... ഇവിടെ പല താരങ്ങളും വന്നു എന്നാപ്പിന്നെ അമിതാഭ് ബച്ചനേം ഷാറൂഖാനേം പോലുള്ള ബോളിവുഡ് സ്റ്റാര്‍സിനേം കൊണ്ടുവന്ന് കൂടേ..., കുട്ടി ഡെലിഗേറ്റിന്റെ വലിയ ചോദ്യം കേട്ട് മന്ത്രി കടകംപള്ളി സുരേന്ദ...

"നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ ജനിച്ചാലേ അതിന്റെ വിഷമം മനസിലാകൂ"; വിമർശിച്ചവർക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ ; വിവാഹ ശേഷം വിശേഷങ്ങൾ പങ്കു വെച്ച് സൂര്യയും ഇഷാനും മലയാളി വാർത്തയോട്

18 May 2018

ചരിത്രത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ ദമ്പതികളാണ് സൂര്യനും ഇഷാനും. ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കിയായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റെതും. വിവാഹ ശേഷമുള്ള വിശേഷങ്ങള...

സത്യസന്ധമായി ജോലിചെയ്തതിന് ലഭിച്ച പ്രതിഫലം മൂന്നുവർഷത്തെ തളർന്ന ജീവിതം ; ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയാതെ നരകയാതന അനുഭവിക്കുമ്പോളും ശിക്ഷയനുഭവിക്കാതെ കേസിലെ പ്രതികൾ ; ഇനി സർക്കാരിനോടുള്ള അപേക്ഷ കുടുംബത്തെ സഹായിക്കണമെന്ന് മാത്രം

18 May 2018

കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച രാജൻ എസ്‌ഐ.തളർന്ന ശരീരവും ജീവിതവുമായി പോരാടുന്നു. സത്യസന്ധമായി ജോലിചെയ്തതിന് മൂന്നുവർഷമായി തളർന്ന ശരീരവുമായി ജീവിതം തള്ളി നീക്കുകയാണ് അദ്ദേ...

കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് ഒറ്റക്കെട്ടായപ്പോൾ തിളക്കമേറി അരിവാൾ കോൺഗ്രസ്

18 May 2018

കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് സുസജ്ജമായത് ശ്രദ്ധേയയമായി. കോൺഗ്രസ് സഖ്യമെ...

Malayali Vartha Recommends