Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌

20 NOVEMBER 2025 09:31 PM ISTമലയാളി വാര്‍ത്ത
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ 22-ന്‌ ഉച്ചയ്ക്ക് 2-ന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക ചടങ്ങുകള്‍ ഉണ്ടായിരിക്കുകയില...

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

15 February 2017

നഗര ഹൃദയത്തോട് ചേർന്നിരിക്കുന്ന  കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ ക്യാമ്പസ്സിനുള്ളില്‍ ബോട്ടണി വിഭാഗത്തിന് അടുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്....

വസ്തുകൈമാറ്റ രജിസ്‌ട്രേഷന്‍ :  ഇ-പേമെന്റ് സംവിധാനം ഇന്നുമുതല്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍

15 February 2017

രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഇപേമെന്റ് സംവിധാനം ബുധനാഴ്ച കേരളത്തില്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍കൂടി നിലവില്‍വരും. പുതുവര്‍ഷാരംഭത്തില്‍ ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആരംഭിച്ച പദ്ധതിയാണ്...

എസ്.എഫ്.ഐയും എ.ഐ.എസ്.എഫും അടിച്ചുപിരിഞ്ഞു

14 February 2017

ലോ അക്കാദമി സമരത്തെ തുടര്‍ന്ന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മില്‍ ഉടലെടുത്ത ഭിന്നത വേര്‍പിരിയലിലേക്ക് വഴിതെളിക്കുന്നു. ലോ അക്കാദമി സമരത്തില്‍ എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ക്കൊപ്പം സഹകരിച്ച എ.ഐ.എസ്.എ...

നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ രണ്ടാമത്തെ കേസെടുത്തു

14 February 2017

പാമ്പാടി നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവ...

നടന്‍ ബാബുരാജിന് വെട്ടേറ്റത് റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടതര്‍ക്കമെന്ന് സൂചന; പ്രതിക്കായി ഊര്‍ജിത തെരച്ചില്‍

14 February 2017

നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റു. കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റത്. അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള...

സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

14 February 2017

സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കി മാറ്റുകയാണ് ആര്‍ദ്രം ദൗത്യത്തിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളി...

കൊല്ലം മണ്‍ട്രോതുരത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

14 February 2017

കൊല്ലം മണ്‍ട്രോതുരുത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലുകടവ് ഭാഗത്ത് പുല്ലുകള്‍ക്കിടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഉദ്ദേശം 45 വയസ് പ്രായംവരുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ...

ഉദ്യോഗസ്ഥര്‍ ഉത്തരവ് അട്ടിമറിച്ചു; കേരളത്തില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍..

14 February 2017

കേരളം വീണ്ടും കര്‍ഷക ആത്മഹത്യക്ക് വഴിയൊരുങ്ങുമോ എന്ന സംശയം ബലപ്പെടുന്നു. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതാണ് കാരണം. വി എസ് അച്ചുതാനന്ദന്‍ മു...

ക്ലാസ്സ് മുറിയില്‍ കണ്ടത് വളരെ മോശമായ നിലയില്‍; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കഥയുണ്ടാക്കി..

14 February 2017

യൂണിവേഴ്സിറ്റി കോളേജില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും എസ്എഫ്ഐയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ അസ്മിന, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികള്‍ ഷബാനയ്ക്കെതിരെ ആരോപണവും ഉന്നയിച്ചിരു...

ഐ.സി.യു.വിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ബന്ധപ്പെടുക

14 February 2017

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐ.സി.യു.വില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്‌റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. ഈ മാസം പത്താം തീയതി ശം...

കൊല്ലം ജില്ലയില്‍ നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

14 February 2017

മാനദണ്ഡങ്ങള്‍ ലംഘിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് കൊല്ലം ജില്ലയില്‍ എന്‍.ഒ.സി കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ അടച്ചിടും. സാധ്യതപഠനം നടത്താതെ പമ്പുകള്‍ക്ക് എന്...

നിര്‍മ്മാണം പുരോഗമിക്കുന്ന ബൈപാസില്‍ മന്ത്രി ഇറങ്ങി മുക്കാല്‍ മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചു

14 February 2017

നിര്‍മാണം പുരോഗമിക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാതയില്‍ കുരുക്കഴിക്കാന്‍ പൊലീസില്ലാതെ വന്നപ്പോള്‍ ഗതാഗത സ്തംഭനം ഒഴിവാക്കാനായി മന്ത്രി തന്നെ റോഡിലേക്കിറങ്ങി. ആക്കുളത്തു ജനത്തിനൊപ്പം ഗതാഗതകുരുക്കില്‍പ...

ഇവളെപ്പോലുള്ള കൂതറകള്‍ സഖാവ് ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു; അരുന്ധതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍

14 February 2017

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നാടകം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ സംഘടനയ്ക്കെതിരേ പ്രതികരിച്ച കവിയും അഭിനേതാവുമായ ബി. അരുന്ധതിക്കെതിരേ സോഷ്യല്‍മീഡിയയില്‍ അശ്ലീല...

വൈനും ബിയറും കള്ളും മദ്യമല്ലാതാക്കണമെന്ന് സുപ്രീം കോടതിയോട് സംസ്ഥാന സര്‍ക്കാര്‍

14 February 2017

ബിയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ...

ഈ അരും കൊലയ്ക്ക് പിന്നിലാര്? പുറത്തു വരുന്ന തെളിവനുസരിച്ച് ജിഷ്ണുവിനെ ഇഞ്ചിഞ്ചായി കൊന്നതായ് റിപ്പോര്‍ട്ട്; തെളിവുകളെല്ലാം നശിപ്പിച്ച് മാനേജ്‌മെന്റ് കൈകഴുകി

13 February 2017

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് ഹോസ്റ്ററില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്. പുറത്തു വരുന്ന തെളിവനുസരിച്ച് ജിഷ്ണുവ...

Malayali Vartha Recommends