KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
ഉത്തരവ് നടപ്പിലാക്കാതെ മെല്ലെപ്പോക്ക് നയവുമായി സര്‍ക്കാര്‍; ശംബള പരിഷ്‌ക്കരണം വൈകിപ്പിക്കാന്‍ നീക്കവുമായി സ്വകാര്യ ആശുപത്രികള്‍; മാലാഖമാരുടെ ശംബള പരിഷ്‌കരണം അനിശ്ചിതത്ത്വത്തില്‍
10 May 2018
നഴ്‌സുമാരുടെ പുതുക്കിയ ശമ്പള പരിഷ്‌കരണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പുരോഗമിക്കവേ ശമ്പള പരിഷ്‌ക്കരണം വൈകിപ്പി്ക്കാന്‍ സ്വകാര്യ ആശുപത്രികളുടെ ശ്രമം. സര്...
കേസ് ഫയലിനായി പോലീസുകാരും അഭിഭാഷകരും തമ്മിൽ വിലപേശൽ; ഫോൺ സന്ദേശം വൈറലാകുന്നു
10 May 2018
പോലീസുകാരം അഭിഭാഷകരും തമ്മിലുള്ള വിലപേശൽ സംഭാഷണം പുറത്ത്.കേസ് ഫയൽ കൈമാറിയാൽ എന്ത് നൽകുമെന്ന ചോദ്യത്തടെയാണ് സംഭാഷണ തുടങ്ങുന്നത്. പിന്നീട് പോലീസുകാരൻ സ്വയം പരിചയപെടുത്തുകയാണ്. അതിങ്ങനെയാണ് ഞാൻ മതിലകം പോ...
വിദേശവനിതയുടെ അടിവസ്ത്രവും ഭക്ഷണവും ഉപേക്ഷച്ച സ്ഥലത്ത് പരിശോധന നടത്തി; ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് ബലപ്പെടുത്താന്‍ കുറ്റകൃത്യത്തില്‍ പ്രത്യക്ഷ തെളിവുകള്‍ ലഭിക്കാനുള്ള തിരച്ചില്‍ തുടരുന്നു
10 May 2018
വിദേശ വനിതയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് തെളിയിക്കുന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. ശാസ്ത്രീ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴ പെയ്താൽ കറണ്ട് പോകും; കോടികൾ മുടക്കി നിർമ്മിച്ച വിമാനത്താവളം അവതാളത്തിൽ
10 May 2018
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ചെറിയ മഴ പെയ്താലും വൈദ്യുതബന്ധം തകരാറിലാകുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. ഒട്ടേറെ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളത്തില്‍ ഇത്തരത്തി...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
10 May 2018
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംവി ജയരാജനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്.തിരുവനന്തപുരത്ത് വാര്‍ത്താസമ...
വിദേശ വനിതയുടെ കൊലപാതകം വിവാദമായതോടെ ടൂറിസം പൊലീസ് സംവിധാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടി; സുരക്ഷക്കായി മൊബൈല്‍ ആപ്പിന് രൂപം നല്‍കും; ഗൈഡുകള്‍ക്കും യൂണിഫോം ഐ.ഡി.കാര്‍ഡും
10 May 2018
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവം ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ടൂറിസ്റ്റുകളുടെ സുരക്ഷ വര്‍ധിപ്പിക്...
ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി ജില്ലയിലെ കുമിളിയിൽ
10 May 2018
എൽഡിഎഫ് സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണകാലയളവിനെപ്പറ്റിയും വികസനനേട്ടങ്ങളെപ്പറ്റിയും മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളത്തിൽ മാറ്റം അസാധ്യമാണെന്ന ചിന്താഗതിക്ക് മാറ്റമുണ്ടായി, രണ്ടു വർഷം മുമ്പ് ...
പിരിയാന്‍ പോകുന്ന ദമ്പതികള്‍ മകന് പേരിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഹൈക്കോടതിയിലെത്തി; വിചിത്രമായ കേസ് മുന്നിലെത്തിയപ്പോള്‍ ജഡ്ജ് ആദ്യം പകച്ചുപോയി; പിന്നെ ഒരു അഡാറ് സൊല്യൂഷന്‍, ഹാപ്പി എന്‍ഡിംഗ്
10 May 2018
മിശ്രവിവാഹിതരായ ദമ്പതികള്‍ കുട്ടിയുടെ പേരിടീലിനെ ചൊല്ലിയുടെ തര്‍ക്കം ഹൈക്കോടതി വരെയെത്തി. കോടതി തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്തു. ഹിന്ദുവായ ഭര്‍ത്താവും ക്രിസ്ത്യാനിയായായ ഭാര്യയും 2010 ഓഗസ്റ്റില്‍ ക്...
വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന ഗുണ്ടല്‍പേട്ട റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് രാത്രിയില്‍ കേടായി; സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ നാല് മണിക്കൂറോളം ഭീതിയില്‍ കാട്ടില്‍ കഴിഞ്ഞു...
10 May 2018
കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ബാംഗ്ലൂര്‍ക്കു പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് രാത്രി ഗുണ്ടല്‍പേട്ടയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ കേടായി. സ്ത്രീകളും കുട്ടികളും അ...
ചേട്ടന്റെ ഓർമ്മകൾ പേറുന്ന ആ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി രോഹിണി...
10 May 2018
ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിന് പെൺകുഞ്ഞ് പിറന്നു. ഇക്കഴിഞ്ഞ രണ്ടിന് രാത്രി 8.37 നാണ് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ രാജേഷിന്റെ ഭാര്യ രോഹി...
വിവരാവകാശ കമ്മീഷൻ നിയമനത്തിൽ സി പി എം ന് തിരിച്ചടി; കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് നടപടി
10 May 2018
വിവരാവകാശ കമ്മീഷന്‍ നിയമനത്തില്‍ അഡ്വക്കേറ്റ് എ എ റഷീദിനെ ഒഴിവാക്കിയ ഗവര്‍ണ്ണറുടെ നടപടി സിപിഎം ന് തിരിച്ചടി. റഷീദിന്റെ ഒഴികെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ പേരുകളും ഗവര്‍ണ്ണര്‍ അംഗീകരിക്കുകയും ചെ...
കാമുകന്മാരുമായി രഹസ്യ സല്ലാപത്തിനും, വീഡിയോ കോൾ ചെയ്യാനും സൗമ്യ ഉപയോഗിച്ചത് 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും; അനാശാസ്യം നടത്താൻ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സൗമ്യ കാമുകന് അയച്ച സന്ദേശം പുറത്ത്
10 May 2018
കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. ഏപ്രില്‍ 27 ന് അറസ്റ്റിലായി കണ്...
കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം
10 May 2018
കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയ...
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു; സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങൾ ഇതിന് തെളിവെന്ന് രമേശ് ചെന്നിത്തല
10 May 2018
സംസ്ഥാനത്ത് ക്രമസമാധാന നിലതകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നാല് തവണ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചത് ക്രമസമാധാന നിലതകര്‍ന്നതിന്റെ തെളിവെന്നും പ്രതിപക്ഷ നേതാവ്...
സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നു; ആളില്ലാ കസേര കണ്ട് മുഖ്യമന്ത്രി കട്ടക്കലിപ്പിൽ
10 May 2018
സംസ്ഥാന സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കും സംസ്ഥാന പോലീസിലെ അംഗങ്ങൾക്കുമെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്. സെക്രട്ടേറിയറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നതാ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















